Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

18കാരന്‍ കൊന്നൊടുക്കിയത് 19 പിഞ്ചുകുഞ്ഞുങ്ങളെ.. ചോരക്കളമായി ക്ലാസ്മുറികള്‍! ടെക്‌സാസിനെ ഞെട്ടിച്ച് കൂട്ടക്കൊല! അവര്‍ യാത്രയായത് അവധി ആഘോഷം ബാക്കിയാക്കി

25 MAY 2022 01:21 PM IST
മലയാളി വാര്‍ത്ത

ടെക്‌സാസിലെ സ്‌കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ 18 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. വേനലവധിക്കാലം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആ കുരുന്നുകള്‍ മരണത്തിന് കീഴടങ്ങിയത്.

യു.എസ് പൗരനായ 18 കാരന്‍ സാല്‍വദോര്‍ റമോസാണ് കളിചിരികള്‍ നിറഞ്ഞ പ്രൈമറി സ്‌കൂള്‍ അങ്കണം കുരുതിക്കളമാക്കി മാറ്റിയത്. സൗത്ത് ടെക്‌സാസിലെ ഉവാള്‍ഡെയിലെ റോബ് എലമെന്ററി സ്‌കൂളില്‍ ചൊവ്വാഴ്ച വെടിവെയ്പ്പ് ഉണ്ടായത്. സ്‌കൂളില്‍ അതിക്രമിച്ച് കയറിയ 18കാരന്‍ കുഞ്ഞുങ്ങള്‍ക്ക് നേരേ നിര്‍ത്താതെ വെടിയുതിര്‍ക്കുകയാണ് ചെയ്തത് എന്നാണ വിവരം. മരിച്ച കുട്ടികള്‍ ഏഴിനും 10നും ഇടക്ക് പ്രായമുള്ളവരാണ്.

 

ആദ്യം വീട്ടിലെത്തി മുത്തശ്ശിയെ വെടിവെച്ചിട്ടു. ശേഷമാണ് 18കാരന്‍ സ്‌കൂളിലെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ക്ക് നേരെ തോക്ക് നീട്ടി വെടിവെക്കുകയാണ് ഉണ്ടായത്. അതിനിടെ പോലീസ് എത്തി അക്രമിയെ വെടിവെച്ച് കൊന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2012ല്‍ സാന്‍ഡി ഹുക്ക് വെടിവെപ്പില്‍ 20 കുട്ടികളും ആറ് ജീവനക്കാരും മരിച്ച ശേഷം സ്‌കൂളില്‍ നടന്ന ഏറ്റവും ഭീകരമായ വെടിവെപ്പാണിത് എന്നാണ് വിവരം. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 11.32ഓടെയാണ് തോക്കുമായെത്തിയ 18കാരന്‍ സ്‌കൂളില്‍ വെടിവെപ്പ് നടത്തിയത്. ഉവാള്‍ഡെയില്‍ താമസിക്കുന്ന റാമോസ് വീട്ടില്‍ മുത്തശ്ശിക്ക് നേരേ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ ശേഷം വാഹനവുമായി സ്‌കൂളിലേക്ക് തിരിക്കുകയായിരുന്നു. സ്‌കൂളിന് പുറത്ത് വാഹനം ഉപേക്ഷിച്ച ശേഷം സ്‌കൂള്‍ കെട്ടിടത്തിനകത്തേക്ക് കയറി. ഇയാളെ തടയാന്‍ സ്‌കൂളിലെ സുരക്ഷാജീവനക്കാര്‍ ശ്രമിച്ചെങ്കിലും അക്രമി കെട്ടിടത്തിനകത്തേക്ക് പോവുകയും വിവിധ ക്ലാസ്മുറികളില്‍ കയറി വെടിയുതിര്‍ക്കുകയുമായിരുന്നു.

 

സംഭവത്തെ തുടര്‍ന്ന് വൈറ്റ് ഹൗസ് ദേശീയ പതാക താഴ്ത്തിക്കെട്ടി. ദിവസങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കിലെ ബഫലോയില്‍ 18 കാരന്‍ നടത്തിയ വെടിവെപ്പില്‍ 10 പേര്‍ മരിച്ചിരുന്നു. ബഫലോ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് വെടിവെപ്പ് ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കറുത്ത വംശജരാണ്.

മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിനു പിന്നില്‍ വര്‍ണവെറിയാണെന്നാണ് അധികൃതര്‍ പറഞ്ഞത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രതി കാമറയിലൂടെ ലൈവ് സ്ട്രീം ചെയ്തിരുന്നെന്നും വിവരങ്ങള്‍ ലഭിച്ചിരുന്നു,. അതിന് പിന്നാലെയാണ് അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവെപ്പ് നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends