Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഉത്തരകൊറിയയ്ക്ക് മരണമണി പസഫിക്കില്‍ ചീറിപ്പാഞ്ഞ് യുഎസ് യുദ്ധവിമാനങ്ങള്‍ ആണവായുധങ്ങള്‍ക്ക് മറുപടി

08 JUNE 2022 05:09 PM IST
മലയാളി വാര്‍ത്ത

വടക്കന്‍ കൊറിയയുടെ ആണവ പരീക്ഷണ പരിശ്രമങ്ങളെ തടയിടാന്‍ ലോക ശക്തികളുടെ ശ്രമം. നിരന്തരം മിസൈല്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന കിം ജോംഗ് ഉന്‍ ദക്ഷിണ കൊറിയക്കെതിരേയും വ്യോമ ഭീഷണി മുഴക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നേതൃത്വത്തില്‍ പസഫിക്കില്‍ പടയൊരുക്കം ശക്തമാക്കുന്നത്.

പസഫിക്കില്‍ കൊറിയന്‍ മേഖലയിലെ നിരന്തര യുദ്ധഭീഷണിയുടെ ഗൗരവം ചര്‍ച്ചചെയ്യാന്‍ അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറി വെന്‍ഡീ ഷെര്‍മാന്‍ സിയോളിലെത്തി. ദക്ഷിണ കൊറിയജപ്പാന്‍ ഉദ്യോഗസ്ഥരുമായി വിദേശകാര്യ പ്രതിരോധ മേഖലയുടെ ആശങ്കകള്‍ ഇരുരാജ്യങ്ങളും അമേരിക്ക പങ്കുവെച്ചു. വടക്കന്‍ കൊറിയ ദക്ഷിണ കൊറിയയേയും ജപ്പാനേയും ലക്ഷ്യമിട്ടുള്ള ഹ്രസ്വദീര്‍ഘ ദൂര മിസൈലുകള്‍ വിന്യസിച്ചിരിക്കുന്നതിന്റെ കണക്കുകളും ചര്‍ച്ചകളില്‍ ഇരുരാജ്യങ്ങളും നിരത്തി.

വടക്കന്‍ കൊറിയ ആണവായുധ കാര്യത്തില്‍ അന്താരാഷ്ട്ര നിയമങ്ങളൊന്നും അംഗീക രിക്കാന്‍ തയ്യാറല്ലാത്തതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്. ഇതിനിടെ ദക്ഷിണ കൊറിയയില്‍ ബൈഡന്‍ വന്നുപോയതില്‍ കടുത്ത അമര്‍ഷം നാലുമാസം മുന്നേ കിം ജോംഗ് ഉന്‍ ഉന്നയിച്ചിരുന്നു. അമേരിക്കയെ വെല്ലുവിളിച്ച കിം ക്വാഡ് സഖ്യത്തിനെതിരെ ചൈനയുടെ നീക്കത്തേയും പിന്തുണയ്ക്കുകയാണ്.

ഏതു തരം ആണവ പരീക്ഷണങ്ങളും ഐക്യാരാഷ്ട്ര രക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെ ലംഘനമാണ്. അത്തരം പരീക്ഷണങ്ങള്‍ക്കെതിരെ അതിവേഗ നീക്കവും പ്രതിരോധവും ലോകരക്ഷയ്ക്ക് അനിവാര്യമാണ്. എത്രയും വേഗം പ്യോംഗ്യാംഗ് ഭരണകൂടം ഇത്തരം നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്നും രക്ഷാകൗണ്‍സിലുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും അമേരിക്കന്‍ പ്രതിനിധി അഭ്യര്‍ത്ഥിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (3 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (3 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (5 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends