Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അമേരിക്കയ്ക്ക് പിന്നാലെ യുഎഇയിലും കുരങ്ങുപനി; ഇതിനോടകം 16 രാജ്യങ്ങളിൽ പടർന്ന കുരങ്ങുപനി പകർച്ചവ്യാധി തന്നെയെന്നു ലോകാരോഗ്യ സംഘടന, ബ്രിട്ടനിൽ കഴിഞ്ഞദിവസം 37 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം 71 ആയി ഉയർന്നു, ലോകരാഷ്ട്രങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ്...

25 MAY 2022 04:21 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപന ഭീതിയിൽ നിന്നു മുക്തമായി വരുന്ന ലോകത്തു ഭീതിയുടെ കരിനിഴൽ വീഴ്ത്തി കുരങ്ങുപനി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇതിനോടകം 16 രാജ്യങ്ങളിൽ പടർന്ന കുരങ്ങുപനി പകർച്ചവ്യാധി തന്നെയെന്നു ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു കഴിഞ്ഞു. ബ്രിട്ടനിൽ കഴിഞ്ഞദിവസം 37 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം 71 ആയി ഉയർന്നതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. എന്നുമാത്രമല്ല ഗൾഫ് രാഷ്ട്രങ്ങളിൽ യുഎഇയിലും സ്ത്രീകരിച്ചതോടെ എങ്ങും ജാഗ്രതാ നിർദ്ദേശമാണ് നൽകുന്നത്.

അതേസമയം കുരങ്ങുപനി ആരുടെയും മരണത്തിനു കാരണമായിട്ടില്ലെങ്കിലും രോഗവ്യാപനത്തിന്റെ തോത് ആശങ്ക ഉളവാക്കുന്നതാകുന്നു. ശരീരഭാഗങ്ങളിൽ ചിക്കൻപോക്സിനു സമാനമായ രീതിയിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണു പ്രധാന ലക്ഷണം എന്നത്. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള ചികിൽസകൾ ഇതിനു ഫലപ്രദമായതിനാൽ തന്നെ ഈ രോഗത്തെ അധികം പേടിക്കേണ്ടതില്ല എന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. എങ്കിലും കോവിഡിന്റെ ഭയം വിട്ടുമാറാത്ത ലോകത്തു പുതിയൊരു പകർച്ചവ്യാധിയുടെ സാന്നിധ്യം നൽകുന്ന ആശങ്കകൾ ചെറുതൊന്നുമല്ല.

അതോടൊപ്പം തന്നെ നിലവിൽ രോഗികളുമായി സമ്പർക്കത്തിലായ ബ്രിട്ടനിലെ എൻഎച്ച്എസ് ജീവനക്കാർ ഉൾപ്പെടെയുള്ളവരോട് 21 ദിവസത്തെ ക്വാറന്റീനിൽ പോകാനാണു സർക്കാർ നിർദേശിച്ചിരിക്കുന്നത്. സാധാരണ ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന കുരങ്ങുപനി പല യൂറോപ്യൻ രാജ്യങ്ങളിലും പടർന്നുപിടിച്ചതിന്റെ കാരണം അന്വേഷിക്കുകയാണ് ആരോഗ്യ വിദഗ്ധർ ഇപ്പോൾ.

 

കുരങ്ങുപനിയെ തടയാൻ തന്നെ കഴിയുമെങ്കിലും നിലവിലെ രീതിയിൽ വ്യാപനം തുടർന്നാൽ യൂറോപ്പിനെ ബാധിക്കുന്ന മറ്റൊരു മഹാവ്യാധിയായി ഇതു മാറിയേക്കുമെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന ഇതോടൊപ്പം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ നേരിടാനുള്ള ശക്തമായ തയാറെടുപ്പിലുമാണ് ഇപ്പോൾ ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends