Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരനില്‍ നിന്നും ഗോമൂത്രം പിടിച്ചെടുത്തു; ന്യൂസിലാന്‍ഡ് ക്രൈസ്റ്റ് ചർച്ച് എയര്‍പോര്‍ട്ട് അധികൃതർ പിടിച്ചെടുത്ത ഗോമൂത്രം നശിപ്പിച്ചു

21 MAY 2022 03:06 PM IST
മലയാളി വാര്‍ത്ത

വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരനില്‍ നിന്നും ഗോമൂത്രം പിടിച്ചെടുത്ത് നശിപ്പിച്ചതായി റിപോർട്ട്. ന്യൂസിലാന്‍ഡ് ക്രൈസ്റ്റ് ചർച്ച് എയര്‍പോര്‍ട്ടില്‍ വെച്ചാണ് ബയോ സെക്യൂരിറ്റി വിഭാഗം ഇത്തരത്തിൽ ഗോമൂത്രം പിടിച്ചെടുത്തത്. ന്യൂസിലാന്‍ഡിന്റെ മിനിസ്ട്രി ഫോര്‍ പ്രൈമറി ഇന്‍ഡസ്ട്രീസ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത് പോലും.

അതേസമയം ചില പ്രാര്‍ത്ഥനകളില്‍ ഉപയോഗിക്കുന്നതിന് വേണ്ടിയായിരുന്നു മൂത്രം കൊണ്ടുവന്നതെന്നും എന്നാല്‍, ആളുകളില്‍ ഗുരുതര രോഗങ്ങള്‍ക്ക് ഇത് കാരണമാകുമെന്നത് കൊണ്ട് ഗോ മൂത്രം നശിപ്പിച്ച് കളഞ്ഞെന്നും രാജ്യത്തിന്റെ ബയോസെക്യൂരിറ്റിക്ക് ഗോ മൂത്രം ഭീഷണിയാകുമെന്നും മന്ത്രാലയം ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കുകയുണ്ടായി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

നമ്മുടെ അന്താരാഷ്ട്ര അതിര്‍ത്തികളെല്ലാം തുറന്നതിന് പിന്നാലെ, ഔട്യാറാഹ് (Aotearoa) ന്യൂസിലാന്‍ഡ് സംരക്ഷിക്കുന്നതിലേക്ക് നമ്മുടെ ബയോസെക്യൂരിറ്റി ഓഫീസര്‍മാരെല്ലാം തിരിച്ചെത്തിയിരിക്കുകയാണ്. ഈയടുത്ത് നടന്ന ഒരു ഇന്‍സ്‌പെക്ഷനില്‍ വെച്ച്, ക്രൈസ്റ്റ്ചര്‍ച്ച് വിമാനത്താവളത്തില്‍ വെച്ച് രണ്ട് ബോട്ടില്‍ ഗോമൂത്രം പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ആനിമല്‍ പ്രൊഡക്ടുകള്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും.

ചില ഹിന്ദു ആചാരങ്ങളില്‍ ഗോമൂത്രം ഒരു പ്യൂരിഫയിങ്ങ് ഏജന്റായി കണക്കാക്കപ്പെടുന്നതിനാല്‍ ഇത് ഇവിടെ ചില പ്രാര്‍ത്ഥനകളില്‍ ഉപയോഗിക്കാന്‍ വേണ്ടി കൊണ്ടുവന്നതായിരുന്നു. എന്നാല്‍, രാജ്യത്തിന്റെ ബയോസെക്യൂരിറ്റിക്ക് ഗോ മൂത്രം ഭീഷണിയാകുമെന്നതിനെ തുടർന്നാണ് ഇത് പ്രവേശിപ്പിക്കാത്തത്.

 

പാസഞ്ചര്‍ തന്നെ താന്‍ കൊണ്ടുവന്നത് ഗോമൂത്രമാണെന്ന് പറഞ്ഞിരുന്നു. അത് ശരിയായ കാര്യമാണ്. നിങ്ങള്‍ കൊണ്ടുവരുന്ന എന്തെങ്കിലുമൊരു സാധനം രാജ്യത്തിന്റെ ബയോസെക്യൂരിറ്റിക്ക് ഭീഷണിയാണെന്ന് എന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍ അത് തുറന്ന് പറയുക. ന്യൂസിലാന്‍ഡിനെ സംരക്ഷിക്കാനും പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഒഴിവാക്കാനും ഇത് ഉപകരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (7 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (7 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (8 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (8 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (8 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (8 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (8 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (10 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (10 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (13 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (13 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (13 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (14 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (14 hours ago)

Malayali Vartha Recommends