Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

യുഎസിന്റെ നെഞ്ചില്‍ അണുബോംബിടാന്‍ സിറ്റി കില്ലറിനെ ഇറക്കി പുടിന്റെ മരണക്കളി ഇത് ലോകത്തെ ഞെട്ടിക്കുന്ന ആയുധം

16 JULY 2022 08:26 PM IST
മലയാളി വാര്‍ത്ത

യുക്രെയിനിലെ റഷ്യന്‍ അധിനിവേശം ശക്തമായി തുടരുന്നതിനിടെ 604 അടി നീളമുള്ള ഓസ്‌കാര്‍ ക്ലാസിലുള്ള കൂറ്റന്‍ അന്തര്‍ വാഹിനിയായ ' ബെല്‍ഗൊറോഡി 'നെ തങ്ങളുടെ നാവിക സേനയ്ക്ക് കൈമാറി റഷ്യ. വെള്ളിയാഴ്ച ആണ് ബെല്‍ഗൊ റോഡിനെ കമ്മിഷന്‍ ചെയ്തത്. നോര്‍ത്തേണ്‍ ഫ്‌ളീറ്റിന്റെ ആസ്ഥാനമായ സെവെറൊഡ് ിന്‍സ്‌കില്‍ വച്ചായിരുന്നു ബെല്‍ഗൊ റോഡിന്റെ റഷ്യന്‍ നേവിയിലേക്ക് കമ്മിഷന്‍ ചെയ്തത്. ഗവേഷണങ്ങള്‍ക്കും ശാസ്ത്ര പര്യവേഷണങ്ങള്‍ക്കും വേണ്ടിയാണ് ബെല്‍ഗൊ റോഡിനെ ഉപയോഗിക്കാന്‍ പോവുക യന്നാണ് കമാന്‍ഡര്‍ ഇന്‍ ചീഫായ നിക്കോലെയ് ടെവ്‌മെനോവ് പറഞ്ഞത്.ബെല്‍ഗൊറോഡിന്റെ പ്രവര്‍ത്തന ചുമതല റഷ്യന്‍ നേവിയ്ക്കാണെങ്കിലും ബെല്‍ഗൊറോഡിന്റെ ഓരോ ധൗത്യത്തിന്റെയും നിയന്ത്രണം റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ കൈകളിലായിരിക്കും.2019 ഏപ്രിലിലാണ് ബെല്‍ഗൊറോഡിനെ ആദ്യമായി റഷ്യ അവതരിപ്പിച്ചത്.

റഷ്യന്‍ നാവികസേനയിലേക്ക് 2020 അവസാനം തന്നെ ബെല്‍ഗൊറോഡിനെ ഒദ്യോഗികമായി കമ്മിഷന്‍ ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍, ബെല്‍ഗൊറോഡിന്റെ കടലിലെ പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ വൈകിയതാണ് കമ്മിഷന്‍ നീളാന്‍ കാരണം.വിമാനവാഹിനി കപ്പലുകളെ നിഷ്പ്രയാസം മുക്കാന്‍ ശേഷിയുള്ള ബെല്‍ഗൊറോഡിനെ ' സിറ്റി കില്ലര്‍ ' എന്നാണ് വിശേഷിപ്പിക്കുന്നത്. കടലില്‍ നിന്ന് ഒരു ആക്രമണം നടത്തിയാല്‍ വാഷിംഗ്ടണ്‍ സിറ്റിയെ തകര്‍ക്കാനാത്ര ശേഷി ബെല്‍ഗൊറോഡിനുണ്ടെന്നാണ് റഷ്യയുടെ അവകാശവാദം.കഴിഞ്ഞ 30 വര്‍ഷത്തിനിടെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ അന്തര്‍വാഹിനിയാണ് ബെല്‍ഗോറാഡ് എന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 30,000 ടണ്‍ വരും ബെല്‍ഗൊറോഡിന്റെ ഭാരം. ആണവ ടോര്‍പിഡോകളെ വഹിക്കാനുള്ള ശേഷിയാണ് ബെല്‍ഗൊറോഡിന്റെ ഏറ്റവും വലിയ പ്രത്യേകത.കൂടാതെ, സമുദ്രത്തിന്റെ അടിത്തട്ടിലുള്ളവയെ നശിപ്പിക്കാന്‍ ശേഷിയുള്ള ചെറു അന്തര്‍വാഹിനികളെ വഹിക്കാനും ഈ കൂറ്റന്‍ അന്തര്‍വാഹിനിയ്ക്ക് കഴിയും. അട്ടിമറി, രഹസ്യ നീക്കങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമായ തരത്തിലാണ് ബെല്‍ഗൊറോഡിന്റെ നിര്‍മ്മാണം.ഹിരോഷിമയില്‍ വര്‍ഷിച്ച ബോംബിനെക്കാള്‍ 130 ഇരട്ടി ശേഷിയുള്ള റഷ്യയുടെ സൂപ്പര്‍ വെപ്പണ്‍ ' പോസിഡോണ്‍ 2ങ39 ' ടോര്‍പിഡോയെ വഹിക്കാന്‍ കഴിയുന്ന തരത്തിലാണ് ബെല്‍ഗൊറോഡിന്റെ രൂപകല്പന.

ആറ് ന്യൂക്ലിയാര്‍ പോസിഡോണ്‍ ടോര്‍പിഡോകളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ട് ബെല്‍ഗൊറോഡില്‍ലോകത്ത് നിലവിലുള്ളതില്‍ വച്ച് ഏറ്റവും ഉഗ്ര ശേഷിയുള്ള ഹൈടെക് ആയുധങ്ങളിലൊന്നായി മാറുമെന്ന് കരുതപ്പെടുന്ന ഒന്നാണ് 'സൂപ്പര്‍ വെപ്പണ്‍' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ്രെസ്രല്‍ത്ത് ടോര്‍പ്പിഡോ ആയ 'പോസിഡോണ്‍ 2ങ39'.ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ്രെസ്രല്‍ത്ത് ടോര്‍പിഡോയായ പോസിഡോണ്‍ ടോര്‍പിഡോകള്‍ക്ക് തീരദേശ മേഖലകളില്‍ കനത്ത നാശം വിതയ്ക്കാനാകും. 'റേഡിയോ ആക്ടീവ് സുനാമി' എന്നാണ് പോസിഡോണിന്റെ പ്രഹര ശേഷിയെ വിശേഷിപ്പിക്കുന്നത്.നാവിക കേന്ദ്രങ്ങള്‍, അന്തര്‍ വാഹിനികള്‍, തീരദേശ സൈനിക കേന്ദ്രങ്ങള്‍ തുടങ്ങിയവയെ പോസിഡോണ്‍ സുനാമി പോലെ തകര്‍ത്തെറിയുമത്രെ.പോസിഡോണിനെ കൂടി ഘടിപ്പിച്ചാല്‍ ബെല്‍ഗൊറോഡിന് മുന്നില്‍ അമേരിക്കന്‍ അന്തര്‍വാഹിനികള്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല. ലോകത്ത് നിര്‍മ്മിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും വലിയ ടോര്‍പിഡോ ആകും 60 അടിയിലേറെ നീളമുണ്ടെന്ന് കരുതുന്നു പോസിഡോണ്‍. അതേ സമയം, പോസിഡോണിന്റെ പരീക്ഷണങ്ങള്‍ അവസാനിക്കാന്‍ ഇനിയും അഞ്ച് വര്‍ഷങ്ങള്‍ കൂടി വേണ്ടി വന്നേക്കുമെന്നാണ് പറയപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (1 hour ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (1 hour ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (1 hour ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (1 hour ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (1 hour ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (2 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (2 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (3 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (3 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (3 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (4 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (4 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (4 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (5 hours ago)

Malayali Vartha Recommends