Widgets Magazine
05
Oct / 2022
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അസുഖം ബാധിച്ച് വയ്യാത്ത അവസ്ഥയിലായി: ഭാവി വധു ആരതിയെ അലട്ടി റോബിന്റെ രോഗവിവരം


ആദ്യം ദേഷ്യം വന്നു... രണ്ട് ദിവസം കഴിഞ്ഞ് ടിനി വിളിച്ചിരുന്നു.. ഞാൻ അങ്ങോട്ട് മെസേജ് അയച്ചില്ല.. പിഷാരടിയുടെ അടുത്ത് മമ്മൂക്ക വിളിച്ചിട്ട് പറഞ്ഞു ഇവനോട് മര്യാദക്ക് ഒരു നാല് പടം കോമഡി ചെയ്യാൻ പറയൂ.. സൂപ്പർ ഹിറ്റ് ആവുമെന്ന്! നാന്, അനൂപ് മേനോൻ, പൃഥിരാജ്... ട്രോളിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ബാല


ഇനിയാണ് വിപ്ലവം... രാജ്യത്തെ ഇന്റര്‍നെറ്റ് യുഗം മാറ്റി മറിയ്ക്കാന്‍ ഇന്നു മുതല്‍ ജിയോ 5 ജി സേവനങ്ങള്‍; ദില്ലി, മുംബൈ, കൊല്‍ക്കത്ത, വാരാണസി എന്നിവിടങ്ങളില്‍ ആദ്യം; രാജ്യത്ത് മൊബൈല്‍ വിപ്ലവം ഉണ്ടാക്കിയതുപോലെ 5 ജി വിപ്ലവത്തിന് ജിയോ


സുധാകരാ എണ്ണിക്കോ... നേതാക്കള്‍ മുങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ ശശി തരൂരിന് ഗംഭീര സ്വീകരണമൊരുക്കി; നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വോട്ടിന് ഒരേ വിലയെന്ന് തരൂര്‍; ഖാര്‍ഗ്ഗേയെ പരസ്യമായി പിന്തുണച്ച സുധാകരന്റെ നടപടിയില്‍ തരൂരിന്


എതിരാളികളെ പൂട്ടിട്ട് മിസ്ത്രി... മുന്‍കാല കോണ്‍ഗ്രസ് ചരിത്രം ശശി തരൂരിന് ആവേശമാകുന്നു; മുന്‍കാലത്ത് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ തോറ്റത് ചര്‍ച്ചയാകുന്നു; ശശി തരൂരിനെതിരെ നിലപാടടെടുത്ത പിസിസികള്‍ക്ക് കനത്ത തിരിച്ചടി; പക്ഷം ചേരണമെങ്കില്‍ നേതാക്കള്‍ പദവി ഒഴിയണമെന്ന് മിസ്ത്രി

യുഎസ്സിനും റഷ്യയ്ക്കും ഭീഷണി... പടുകൂറ്റൻ മിസൈൽ തൊടുത്ത് ചൈന; തകർത്ത് തരിപ്പണമാക്കും! ഷീയുടെ കുരുട്ട് ബുദ്ധി; ലക്ഷ്യം ഇന്ത്യയോ?

29 JUNE 2022 07:08 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി. രാജീവും വി. അബ്ദുറഹ്മാനും യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നോര്‍വെയിലെത്തി... ഇന്ന് നോര്‍വെ ഫിഷറീസ് മന്ത്രിയുമായും വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നടത്തും

ഗുലാബ് ജാം വിമാനത്തില്‍ കയറ്റാന്‍ പാടില്ലെന്ന് ജീവനക്കാര്‍; അവസാനം യുവാവ് ചെയ്തത്

റഷ്യ കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളും തിരിച്ചുപിടിച്ചു; യുക്രൈന്‍ സ്‌ട്രൈക്കില്‍ ഞെട്ടല്‍ മാറാതെ പുടിന്‍ യുക്രൈന്റെ വിജയസമാന നീക്കം

ചൈനീസ് പൗരന്മാരെ കൊന്നുതള്ളി പാകിസ്ഥാന്‍ ഒന്നും മിണ്ടാതെ ഷീ പൗരന്മാരുടെ ജീവന് പുല്ലുവില

ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ കൃത്രിമം... സംഭവത്തില്‍ റഷ്യന്‍ പൗരനായ മിഖയില്‍ ഷാര്‍ജിനെ സിബിഐ അറസ്റ്റ് ചെയ്തു

അമേരിക്കയ്ക്കും റഷ്യയ്ക്കും ഭീഷണിയായി ചൈന. ഇനി മറ്റ് രാജ്യങ്ങൾക്ക് കൂടി അങ്കാലാപ്പ് ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. കരയില്‍ നിന്നും തൊടുക്കാവുന്ന ആന്റി ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം പരീക്ഷിച്ച് ചൈന. ചൈനീസ് പ്രതിരോധ മന്ത്രാലയം തന്നെയാണ് മിസൈല്‍ പരീക്ഷണത്തിന്റെ വിവരങ്ങള്‍ പുറത്തു വിട്ടത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ചൈന ആന്റി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തുന്നത്.

ചൈനയിലെ ഷാന്‍സിയിലെ ടായുവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത്. ഇതിനെ ആകാശത്തുവച്ച് തകര്‍ത്ത മിസൈല്‍ സിന്‍ജിയാങ്ങിലെ കൊര്‍ലയില്‍ നിന്നും തൊടുത്തു. ആകാശത്തുവച്ച് ബാലിസ്റ്റിക് മിസൈലിനെ പ്രതിരോധ മിസൈല്‍ തകര്‍ക്കുകയായിരുന്നു. ഏതെങ്കിലും രാജ്യത്തെ ലക്ഷ്യം വെച്ചുള്ളതല്ല തങ്ങളുടെ പരീക്ഷണമെന്നും സ്വയം പ്രതിരോധത്തിന് വേണ്ടിയാണെന്നും ചൈന അറിയിച്ചു.

ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണം സംയുക്തമായി പുനരാരംഭിക്കാന്‍ അമേരിക്കയും ദക്ഷിണകൊറിയയും തീരുമാനിച്ചത് അടക്കം ചൈനയെ പ്രകോപിപ്പിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. തങ്ങളുടെ പുതിയ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ പരീക്ഷണത്തിലൂടെ കൈയ്യും കെട്ടിയിരിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് എതിരാളികള്‍ക്ക് ചൈന നല്‍കുന്നത്. അമേരിക്കയുടെ താടിനും അതുപോലെ റഷ്യയുടെ എസ് 400നും സമാനമായ ഒരു മിസൈലായി ഇതിനെ കണക്കാക്കാം.

ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയമാണെന്നും ചൈന അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷവും സമാനമായ മിസൈല്‍ പ്രതിരോധ സംവിധാനം ചൈന പരീക്ഷിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ ചൈന രണ്ട് പരീക്ഷണം നടത്തുന്നത് ആദ്യമായാണ്. നേരത്തെ 2010, 2013, 2018, 2021 വര്‍ഷങ്ങളിലാണ് ചൈന നേരത്തെ ആന്റി ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ പരീക്ഷണം നടത്തിയത്.

പ്രാരംഭ ബൂസ്റ്റ് ഘട്ടത്തിൽ, ഒരു ബാലിസ്റ്റിക് മിസൈലിന്റെ റോക്കറ്റ് ബൂസ്റ്റർ മിസൈലിനെ അതിന്റെ ലക്ഷ്യ പാതയിൽ വിക്ഷേപിക്കുന്നതിന് ആവശ്യമായ ശക്തി നൽകുന്നു. മിസൈലിന്റെ ഫ്ലൈറ്റ് പ്രൊഫൈലിലെ ഒരു തടസ്സം സംഭവിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ പോയിന്റായി ഇത് കണക്കാക്കപ്പെടുന്നു, വായുവിൽ കൂടുതൽ സമയം ആക്രമണം നടത്തുന്ന ബാലിസ്റ്റിക് മിസൈലിന് പ്രതിരോധ സംവിധാനത്തെ മറികടക്കാൻ അതിന്റേതായ പ്രത്യാക്രമണങ്ങൾ ഉപയോഗിക്കാനുള്ള അവസരവും നൽകുന്നുണ്ട്.

പ്രതിരോധിക്കാനായി വളരെക്കുറച്ച് സമയം മാത്രമേ ലഭിക്കൂ എന്നതാണ് ബാലിസ്റ്റിക് മിസൈലുകളെ കൂടുതല്‍ അപകടകാരികളാക്കുന്നത്. ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് അധികം വൈകാതെ തന്നെ പ്രതിരോധ മിസൈലും സജീവമാവേണ്ടതുണ്ട്. പലപ്പോഴും എതിരാളികളുടെ പ്രദേശത്തു വച്ചായിരിക്കും പ്രതിരോധ മിസൈല്‍ ബാലിസ്റ്റിക് മിസൈലിനെ തകര്‍ക്കുക.

അതേസമയം ചൈനയുടെ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനത്തെക്കുറിച്ച് വളരെക്കുറച്ച് കാര്യങ്ങള്‍ മാത്രമേ പുറം ലോകത്തിന് അറിവുള്ളൂവെന്ന് ദ വാര്‍ സോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. 2021ല്‍ പെന്റഗണ്‍ പ്രസിദ്ധീകരിച്ച ചൈനീസ് സൈനിക ശേഷിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇതില്‍ പ്രധാനം. പ്രാദേശികമായി നിര്‍മിച്ച CH-AB-X-02 (HQ-19) മിസൈലിന് ബാലിസ്റ്റിക് പ്രതിരോധ ശേഷിയുണ്ടെന്നും കരുതപ്പെടുന്നു.

ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് ട്രീറ്റിയില്‍ നിന്നും ചൈനയും റഷ്യയും 2019ല്‍ പിന്‍മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈന കൂടുതല്‍ പ്രദേശങ്ങളിലേക്ക് തങ്ങളുടെ പ്രതിരോധ ആയുധങ്ങള്‍ വ്യാപിപ്പിച്ചത്. ഏഷ്യയില്‍ നിന്നും സമീപകാലത്ത് ഉയര്‍ന്നു വരുന്ന ഭീഷണികളും ചൈനയുടെ മിസൈല്‍ പരീക്ഷണങ്ങളെ പ്രചോദിപ്പിക്കുന്നുണ്ട്.

എല്ലാ വിശദാംശങ്ങളുടെയും വ്യക്തമായ ചിത്രം ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, ചൈന അതിന്റെ മിഡ്‌കോഴ്‌സ് ആന്റി-ബാലിസ്റ്റിക് മിസൈൽ ശേഷിയുമായി മുന്നോട്ട് പോകുന്നത് വ്യക്തമായി തുടരുകയാണ്, ഇതിന് ദ്വിതീയ ആന്റി-സാറ്റലൈറ്റ് റോൾ ഉണ്ടായിരിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഞ്ചാവുമായി പ്രവാസി വനിത ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍, സ്വകാര്യ ഉപയോഗത്തിനായി കൊണ്ടുവന്ന 61 ഗ്രാം കഞ്ചാവുമായി പിടിയിലായ പ്രവാസി വനിതയെ വെറുതെ വിട്ട് ദുബൈ ക്രിമിനല്‍ കോടതി, നടപടി യുഎഇയിലെ പുത  (1 minute ago)

ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാർ ക്രീസിൽ നിലയുറപ്പിക്കാൻ മറന്നു; ഇന്ത്യയെ ക്ലീൻ ഔട്ട് ആക്കി 49 റൺസിന്റെ ആധികാരിക വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക, പരിപൂർണ പരാജയം എന്ന അപമാനം നല്ല സ്‌റ്റൈലായി തന്നെ മറികടന്ന്  (27 minutes ago)

കൊയിലാണ്ടി മായം കടപ്പുറത്ത് അസം സ്വദേശികള്‍ തമ്മില്‍ ഏറ്റുമുട്ടി...... ഒരു മരണം, രണ്ടു പേര്‍ പിടിയില്‍, പ്രതികളെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും  (29 minutes ago)

ജമ്മു കശ്മീരില്‍ ഭീകരവേട്ട നടത്തി സുരക്ഷാ സേന.... ഷോപിയാനിലെ ദ്രാച്ചിലാണ് സംഭവം, പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുന്നു  (32 minutes ago)

ഇന്നലെ വൈകീട്ടോടെ മുഖ്യമന്ത്രിയും സംഘവും നോർവെയിലെത്തി; നോർവെയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്കർ മുഖ്യമന്ത്രിയെ സ്വീകരിച്ചു; നോർവെ മാതൃക പഠിക്കുകയാണ്‌ ആദ്യ ലക്ഷ്യം; മുഖ്യമന്ത്രിയും നോർവെ ഫിഷറീസ് മന  (32 minutes ago)

 തൃശൂരില്‍ ട്രെയിന്‍ തട്ടി ര്ണ്ട് പേര്‍ മരിച്ചു... ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി  (35 minutes ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ ഒക്ടോബര്‍ എട്ടുവരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (49 minutes ago)

അസുഖം ബാധിച്ച് വയ്യാത്ത അവസ്ഥയിലായി: ഭാവി വധു ആരതിയെ അലട്ടി റോബിന്റെ രോഗവിവരം  (1 hour ago)

പത്തനംതിട്ടയിൽ കാട് വെട്ടുന്നതിനിടയിൽ കല്ല് തെറിച്ച് കടന്നൽക്കൂട്ടം ഇളകി, മഞ്ഞ കടന്നലുകളുടെ കുത്തേറ്റ് പുല്ല് വെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം, ശരീരത്തിൽ കണ്ടെത്തിയത് അറുപതോളം കുത്തുകൾ  (1 hour ago)

ഇനിയാണ് വിപ്ലവം... രാജ്യത്തെ ഇന്റര്‍നെറ്റ് യുഗം മാറ്റി മറിയ്ക്കാന്‍ ഇന്നു മുതല്‍ ജിയോ 5 ജി സേവനങ്ങള്‍; ദില്ലി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നിവിടങ്ങളില്‍ ആദ്യം; രാജ്യത്ത് മൊബൈല്‍ വിപ്ലവം ഉണ്ടാക്കിയതു  (1 hour ago)

ആദ്യം ദേഷ്യം വന്നു... രണ്ട് ദിവസം കഴിഞ്ഞ് ടിനി വിളിച്ചിരുന്നു.. ഞാൻ അങ്ങോട്ട് മെസേജ് അയച്ചില്ല.. പിഷാരടിയുടെ അടുത്ത് മമ്മൂക്ക വിളിച്ചിട്ട് പറഞ്ഞു ഇവനോട് മര്യാദക്ക് ഒരു നാല് പടം കോമഡി ചെയ്യാൻ പറയൂ.. സൂ  (1 hour ago)

ഇനി പിന്മാറാൻ വയ്യ.. ട്വിറ്ററിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് വീണ്ടും ഇലോൺ മസ്‌ക്... കോടതിയിൽ കയറി ഇറങ്ങാതെ പറ്റുവോ എന്ന ചോദ്യം...ഒരു ഷെയറിന് 54.20 ഡോളര്‍ എന്ന വിലയ്ക്ക് ഏറ്റെടുക്കാമെന്നാണ് മസ്ക് അറിയിച  (1 hour ago)

സുധാകരാ എണ്ണിക്കോ... നേതാക്കള്‍ മുങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ ശശി തരൂരിന് ഗംഭീര സ്വീകരണമൊരുക്കി; നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വോട്ടിന് ഒരേ വിലയെന്ന് തരൂര്‍; ഖാര്‍ഗ്ഗേയെ പരസ്യമായി പിന്തുണച്ച സുധാക  (1 hour ago)

തൃശൂരിൽ ട്രെയിൻ തട്ടി രണ്ട് മരണം, അപകടത്തിൽ മരണപ്പെട്ടത് ഇതര സംസ്ഥാന തൊഴിലാളികൾ  (1 hour ago)

എതിരാളികളെ പൂട്ടിട്ട് മിസ്ത്രി... മുന്‍കാല കോണ്‍ഗ്രസ് ചരിത്രം ശശി തരൂരിന് ആവേശമാകുന്നു; മുന്‍കാലത്ത് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ തോറ്റത് ചര്‍ച്ചയാകുന്നു; ശശി തരൂരിനെതിരെ നിലപാടടെടുത്ത പിസിസികള്‍ക്ക് ക  (1 hour ago)

Malayali Vartha Recommends