Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

റഷ്യന്‍ മിസൈല്‍ കരുത്തനെ കടത്തിവെട്ടി ഇന്ത്യയുടെ പിനാക്കം കണ്ണുതള്ളി ചൈന

30 AUGUST 2022 10:24 PM IST
മലയാളി വാര്‍ത്ത

പ്രതിരോധ മിസൈലുകളുടെ കാര്യത്തില്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന രാജ്യമാണ് റഷ്യ. റഷ്യയുമായി കൈകോര്‍ത്ത് ഇന്ത്യ നടത്തിയ മിസൈല്‍ നിര്‍മാണം നമുക്കൊരു അതിശക്തനെ തന്നെ സമ്മാനിച്ചിരുന്നു. അതാണ് ബ്രഹ്മോസ് മിസൈല്‍. അതിനു ശേഷം ഇന്ത്യ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിവഴി സ്വന്തമായി കൂടുതല്‍ പ്രഹര ശേഷിയുള്ള മിസൈലുകള്‍ നിര്‍മിക്കാനുളള നീക്കങ്ങള്‍ കാര്യക്ഷമമാക്കി. ഇപ്പോള്‍ അതും പൂര്‍ണ വിജയത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. ആ വിഭാഗത്തില്‍ പെട്ട റഷ്യന്‍ മിസൈലുകളെ കടത്തിവെട്ടുന്നൊരു ഐറ്റമാണ് ഇന്ത്യ ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച പിനാക്ക റോക്കറ്റിന്റെ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായി അറിയിച്ചിരിക്കുകയാണ് കേന്ദ്രം. രാജ്യത്തിന്റെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ സമ്പൂര്‍ണ വിജയം ഉറപ്പിക്കുന്നൊരു പരീക്ഷണ വിജയം കൂടിയാണിത്.

കഴിഞ്ഞ രണ്ട് ആഴ്ചയായി റോക്കറ്റിന്റെ ക്ഷമത പരീക്ഷിക്കുന്നതിനായി നിരവധി പരീക്ഷണങ്ങളാണ് നടത്തിയത്. ബലാസോര്‍, പൊഖ്രാന്‍ എന്നിവിടങ്ങളിലായിരുന്നു പരീക്ഷണങ്ങള്‍ സംഘടിപ്പിച്ചത്. പരീക്ഷണങ്ങളില്‍ റോക്കറ്റ് അതിന്റെ മികവ് തെളിയിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഇതോടെ പ്രതിരോധ ആയുധ നിര്‍മാണത്തില്‍ മേക്ക് ഇന്‍ ഇന്ത്യയുടെ വിജയം

പദ്ധതിയുടെ ഭാഗമായി ഡിആര്‍ഡിഒയാണ് പിനാക്കാ റോക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. 45 കിലോ മീറ്ററാണ് ഇതിന്റെ ദൂരപരിധി. റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന റോക്കറ്റുകളുടെ ദൂര പരിധി 35 കിലോ മീറ്റര്‍ ആയിരുന്നു. ഒഡീഷ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മ്യൂണീഷ്യന്‍സ് ഇന്ത്യ ലിമിറ്റഡ്, നാഗ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇക്കണോമിക് എക്‌സ്‌പ്ലോസീവ് ലിമിറ്റഡ് എന്നിവ ഡിആര്‍ഡിഒയുമായി സഹകരിച്ചാണ് പരീക്ഷണങ്ങള്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (26 minutes ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (42 minutes ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (49 minutes ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (56 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (1 hour ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (2 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (2 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (3 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (3 hours ago)

Malayali Vartha Recommends