Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ചൈനയുടെ നീരാളി പിടിത്തം കൈകാലിട്ടടിച്ച് പാകിസ്ഥാന്‍ കടത്തിന് മീതെ വീണ്ടും കടം ശ്രീലങ്കയേക്കാള്‍ കഷ്ടം

24 JUNE 2022 09:54 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാന്‍ തീര്‍ന്നു ചൈനയുടെ കെണിയില്‍ പൂര്‍ണ്ണമായും അമരുകയാണാ രാജ്യം? ഇന്ത്യക്ക് തെക്ക് ശ്രീലങ്കയ്ക്കുണ്ടായ ദുരന്തം പാകിസ്താനിലും ആവര്‍ത്തിക്കാന്‍ ഇനി എത്ര നാള്‍? ഇമ്രാന്‍ മാറി സര്‍ഫറാസ് വന്നാലും രക്ഷപെടാനാകില്ലെന്ന് തെളിയിക്കുകയാണ് പാകിസ്താന്‍.

അന്താരാഷ്ട്ര സാമ്പത്തിക നിയന്ത്രണ സമിതി ഇളവുകള്‍ നല്‍കാനിരിക്കേ ഒരുമുഴം മുന്നേ കൂടുതല്‍ സാമ്പത്തിക സഹായം നല്‍കി സഹായിക്കാന്‍ തീരുമാനിച്ച ചൈന കൃത്യമായ അജണ്ടയോടെ നീങ്ങുകയാണ്. ഇന്ത്യയ്‌ക്കെന്നും ഭീകരതയാല്‍ തലവേദനയാകുന്ന പാകിസ്താനെ സഹായിക്കുക വഴി ഒരുവെടിക്ക് രണ്ടു പക്ഷി എന്ന നിലയില്‍ ചൈനയുടെ ബോര്‍ഡര്‍ റോഡ് സഹായം ഇന്ത്യയെ വളഞ്ഞു പിടിക്കല്‍ തന്നെയെന്ന് വീണ്ടും തെളിയുകയാണ്.

പാകിസ്താന്‍ രൂപീകരിക്കപ്പെട്ട നാള്‍ മുതല്‍ മതഭീകരത മുഖമുദ്രയാക്കിയ രാജ്യമാണ്. അവരെന്നും എന്നും വിദേശ സാമ്പത്തികം കൈകാര്യം ചെയ്തിരുന്നത് ഭീകരരില്‍ക്കൂടിയായിരുന്നുവെന്നതിന് തെളിവുകള്‍ അനവധി. അല്‍ഖ്വയ്ദയുടേയും ജയ്‌ഷേ മുഹമ്മദിന്റേയും ലഷ്‌ക്കറിന്റേയും യൂറോപ്പുമായുള്ള ബന്ധം എന്നും പാകിസ്താന്‍ കേന്ദ്രീകരിച്ചായിരുന്നു. ലണ്ടനിലും ക്യാനഡയിലും ഫ്രാന്‍സിലുമൊക്കെ ഭീകരരുടെ ദല്ലാളുകള്‍ വിലസുന്നു.

ലോകശക്തികള്‍ക്ക് പാകിസ്താനെന്നും ആയുധകച്ചവട കേന്ദ്രവുമാണെന്നതാണ് മറ്റൊരു സത്യം. ഗള്‍ഫ് യുദ്ധമായാലും ഏഷ്യയിലെ ഭീകരതയായാലും അമേരിക്കയുടെ കുതന്ത്രം ഒരു വശത്ത് പാകിസ്താനെ തല്ലുകയും മറുവശത്ത് തലോടുകയുമാണ്. ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കര്‍ മുഖത്തടിച്ചപോലെ അമേരിക്കയ്ക്ക് ഉത്തരം കൊടുത്തിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. അതിന് പിന്നാലെയാണ് അന്താരാഷ്ട്ര സാമ്പത്തിക നിയന്ത്രണങ്ങളില്‍ നിന്നും പാകിസ്താനെ ഒഴിവാക്കാന്‍ അമേരിക്കയും ഫ്രാന്‍സും ജര്‍മ്മനിയും ബ്രിട്ടണും നേതൃത്വം കൊടുക്കുന്ന സമിതി ശ്രമിക്കുന്നത്.

എല്ലാ മേഖലയിലും പാകിസ്താന്‍ പ്രതിസന്ധിയിലാകുന്നതിന്റെ വിവിധ തെളിവുകളാണ് ഒരോ ദിവസവും പുറത്തുവരുന്നത്. ഭക്ഷ്യധാന്യപ്രതിസന്ധിയും വൈദ്യുത പ്രതിസന്ധിയും തുടരുന്ന പാകിസ്താനില്‍ കടലാസും ഇല്ലെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പൗരന്മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊന്നും നല്‍കാന്‍ ശ്രദ്ധിക്കാത്ത രാഷ്ട്രീയ നേതൃത്വം പക്ഷെ വിദേശ രാജ്യങ്ങളിലടക്കം വന്‍ സ്വത്തുള്ള ധാരാളികളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends