Widgets Magazine
05
Oct / 2022
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊന്നിയൻ സെൽവനിൽ ഞാനും ചില സ്റ്റണ്ട് സീനുകൾ ചെയ്തിട്ടുണ്ട്.' 'അത് പക്ഷെ രണ്ടാ‌മത്തെ ഭാ​ഗത്തിലാണ് ഉണ്ടാവുക.. സ്റ്റണ്ട് ചെയ്യുന്നതിനിടെ തോളിനും കൈക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.. മാത്രമല്ല ശോഭിത ധൂലിപാലയ്ക്കും സ്റ്റണ്ടിനിടെ പരിക്കേറ്റിരുന്നു.. സംഘട്ടനം ചെയ്തപ്പോൾ അവരുടെ ചെവിയിൽ നിന്നും രക്തം ഒഴുകിയിരുന്നു.. കുന്ദവൈയ്ക്ക് വേണ്ടി താൻ ചെയ്ത പ്രയത്നങ്ങൾ വെളിപ്പെടുത്തി തൃഷ


കേരളത്തില്‍ അമ്മയ്ക്ക് വേണ്ടി പുതിയ ഫ്‌ളാറ്റ് വാങ്ങി! അമ്മയ്ക്ക് ഒപ്പമാണ് ഇപ്പോള്‍ താമസം; തന്റെ ഭാര്യയെ കുറിച്ച് ഒന്നും മിണ്ടാതെ ബാല... പണത്തെക്കാളും പ്രശസ്തിയെക്കാളും എല്ലാം വലുത് റിലേഷന്‍ഷിപ്പ് ആണെന്നും പോയാല്‍ പോയി, തിരിച്ചു കിട്ടില്ല എന്നും ബാല


അസുഖം ബാധിച്ച് വയ്യാത്ത അവസ്ഥയിലായി: ഭാവി വധു ആരതിയെ അലട്ടി റോബിന്റെ രോഗവിവരം


ആദ്യം ദേഷ്യം വന്നു... രണ്ട് ദിവസം കഴിഞ്ഞ് ടിനി വിളിച്ചിരുന്നു.. ഞാൻ അങ്ങോട്ട് മെസേജ് അയച്ചില്ല.. പിഷാരടിയുടെ അടുത്ത് മമ്മൂക്ക വിളിച്ചിട്ട് പറഞ്ഞു ഇവനോട് മര്യാദക്ക് ഒരു നാല് പടം കോമഡി ചെയ്യാൻ പറയൂ.. സൂപ്പർ ഹിറ്റ് ആവുമെന്ന്! നാന്, അനൂപ് മേനോൻ, പൃഥിരാജ്... ട്രോളിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ബാല


ഇനിയാണ് വിപ്ലവം... രാജ്യത്തെ ഇന്റര്‍നെറ്റ് യുഗം മാറ്റി മറിയ്ക്കാന്‍ ഇന്നു മുതല്‍ ജിയോ 5 ജി സേവനങ്ങള്‍; ദില്ലി, മുംബൈ, കൊല്‍ക്കത്ത, വാരാണസി എന്നിവിടങ്ങളില്‍ ആദ്യം; രാജ്യത്ത് മൊബൈല്‍ വിപ്ലവം ഉണ്ടാക്കിയതുപോലെ 5 ജി വിപ്ലവത്തിന് ജിയോ

പ്രഭാഷണ പരിപാടിക്കിടെ കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനിലയില്‍ പുരോഗതി.... വെന്റിലേറ്ററില്‍നിന്ന് മാറ്റി, തീവ്രപരിചരണ വിഭാഗത്തില്‍ തുടരും

14 AUGUST 2022 08:37 AM IST
മലയാളി വാര്‍ത്ത

More Stories...

ലോക കേരള സഭ യൂറോപ്പ് മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ നോര്‍ക്ക പ്രതിനിധികള്‍ ലണ്ടനില്‍...

ഒന്ന് കൊടുത്ത് പത്ത് വാങ്ങി...ഉത്തരകൊറിയയ്ക്ക് മിസൈലുകൾ കൊണ്ട് ഉത്തരം നൽകി ദക്ഷിണകൊറിയ..ഒപ്പം ചേർന്ന് അമേരിക്കയും... ഉത്തരകൊറിയ തൊടുത്തത് ദീർഘദൂര മിസൈലുകൾ... ലക്ഷ്യം ജപ്പാന്റെ വടക്കൻ മേഖല...

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി. രാജീവും വി. അബ്ദുറഹ്മാനും യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നോര്‍വെയിലെത്തി... ഇന്ന് നോര്‍വെ ഫിഷറീസ് മന്ത്രിയുമായും വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നടത്തും

ഗുലാബ് ജാം വിമാനത്തില്‍ കയറ്റാന്‍ പാടില്ലെന്ന് ജീവനക്കാര്‍; അവസാനം യുവാവ് ചെയ്തത്

റഷ്യ കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളും തിരിച്ചുപിടിച്ചു; യുക്രൈന്‍ സ്‌ട്രൈക്കില്‍ ഞെട്ടല്‍ മാറാതെ പുടിന്‍ യുക്രൈന്റെ വിജയസമാന നീക്കം

പ്രഭാഷണ പരിപാടിക്കിടെ കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്ററില്‍നിന്ന് മാറ്റി. ഡോക്ടര്‍മാരോട് സംസാരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ തുടരും.

കഴുത്തിലും കൈഞരമ്പിനും സാരമായ മുറിവുണ്ട്. സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാനായി സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. . പെന്‍സില്‍വാനിയ പെറിയിലെ ആശുപത്രിയില്‍ കഴിയുന്ന റുഷ്ദിക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹൊക്കല്‍ പറഞ്ഞു.

 


അതേസമയം വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ടരയോടെ ഷതാക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണത്തിന് എത്തിയപ്പോഴാണ് റുഷ്ദിക്ക് കുത്തേറ്റത്. പിടിയിലായ അക്രമി ന്യൂജഴ്സി ഫെയര്‍വ്യൂ സ്വദേശി ഹാദി മറ്റര്‍ (24)പൊലീസ് കസ്റ്റഡിയിലാണ്.

കൊലക്കുറ്റത്തിന്‌കേസെടുത്തു. ഇറാനോടും തീവ്രവാദ ആശയങ്ങളോടും ആഭിമുഖ്യമുള്ളയാളാണെന്ന് തെളിയിക്കുന്ന ചില പോസ്റ്റുകള്‍ ഹാദി മറ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ടായിരുന്നു. 1988ല്‍ പ്രസിദ്ധീകരിച്ച റുഷ്ദിയുടെ ദ സാത്താനിക് വേഴ്സസ് എന്ന നോവലാണ് ഏറെ വിവാദമായത്.



1989ല്‍ മതനിന്ദ ആരോപിച്ച് ഇറാന്‍ റുഷ്ദിയെ വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മുമ്പ് ചില വധശ്രമങ്ങളില്‍നിന്ന് റുഷ്ദി രക്ഷപ്പെട്ടിരുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാൻ കാർഡ് ഉടമകൾ ഇത് ശ്രദ്ധിക്കുക; ചെറിയ പിഴവ് പോലും സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് വിദഗ്ധര്‍! നിയമം അനുസരിച്ചില്ലെങ്കിൽ പണി കിട്ടുക ഉറപ്പ്  (2 minutes ago)

പൊന്നിയൻ സെൽവനിൽ ഞാനും ചില സ്റ്റണ്ട് സീനുകൾ ചെയ്തിട്ടുണ്ട്.' 'അത് പക്ഷെ രണ്ടാ‌മത്തെ ഭാ​ഗത്തിലാണ് ഉണ്ടാവുക.. സ്റ്റണ്ട് ചെയ്യുന്നതിനിടെ തോളിനും കൈക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.. മാത്രമല്ല ശോഭിത ധ  (7 minutes ago)

മുംബൈയിലെ ബാന്ദ്രയില്‍ കാര്‍ അപകടത്തില്‍പ്പെട്ടവരെ ആംബുലന്‍സിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കാറിടിച്ചു കയറി അഞ്ച് മരണം  (10 minutes ago)

അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ട‍ര്‍മാര്‍ക്ക് ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ഐ എം എയും.. അറസ്റ്റ് ഡോക്ടർമാരുടെ മനോവീര്യം തകർക്കും. ഡോക്ടര്‍മാര്‍ക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഐ എം എ നിയുക്  (10 minutes ago)

അമിത വേഗത്തിൽ എതിരെ വന്ന കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം: മണിമലയിൽ ദമ്പതികൾക്ക് ദാരുണാന്ത്യം  (13 minutes ago)

 മുംബൈയിലെ ബാന്ദ്രയില്‍ കാര്‍ അപകടത്തില്‍പ്പെട്ടവരെ ആംബുലന്‍സിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കാറിടിച്ചു കയറി അഞ്ച് മരണം  (25 minutes ago)

സൗദിയുടെ വികസനം ലക്ഷ്യമിട്ട് വമ്പൻ നീക്കങ്ങൾ, 12 നഗരങ്ങളില്‍ വന്‍ വികസനം സാധ്യമാക്കുന്ന 'സൗദി ഡൗണ്‍ടൗണ്‍ കമ്പനി'മുഹമ്മദ് ബിന്‍ സല്‍മാൻ പ്രഖ്യാപിച്ചു, പ്രവാസികളെ കാത്ത് കിടിലൻ അവസരങ്ങൾ...!  (42 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട... മൂന്നു യാത്രക്കാരില്‍ നിന്നായി രണ്ടു കിലോ സ്വര്‍ണം പിടികൂടി  (45 minutes ago)

ലോക കേരള സഭ യൂറോപ്പ് മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ നോര്‍ക്ക പ്രതിനിധികള്‍ ലണ്ടനില്‍...  (50 minutes ago)

കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച സംഭവം; സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച അധ്യാപികയ്‌ക്കെതിരെ കേസെടുത്തു  (1 hour ago)

ശ്രീദേവി അണിഞ്ഞ ആ മനോഹര സാരികൾ ലേലത്തിന്...! ഇംഗ്ലിഷ് വിംഗ്ലിഷിൽ താരം ധരിച്ചിരുന്ന സാരികൾ വർഷങ്ങളായി സൂക്ഷിച്ചുവെച്ച് സംവിധായിക ഗൗരി ഷിൻഡെ...!  (1 hour ago)

കേരളത്തില്‍ അമ്മയ്ക്ക് വേണ്ടി പുതിയ ഫ്‌ളാറ്റ് വാങ്ങി! അമ്മയ്ക്ക് ഒപ്പമാണ് ഇപ്പോള്‍ താമസം; തന്റെ ഭാര്യയെ കുറിച്ച് ഒന്നും മിണ്ടാതെ ബാല... പണത്തെക്കാളും പ്രശസ്തിയെക്കാളും എല്ലാം വലുത് റിലേഷന്‍ഷിപ്പ് ആണെന  (1 hour ago)

അരിച്ചുപെറുക്കി സിബിഐ... സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സൈബർ കുറ്റവാളികൾക്കായി 105 സ്ഥലങ്ങളിൽ പരിശോധന നടത്തി സിബിഐ... നിരീക്ഷണത്തിൽ ഉള്ളത് 300 പ്രതികൾ...  (1 hour ago)

എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് '16കാരന് ദാരുണാന്ത്യം; ഉഗ്രസ്ഫോടനത്തിൽ വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു; അസാധാരണ സംഭവത്തിൽ നടുങ്ങി പ്രദേശവാസികൾ  (1 hour ago)

ഹിറ്റ്മാന്റെ ഗതികേട്... ഭാഗ്യ ഗ്രൗണ്ടുകളിലൊന്നായ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് നാണക്കേടിന്റെ ദിവസം; രാജ്യാന്തര ടി20യില്‍ 10 തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യന്‍ ത  (1 hour ago)

Malayali Vartha Recommends