Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

രണ്ട് വര്‍ഷത്തിന് ശേഷം ആദ്യ സെല്‍ഫി; അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ 70% പൊള്ളലേറ്റ യുവതി... അന്ന് ആ സ്ഫോടനത്തിൽ 22 പേർ മരിച്ചു... അത്ഭുതകരമായി രക്ഷപ്പെട്ട യുവതി 2 വർഷത്തിന് ശേഷം ചിരിച്ചു...

13 JUNE 2022 10:27 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ന്യൂസിലന്‍ഡിലെ വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വ്വത സ്‌ഫോടനത്തെ അതിജീവിച്ച സ്ത്രീയുടെ മുഖത്തെ ബാന്‍ഡേജ്  നീക്കം ചെയ്തു.2019 ഡിസംബര്‍ 9നാണ് അഗ്നിപര്‍വ്വത സ്‌ഫോടനം നടന്നത്. ദുരന്തത്തില്‍ സ്റ്റിഫാനി കോറല്‍ ബ്രോവിറ്റ് എന്ന സ്ത്രീയുടെ ശരീരത്തിന്റെ 70 ശതമാനവും പൊള്ളലേറ്റിരുന്നു. അഗ്നിപര്‍വ്വതം സന്ദര്‍ശിച്ച 47 വിനോദസഞ്ചാരികളില്‍ ഒരാളായിരുന്നു കോറല്‍.

 

 

 

സ്‌ഫോടനത്തില്‍ കോറലിന്റെ പിതാവും സഹോദരിയും ഉള്‍പ്പെടെ 22 പേര്‍ മരിച്ചിരുന്നു. പൊള്ളലേറ്റ കോറലിനെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവരുടെ ശരീരത്തിലെ പുറംതൊലി പൊള്ളലേറ്റ് ഇല്ലാതായിരുന്നു. രണ്ടാഴ്ചയോളം കോറല്‍ കോമയിലുമായിരുന്നു.

 

 

അടുത്തിടെ '60 മിനിറ്റ് ഓസ്‌ട്രേലിയയ്ക്ക്' നല്‍കിയ അഭിമുഖത്തില്‍ കോറല്‍ തന്റെ മുഖം വെളുപ്പെടുത്തിയിരുന്നു. "അതിജീവനത്തിനായുള്ള പോരാട്ടം യഥാര്‍ത്ഥ്യമാണെന്ന് ഞാന്‍ മനസ്സിലാക്കി. എനിക്ക് അതിന് കഴിയുമെന്ന് കരുതിയിരുന്നില്ല," കോറല്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം പേജില്‍ തന്റെ ഇപ്പോഴത്തെ ചിത്രവും കോറല്‍ പങ്കുവെച്ചിട്ടുണ്ട്. 'അതിജീവനത്തിന് ശേഷമുള്ള എന്റെ ആദ്യത്തെ സെല്‍ഫി' എന്ന അടിക്കുറിപ്പോടെയാണ് കോറല്‍ ചിത്രം പങ്കുവെച്ചത്.

 

 

"2 വര്‍ഷത്തിലേറെയായി ഞാന്‍ പോരാടുകയായിരുന്നു. നിങ്ങളുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും വളരെയധികം നന്ദി. ഞാന്‍ ഈ നിലയില്‍ എത്താന്‍ എന്നെ സഹായിച്ച സമൂഹത്തോട് ഞാന്‍ നന്ദിയുള്ളവളായിരിക്കും. പിന്മാറുക എന്നത് ഒരിക്കലും ഒരു ഓപ്ഷനായിരുന്നില്ല," അവര്‍ കുറിച്ചു.

 


ചിത്രത്തിന് 70,000ത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. നിരവധി പേര്‍ കോറലിനെ അഭിനന്ദിച്ചും പ്രശംസിച്ചും രംഗത്തെത്തി. "നിങ്ങളുടെ മനഃശക്തിയുടെ തെളിവാണ് ഇത്" ഒരു ഉപയോക്താവ് എഴുതി. "നിങ്ങളൊരു റോക്ക് സ്റ്റാര്‍ ആണ്", മറ്റൊരാള്‍ എഴുതി. "സ്റ്റിഫാനി, എനിക്ക് വളരെയധികം സന്തോഷമുണ്ട്.

 

 

തുടക്കം മുതല്‍ ഞാന്‍ നിങ്ങളെ പിന്തുടരുന്നുണ്ട്. ഞാനുള്‍പ്പെടെ പലര്‍ക്കും നിങ്ങള്‍ ഒരു പ്രചോദനമാണ്. നിങ്ങളുടെ പോരാട്ടം ജീവിതത്തില്‍ വിലമതിക്കുന്നതാണ്", മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു."ഞാനും സഹോദരിയും പിതാവും ദ്വീപില്‍ നില്‍ക്കുമ്ബോഴാണ് അഗ്നിപര്‍വ്വതത്തിനു മുകളില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്.

 

 

അപ്പോള്‍ തന്നെ ടൂര്‍ ഗൈഡ് ഓടാന്‍ പറഞ്ഞുകൊണ്ട് നിലവിളിക്കുന്നതും ഞങ്ങള്‍ കേട്ടു", അഭിമുഖത്തിനിടെ കോറല്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ കോറലിന്റെ വിരലുകള്‍ക്കെല്ലാം സാരമായ പരിക്കുകള്‍ ഉണ്ടായിരുന്നു. ചില വിരല്‍ തുമ്ബുകള്‍ മുറിച്ചുമാറ്റേണ്ടി വന്നിട്ടുമുണ്ട്. ശരീരത്തിന്റെ വലതുഭാഗത്തായിരുന്നു കൂടുതലും പൊള്ളലേറ്റിരുന്നത്. അതിനാല്‍ ഇടതു കൈയ്ക്ക് വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. എന്നാല്‍, വലതു കൈ കൊണ്ട് ഭാരമുള്ള ഒരു സാധനങ്ങളും എടുക്കാന്‍ കഴിയില്ലായിരുന്നു.

 

 

 

 

ന്യൂസിലന്‍ഡിന്റെ വടക്കന്‍ തീരത്തു നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ദ്വീപില്‍ നൂറുകണക്കിനു വിനോദ സഞ്ചാരികള്‍ ഉള്ളപ്പോഴാണ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. ന്യൂസിലാന്‍ഡിലെ സജീവ അഗ്‌നിപര്‍വതങ്ങളുടെ പട്ടികയിലുള്ള വൈറ്റ് ഐലന്‍ഡിന്റെ 70 ശതമാനവും കടലിനടയിലാണ്. വക്കാരി ഐലന്‍ഡ് എന്ന പേരും ഇതിനുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (3 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (3 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (3 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (4 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (4 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (4 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (4 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (5 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (5 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (9 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (9 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (9 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (10 hours ago)

Malayali Vartha Recommends