Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ഇന്ത്യന്‍ അതിര്‍ത്തിയില്‍ അമേരിക്കന്‍ സൈന്യം ചൈനയുടെ കിളി പോയി ഇന്ത്യയും യുദ്ധമുഖത്ത് പിന്തിരിഞ്ഞോടാന്‍ ചൈന

11 AUGUST 2022 02:15 PM IST
മലയാളി വാര്‍ത്ത

തായ്വാനു പുറമേ ഇന്ത്യയും യുദ്ധമുഖത്തേയ്‌ക്കോ എന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമാകുകയാണ്. അമേരിക്കയും ഇന്ത്യയോടൊപ്പം ലഡാക്ക് അതിര്‍ത്തിയില്‍ എത്തുന്നു എന്ന വാര്‍ത്ത സ്ഥിരീകരിക്കപ്പെടുമ്പോഴാണ് ഈ ചോദ്യം പ്രസക്തമാകുന്നത്. ഈ ആശങ്ക പ്രധാനമായും ചൈനയ്ക്കാണുള്ളത്. തങ്ങളെ തീര്‍ത്തുകെട്ടാന്‍ അമേരിക്ക കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നാണ് ചൈന കരുതിയിരിക്കുന്നത്. പൊതുവെ ശക്തരായ ഇന്ത്യയോടൊപ്പം വമ്പന്മാരായ അമേരിക്ക കൂടി എത്തുമ്പോള്‍ കളി മാറും. കൂടുതല്‍ പ്രശ്‌നമുണ്ടാകാതിരിക്കാന്‍ ചൈന പിന്നോട്ട് പോകാനുള്ള സാധ്യതയും വിദഗ്ദര്‍ വിലയിരുത്തുന്നുണ്ട്.

എന്തായാലും ചൈന കരുതി ഇരുന്നോളു എന്ന സന്ദേശമാണ് അമേരിക്ക നല്‍കുന്നത്. അഹങ്കാരത്തിന്റെ കൊടുമുടിയില്‍ എല്ലാം വെട്ടിപിടിക്കാം എന്ന വ്യാ മോഹവുമായി ലോകത്തെ മുഴുവന്‍ ഭീഷണിപ്പെടുത്തുന്ന ചൈനയ്ക്ക് വന്‍ തിരിച്ചടിയാവുകയാണ് ലഡാക്കിലെ അമേരിക്കന്‍ സൈനീക സാനിധ്യം. അനധികൃത കടന്നു കയറ്റങ്ങളെ ഒരു വിനോദമായി കാണുന്ന ചൈനയെ പാഠം പഠിപ്പിക്കുക തന്നെയാണ് ഇന്ത്യയുടെയും അമേരിക്കയുടെയും പ്രഖ്യാപിത ലക്ഷ്യം. അമേരിക്കയുടെ പ്രധാന ശത്രുവാണ് ഇന്ത്യ ഈ അടുത്തിടെ നമ്മുടെ വിദേശകാര്യ മന്ത്രിയും ചൈനയെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ചുരുന്നു. ഇതു തന്നെയാണ് ലഡാക്ക് അതിര്‍ത്തിയിലെ ഇന്ത്യ യുഎസ് സംയുക്ത സൈനീക നീക്കങ്ങളിലേയ്ക്ക് കാര്യങ്ങളെ എത്തിച്ച ഘടകം. ഇന്ത്യാചൈന അതിര്‍ത്തിയില്‍ ഒക്ടോബറിറിലാണ് സുയുക്ത സൈനിക നീക്കങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇതിനായി യുഎസ് സൈനികര്‍ ഇന്ത്യയിലെത്തും. ഇന്ത്യന്‍ യുദ്ധ രീതികള്‍ പഠിക്കാനും അവരുടെ ടെക്‌നോളജി ഇന്ത്യയ്ക്ക് പകര്‍ന്നു നല്‍കാനും ഉപകരിക്കുന്ന രീതിയിയിലുള്ള അഭ്യാസ പ്രകടനങ്ങളും മേഘലയില്‍ ഉണ്ടാകും. ഇത് ഇന്ത്യയുടെ ഇതുവരെയുള്ളതില്‍ വച്ചുള്ള ഏറ്റവും മികച്ച ശക്തി പ്രകടനം ആയി മാറും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമുണ്ടാകില്ല.
ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നടക്കുന്ന അതിര്‍ത്തി പ്രദേശത്താണ് ഈ വമ്പന്‍ സൈനികാഭ്യാസം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സൈനികാഭ്യാസത്തില്‍ യുഎസ് സൈനികരും പങ്കെടുക്കുന്നത് ചൈനയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയാണ്.

ഏകദേശം 10,000 അടി ഉയരത്തിലുള്ള ഉത്തരാഖണ്ഡിലെ ഓലി പ്രദേശത്താണ് ഇത് നടക്കുത. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ നിന്നും വെറും 95 കിലോമീറ്റര്‍ അകലെ മാത്രമാണ് ഈ ഓലി പ്രദേശം ഉള്ളത്. ഇ പ്രദേശത്ത് കൂടിയാണ്് ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള അതിര്‍ത്തി രേഖ കടന്നുപോകുന്നത്. നമുക്ക് അറിയാം 1962ലെ ഇന്ത്യാചൈന യുദ്ധത്തിന് ശേഷമാണ് യഥാര്‍ത്ഥ നിയന്ത്രണരേഖ ഉണ്ടാകുന്നത്.

ഈ ഒരു സംയുക്ത സൈനിക അഭ്യാസത്തിന്െ പശ്ചാത്തലത്തില്‍ എടുത്തു പറയേണ്ട വേറൊരു പ്രധാനപ്പെട്ട കാര്യം ആണ് യുദ്ധ അഭ്യാസ് അഥവാ യുദ്ധ പരിശീലനം എന്ന പേരില്‍ വര്‍ഷം തോറും നടക്കുന്ന സൈനിക അഭ്യാസത്തിന്റെ 18ാം പതിപ്പാണിത് എന്നുളളതാണ്. 2020ല്‍ അക്‌സായി ചിന്‍ പ്രദേശത്തിന് അടുത്തുള്ള ഗാല്‍വന്‍ താഴ് വരയില്‍ ചൈനീസ് ഇന്ത്യന്‍ സൈനികര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരും 34 ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു. അന്ന് കൈയും കല്ലും അതുപോലെ തന്നെ ആണിയടിച്ച മുളവടിയും ഉപയോഗിച്ചായിരുന്നു ഇരുവിഭാഗം സൈനികരും ഏറ്റുമുട്ടിയത്. ഇതിന് ശേഷം ഇപ്പോള്‍ ഇത്് ആദ്യം ആയിട്ടാണ് ഇന്ത്യയും യു എസും ഒരു സംയുക്ത സൈനികാഭ്യാസം നടക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ലോകം കണ്ട്ു കൊണ്ടിരിക്കുക ആണ് തായ്വാനില്‍ ചൈന കാട്ടി കൂട്ടുന്നത് അത്രയും. എത്രത്തോളും പ്രതിഷേധാര്‍ഹം ആണ് ചൈനയുടെ പ്രവൃത്തികള്‍ എന്നത് നമുക്ക് കൃത്യമായിട്ട് മനസിലാക്കാവുന്നതാണ്.

അപ്പോ എന്തുകൊണ്ടും ,,, ഇപ്പോഴത്തെ ഈ ഒരു തയ് വാന്‍ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഈ സൈനിക അഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട് എന്നത് എടുത്തു പറയണം. അതുപോലെ തന്നെ ഇന്ത്യയുടെ കോണ്‍ഫിഡന്‍സ്ും ഒപ്പം അവസരവും വര്‍ധിപ്പിക്കുന്നതാണ് ഈ സൈനിക അഭ്യാസം . ചൈനയ്ക്ക് കനത്ത താക്കീത് ആണ് ഇതിലൂടെ ഇന്ത്യയും അതുപോലെ തന്നെ അമേരിക്കയും ലക്ഷ്യം വയ്ക്കുന്നത്. അതിര്‍ത്തിയില്‍ ചൈനയുടെ കടന്നു കയറ്രം ഇന്ത്യയ്ക്ക് വലിയ തലവേദന ആണ്. അതിര്‍ത്തിയില്‍ പാഗോംഗ് സോ തടാകത്തില്‍ ചൈന പാലം നിര്‍മ്മിച്ചതിനെ ഇന്ത്യ അപലപിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ചെറിയ ഒരു അയവ് വന്നെങ്കിലും ഇരു രാജ്യങ്ങളില്‍ നിന്നും ഒട്ടേറെ സൈനികരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്.

ചൈനയുടെ അനധികൃത കടന്നു കയറ്റ്‌ത്തെ വിമര്‍ശിച്ച് പല രാജ്യങ്ങളും രംഗത്ത് വന്നിരുന്നു. നേരത്തെ ഇന്ത്യ സന്ദര്‍ശി യുഎസിന്റെ പസഫിക് കമാന്‍ഡിംഗ് ജനറല്‍ ചാള്‍സ് ഫ്‌ളിന്‍ അതിര്‍ത്തിയിലുള്ള ചൈനയുടെ സൈനിക നീക്കം അപകടകരമാണെന്ന് പ്രസ്താവിച്ചിരുന്നു എന്നതും എടുത്തു പറയണം. അന്ന് ,,, സ്വതന്ത്രവും തുറന്നതുമായ ഒരു ഇന്തോപസഫിക് മേഖലയ്ക്ക് ഇന്ത്യയോടുള്ള പങ്കാളിത്തം പ്രധാനമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും ചൈനയുടെ തോന്നിവാസത്തിന് തടയിടേണ്ടത് അത്യാവശ്യം ആയി വന്നിരിക്കുക ആണ്. ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്താനെയും ചൈന ഉപയോഗിക്കാറുണ്ട് എന്നതു ം നമുക്ക് അറിയാവുന്ന കാര്യം ആണ്. പരോക്ഷമായി പാക്കിസ്ഥാന് പല തരത്തില്‍ ഉളള ഒത്താശകളും ചൈന ചെയ്തു കൊടുക്കാറുണ്ട്. ലോകശക്തികളുടെ പ്രതിരോധ സംവിധാനങ്ങളെ കോപ്പിയടിച്ച് ബോയിംഗിന്റെ അപ്പാച്ചെ ഫൈറ്റര്‍ ഹെലികേ്ര്രാപറിന്റെ അപരനെ വരെ ചൈന പാക്കിസ്ഥാന് കൈമാറിയ വാര്‍ത്തകളും നമ്മള്‍ കണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (10 minutes ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (26 minutes ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (33 minutes ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (40 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (1 hour ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (2 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (2 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (3 hours ago)

Malayali Vartha Recommends