Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ചൊവ്വയില്‍ പാമ്പുകള്‍ ഫണം വിരിച്ചാടുന്നു? ഞെട്ടിക്കുന്ന ചിത്രം പുറത്ത്! നാസയുടെ നിര്‍ണായക കണ്ടുപിടുത്തം?

12 JUNE 2022 01:38 PM IST
മലയാളി വാര്‍ത്ത

ഭൂമിക്ക് പുറത്തുള്ള ലോകത്തെ കുറിച്ച് അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. അതിന്റെ ഭാഗമായി മറ്റുള്ള ഗ്രഹങ്ങളെ കുറിച്ചുള്ള പഠനങ്ങളും ഭൂമിക്കപ്പുറം മനുഷ്യന് ജീവിക്കാന്‍ കഴിയുമോ എന്നൊക്കെയുള്ള പരീക്ഷണങ്ങളും നടത്തുന്നുണ്ട്. മാത്രമല്ല ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങള്‍ ഇത്തരത്തില്‍ പര്യവേഷണങ്ങളും ഗവേഷണങ്ങളും നടത്തുന്നുണ്ട്.

ചൊവ്വയേയും ചന്ദ്രനേയും കേന്ദ്രീകരിച്ചാണ് കൂടുതല്‍ പര്യവേഷണങ്ങള്‍ നടത്തുന്നത്. അവിടെ വെള്ളമുണ്ടോ, വായുവുണ്ടോ ചെടികള്‍ വളരുമോ എന്നെല്ലാമാണ് അന്വേഷണത്തിലെ പ്രധാന ഘടകങ്ങള്‍. വര്‍ഷങ്ങളായുള്ള പരീക്ഷണത്തില്‍ ചില നിര്‍ണായക ഘടകളും കണ്ടെത്തിയിരുന്നു.

 

എന്നാല്‍ പലപ്പോഴും കൗതുകകരമായതും ഭയപ്പെടുത്തുന്നതുമായ പല ചിത്രങ്ങളും ഇത്തരം ഗ്രഹങ്ങളില്‍ നിന്ന് ലഭിക്കാറുണ്ട്. അതുപൊലെ നാസ ചോവ്വയിലേക്ക് അയച്ച ക്യൂരിയോസിറ്റി റോവര്‍ അയച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

ക്യൂരിയോസിറ്റി റോവര്‍ ഭൂമിയിലേക്ക് അയച്ച ഹൈ റസല്യൂഷന്‍ ചിത്രങ്ങളിലാണ് ചൊവ്വയുടെ പ്രതലത്തില്‍ ഫണം വിരിച്ചാടുന്ന പാമ്പുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് പാമ്പല്ല എന്ന് ഉറപ്പിച്ച സോഷ്യല്‍മീഡിയ പക്ഷേ അതിലും ആശങ്ക ജനിപ്പിക്കുന്ന കാര്യമായിരുന്നു പറഞ്ഞത്. അതായത്, ചൊവ്വയില്‍ അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

 

ചൊവ്വയുടെ പ്രതലത്തിലെ ഗേല്‍ ക്രേറ്ററിലുള്ള ഗ്രീന്‍ഹ്യു പെഡിമെന്റിനു സമീപത്ത് നിന്നാണ് ക്യൂരിയോസിറ്റി റോവര്‍ ഈ ചിത്രമെടുത്തത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇത് അന്യഗ്രഹജീവിസങ്കേതത്തിലേക്കുള്ള കവാടമാണെന്ന തരത്തിലുള്ള പതിവ് ഊഹാപോഹങ്ങളും ദുരൂഹതാ സിദ്ധാന്തങ്ങളും ഉയര്‍ന്നു. എന്നാല്‍ ശാസ്ത്രജ്ഞര്‍ ഈ വാദങ്ങളെ തള്ളുകയാണ് ചെയ്തത്.

ഒരുകാലത്ത് പാറകളായിരുന്ന ചില കട്ടിയേറിയ ഭാഗങ്ങളുടെ അവശേഷിപ്പുകളാണ് ഇവയെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പടുന്നത്. ഇതിന്റെ ബാക്കി പാറഭാഗങ്ങള്‍ ചൊവ്വയുടെ അന്തരീക്ഷവുമായുണ്ടായ പ്രവര്‍ത്തനങ്ങള്‍ മൂലം നശിച്ചുപോയി. അതിനാലാണ് ഇവ ഉപരിതലത്തില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന തരത്തില്‍ സ്ഥിതി ചെയ്യുന്നത്. ഫെയറി ചിമ്മിനി, എര്‍ത്ത് പിരമിഡ്, ടെന്റ് റോക് തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടാറുണ്ടെന്നാണ് ശാസ്ത്രജ്ഞരെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല ഇത്തരം ഭാഗങ്ങള്‍ ഭൂമിയിലും കാണപ്പെടാറുണ്ട്. യുഎസിലെ യൂട്ടായിലുള്ള ബ്രൈസ് കാന്യന്‍, കൊളറാഡോ പ്ലാച്യു ജപ്പാനിലെ തോകുഷിമ എന്നിവിടങ്ങളില്‍ ഇത്തരം ഘടനകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.


ഭൂമിക്കുവെളിയിലുള്ള ഗ്രഹങ്ങളിലെ ബുദ്ധിയുള്ള അന്യഗ്രഹജീവികളെ കുറിച്ച പഠിക്കുന്ന സെര്‍ച്ച് ഫോര്‍ എക്‌സ്ട്രാ ടെറസ്ട്രിയല്‍ ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് അതായത് സേറ്റി ഈ ചിത്രം ഷെയര്‍ ചെയ്തിരുന്നു. കൂള്‍ റോക്ക് എന്ന ക്യാപ്ഷനോടുകൂടിയാണ് ഈ ഘടനകളുടെ ചിത്രം സേറ്റി പോസ്റ്റ് ചെയ്തത്. നാസയും തങ്ങളുടെ ട്വിറ്ററില്‍ ഈ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്.


രണ്ടു വര്‍ഷത്തെ ദൗത്യത്തിനായി ചൊവ്വയിലേക്ക് നാസ അയച്ച ക്യൂരിയോസിറ്റി റോവര്‍ പത്താം വര്‍ഷവും അതിന്റെ ദൗത്യം തുടരുകയാണ്. അതിനിടയിലാണ് റോവര്‍ ഭൂമിയിലേക്കയച്ച ചിത്രം ശാസ്ത്രലോകത്തും സമൂഹ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends