Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ശ്രീലങ്കയെ തകര്‍ത്ത പോലെ ചൈനയുടെ കടക്കെണി തന്ത്രം ഇനി നടക്കില്ല എട്ടിന്റെ പണികൊടുത്ത് ജി 7 രാജ്യങ്ങള്‍ ചൈനയുടെ ആപ്പീസ് പൂട്ടിച്ച് അമേരിക്ക

27 JUNE 2022 12:04 PM IST
മലയാളി വാര്‍ത്ത

അടിസ്ഥാന സൗകര്യവികസനത്തിനും മറ്റുമായി പണം കടം കൊടുത്ത് അവസാനം തിരികെ നല്‍കാനാകാതെ വരുമ്പോള്‍ കടം വാങ്ങിയ രാജ്യങ്ങളുടെ ഓരോ മേഖലകളായി കൈക്കലാക്കുക എന്ന തന്ത്രം. ഇതിന്റെ ദുരിന്തഫലം അനുഭവിക്കുന്ന ഒരു രാജ്യമാണ് നമ്മുടെ അയല്‍വക്കത്തുള്ള ശ്രീലങ്ക. ഇപ്പോഴിതാ ചൈനയുടെ ബ്ലേഡ് കമ്പനി പൂട്ടാനുള്ള തന്ത്രമൊരുക്കുകയാണ് ജി 7 രാജ്യങ്ങളുടെ കൂട്ടായ്മ. ജര്‍മ്മനിയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയുടെ ആദ്യ ദിവസമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തേക്ക് വികസ്വര രാജ്യങ്ങളിലെ വിവിധ അടിസ്ഥാന വികസന പദ്ധതികള്‍ക്ക് സഹായമായി600 ബില്യണ്‍ ഡോളര്‍ നീക്കിവയ്ക്കാനാണ് ജി 7 രാജ്യങ്ങളുടെ ഉച്ചകോടി തീരുമാനിച്ചിരിക്കുന്നത്. മാനവികതയുടെ സ്പര്‍ശനത്തോടൊപ്പം സാമ്പത്തിക മേഖലയിലും സുരക്ഷാ കാര്യങ്ങളിലുമുള്ള ആശങ്ക പരിഹരിക്കുക എന്നതാന് ഇതിന്റെ ഉദ്ദേശമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ വ്യക്തമാക്കി.

വികസ്വര രാജ്യങ്ങളില്‍ ആവശ്യത്തിന് അടിസ്ഥാന വികസനം ഇല്ലാത്തതിനാല്‍, പലപ്പോഴും ആഗോള തലത്തില്‍ തന്നെ സംഭവിക്കുന്ന കോവിഡ് പോലുള്ള ദുരന്തങ്ങളുടെ തീവ്രത വളരെ വലുതായി മാറുമെന്ന് യോഗം നിരീക്ഷിച്ചു. സഹായ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നു.ഇതിനെയെല്ലാം മറികടക്കുക എന്നതാണ് പുതിയ പദ്ധതികൊണ്ട് ലക്ഷ്യം വയ്ക്കുന്നത്, ആരോഗ്യം, കാലാവസ്ഥ, ഊര്‍ജ്ജം, ലിംഗ സമത്വം എന്നിങ്ങനെ നിരവധി മേഖലകളെ സ്പര്‍ശിക്കുന്നതാണ് ഈ പദ്ധതി.

എന്നാല്‍, ഇതൊരു ധന സഹായമല്ലെന്നും മറിച്ച് ഒരു നിക്ഷേപമാണെന്നും ബൈഡന്‍ വ്യക്തമാക്കി. ഇത് അമേരിക്കന്‍ സമ്പദ്ഘടനയേയും ആഗോള സമ്പദ്ഘടനയേയും പുഷ്ടിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണെന്നും വികസന ബാങ്കുകള്‍, സോവറിന്‍ ഫണ്ടുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് നിക്ഷേപത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends