Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

റഷ്യയെ ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ യുക്രൈന് കൈമാറി ബ്രിട്ടണ്‍; ഇനി ലോക മഹായുദ്ധം തന്നെ

07 JUNE 2022 09:30 PM IST
മലയാളി വാര്‍ത്ത

പുടിനെ വെല്ലുവിളിച്ച് ബ്രിട്ടണ്‍. യുഎസിനു പിന്നാലെ ബ്രിട്ടനും യുക്രെയ്‌നിനു നവീന മിസൈല്‍ സംവിധാനം നല്‍കുന്നു. 80 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള എം270 മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്റ്റമാണ് റഷ്യയ്‌ക്കെതിരായ യുദ്ധത്തിന് ബ്രിട്ടന്‍ നല്‍കുക. ദീര്‍ഘദൂര പീരങ്കിയാക്രമണം അടക്കം ചെറുക്കാന്‍ ഇതു സഹായിക്കുമെന്ന് യുകെ ഡിഫന്‍സ് സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു.

ദീര്‍ഘദൂര മിസൈല്‍ സംവിധാനമായ 'ഹൈമാര്‍സ്' യുക്രെയ്‌നിനു നല്‍കാനുള്ള യുഎസ് തീരുമാനത്തിനു തിരിച്ചടിയുണ്ടാവുമെന്നു കഴിഞ്ഞ ദിവസം റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

അതേസമയം, രൂക്ഷ പോരാട്ടം തുടരുന്ന ലുഹാന്‍സ്‌കിലെ സീവിയറോഡോണെറ്റ്‌സ്‌കിനു സമീപമുള്ള ലിസിചാന്‍സ്‌ക്, സോള്‍ദര്‍ എന്നീ നഗരങ്ങള്‍ സന്ദര്‍ശിച്ച യുക്രെയ്ന്‍ പ്രധാനമന്ത്രി വൊളോഡിമിര്‍ സെലെന്‍സ്‌കി സൈനികരുമായി സംസാരിച്ചു. സീവിയറോഡോണെറ്റ്‌സ്‌കില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണിത്. സെലെന്‍സ്‌കി മടങ്ങിയശേഷമാണു സന്ദര്‍ശനവിവരം പുറത്തുവിട്ടത്.

യുക്രെയ്‌നില്‍നിന്നു കടത്തിയ ഗോതമ്പുശേഖരം ആഗോളവിപണിയില്‍ വിറ്റഴിക്കാനുള്ള റഷ്യയുടെ നീക്കം തടയാന്‍ യുഎസ് രംഗത്തെത്തി. മോഷ്ടിച്ച ധാന്യം വാങ്ങരുതെന്ന് ആഫ്രിക്കയിലേത് അടക്കം 14 രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെട്ടു. ഭക്ഷ്യക്ഷാമം മൂലം വന്‍ പ്രതിസന്ധി നേരിടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളെ നിര്‍ദേശം കുഴപ്പത്തിലാക്കിയിട്ടുണ്ട്.

5 ലക്ഷം ടണ്‍ ഗോതമ്പ് റഷ്യ കടത്തിയെന്നാണ് യുക്രെയ്ന്‍ ആരോപിക്കുന്നത്. റഷ്യന്‍ നിയന്ത്രണത്തിലുള്ള ക്രൈമിയയിലേക്കു ട്രക്കുകളില്‍ എത്തിച്ചശേഷം അവിടെനിന്നു കപ്പലുകളിലാണു ധാന്യശേഖരം റഷ്യയിലേക്കു കൊണ്ടുപോയതെന്നു പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച, ഭക്ഷ്യക്ഷാമ പ്രശ്‌നത്തില്‍ സഹായം തേടി ആഫ്രിക്കന്‍ യൂണിയന്‍ തലവനും സെനഗല്‍ പ്രസിഡന്റുമായ മക്കി സാല്‍ മോസ്‌കോയില്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (3 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (3 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (5 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends