Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മത്സ്യകന്യകയുടെ ചിത്രം ആലേഖനം ചെയ്ത ചെമ്പുകട്ടിലിൽ കിടക്കുന്ന അസ്ഥികൂടം; മത്സ്യകന്യകയുടെ ചിത്രത്തിനൊപ്പം പാമ്പിനെ കൊക്കിലൊതുക്കിയിരിക്കുന്ന ഒരു പക്ഷി! പുരാതന ഗ്രീക്ക് ദേവനായ അപ്പോളോയുടെ ചിഹ്നം... അസ്ഥികൂടത്തിന്റെ തലയിൽ സ്വർണ ഇലകൾ! വടക്കൻ ഗ്രീസിലെ കൊസാനിയിൽ കഴിഞ്ഞദിവസം കണ്ടെത്തിയത് ബിസി ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വനിതയുടെ അസ്ഥികൂടം

06 JUNE 2022 02:51 PM IST
മലയാളി വാര്‍ത്ത

വളരെ കാലപ്പഴക്കം ചെന്ന വസ്തുക്കൾ കണ്ടെത്തുന്നത് ഏറെ കൗതുകത്തോടെയാണ് കേൾക്കുന്നത്. ചരിത്രവും പാരമ്പര്യവുമൊക്കെ തന്നെ ഇതിലൂടെ കാണുവാൻ സാധിക്കും. അത്തരത്തിൽ മത്സ്യകന്യകയുടെ ചിത്രം ആലേഖനം ചെയ്ത ചെമ്പുകട്ടിലിൽ അസ്ഥികൂടം കണ്ടെത്തിയിരിക്കുകയാണ്. വടക്കൻ ഗ്രീസിലെ കൊസാനിയിൽ നിന്നാണു ബിസി ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വനിതയുടെ അസ്ഥികൂടം കഴിഞ്ഞദിവസം കണ്ടെത്തിയതായുള്ള വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്. മത്സ്യകന്യകയുടെ ചിത്രത്തിനൊപ്പം പാമ്പിനെ കൊക്കിലൊതുക്കിയിരിക്കുന്ന ഒരു പക്ഷി, പുരാതന ഗ്രീക്ക് ദേവനായ അപ്പോളോയുടെ ചിഹ്നം തുടങ്ങിയവയും കട്ടിലിൽ കാണുവാൻ കഴിയും. കൂടാതെ അസ്ഥികൂടത്തിന്റെ തലയിൽ സ്വർണ ഇലകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ടായിരുന്നു.

അതോടൊപ്പം തന്നെ കാലപ്പഴക്കത്താൽ ചെമ്പുകട്ടിലിലെ തടിഭാഗങ്ങളെല്ലാം ദ്രവിച്ച് ചെമ്പ് മാത്രം ബാക്കിയായിരുന്നു. അസ്ഥികൂടത്തിന്റെ കൈകളിൽ തന്നെ സ്വർണനൂലുകൾ ഉണ്ടായിരുന്നു. 4 കളിമൺകുടങ്ങൾ ഒരു ഗ്ലാസ് പാത്രം എന്നിവയും അസ്ഥികൂടത്തിനരികെ അടക്കം ചെയ്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആരാണ് ഈ വനിതയെന്നോ എന്താണ് അവരുടെ മരണകാരണമെന്നോ തീർച്ചപ്പെടുത്താൻ ശാസ്ത്രജ്ഞർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനായി തന്നെ അന്വേഷണങ്ങൾ നടത്തുമെന്നു ശാസ്ത്രജ്ഞർ പറയുകയാണ്.

ഇത്തരത്തിൽ അടക്കിയതിന്റെ രീതിയും ശരീരത്തിലെ സ്വർണവുമൊക്കെ ഇവർ ധനികയും സമൂഹത്തിൽ ഉന്നത സ്ഥാനത്തിലുള്ള കുടുംബത്തി‍ൽപെട്ടയാളുമാണെന്നു സൂചിപ്പിക്കുകയുണ്ടായി. ചിലപ്പോൾ അക്കാലത്തെ രാജവംശങ്ങളിൽ ഏതിലെങ്കിലുമുള്ള വനിതയാകാം ഇതെന്നും ശാസ്ത്രജ്​ഞർ പറയുകയാണ്.

അതേസമയം സഹസ്രാബ്ദങ്ങൾക്കു മുൻപ് തന്നെ മാവ്റോപിഗി എന്ന പ്രബലമായ ഒരു ആദിമനഗരത്തിനടുത്താണു കൊസാനി സ്ഥിതി ചെയ്തത്. അന്ന് അപ്പോളോ ദേവന്റെ പ്രധാനപ്പെട്ട ആരാധനാലയങ്ങളൊന്ന് മാവ്റോപിഗിക്കരികെ സ്ഥിതി ചെയ്തിരുന്നു. ഈ വനിത ജീവിച്ചിരുന്ന ബിസി ഒന്നാം നൂറ്റാണ്ട് ഗ്രീസിലെയും സമീപരാജ്യമായ ഇറ്റലിയിലെയും ആദിമചരിത്രത്തിലെ വളരെ പ്രക്ഷുബ്ധമായ കാലഘട്ടമാണ് എന്നതാണ്.

 

ഈ സമയം റോമൻ സാമ്രാജ്യത്തിന്റെ സ്വാധീനം അക്കാലത്ത് ഗ്രീസിൽ ശക്തമായിരുന്നു. ബിസി 86ാം ആണ്ടിൽ റോമൻ സാമ്രാജ്യം ഏതൻസ് പിടിച്ചടക്കിയിരുന്നു. വടക്കൻ ഗ്രീസിലെ ഫാർസാലസ് യുദ്ധത്തിൽ പോംപെയെ കീഴടക്കി ജൂലിയസ് സീസർ റോമിന്റെ അധിപനായതും അക്കാലത്തായിരുന്നു എന്നതാണ്. വനിതയുടെ അസ്ഥികൂടത്തിന്റെ ശേഷിപ്പുകൾ ഇപ്പോൾ ഗ്രീസിലെ അയാനിയിലുള്ള പുരാവസ്തു മ്യൂസിയത്തിലേക്കു മാറ്റിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (3 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (3 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (5 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends