Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

യുദ്ധം അവസാനിച്ചിട്ടില്ല ജീവനും കൊണ്ടോടുന്ന സൈനീകര്‍; പുടിന് നാണക്കേടായി വീഡിയോ..

31 AUGUST 2022 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

കണക്കുകൂട്ടലുകള്‍ പിഴച്ചതിന്റെ നിരാശയില്‍ ഇരിക്കുന്ന റഷ്യന്‍ ഭരണാധികാരി വ്‌ളാഡിമിര്‍ പുടിന് കൂടുതല്‍ നാണക്കേടുണ്ടാക്കി യുക്രെയിന്‍ മിസൈലുകളെ പേടിച്ച് ട്രഞ്ചിനകത്ത് കൂടി ഓടുന്ന റഷ്യന്‍ സൈനികരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ട്രഞ്ചിനകത്ത് സുരക്ഷിത സ്ഥാനങ്ങളില്‍ ഒളിക്കാന്‍ ജീവനും കൊണ്ടുള്ള പരക്കം പാച്ചിലായിരുന്നു അത്. രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ റഷ്യയ്‌ക്കെതിരെയുള്ള ആക്രമണത്തിന് യുക്രെയിന്‍ ശക്തി വര്‍ദ്ധിപ്പിച്ച സാഹചര്യത്തിലാണിത്.

കിഴക്കന്‍ യുക്രെയിനിലെ ഇപ്പോള്‍ റഷ്യന്‍ നിയന്ത്രണത്തിലുള്ള ഡോണ്ട്‌സ്‌ക് വിമാനത്താവളത്തിനടുത്തു നിന്നുള്ള ഈ ദൃശ്യം ഡ്രോണ്‍ കാമറകളാണ് പകര്‍ത്തിയിരിക്കുന്നത്. ഈ പരക്കം പാച്ചിലിനിടയില്‍ മിസൈല്‍ വന്ന് പതിക്കുന്നതും അന്തരീക്ഷം മുഴുവന്‍ പുക കൊണ്ട് മൂടുന്നതും കാണാം. എന്നാല്‍, ആരെങ്കിലും കൊല്ലപ്പെട്ടുവോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതിനിടയില്‍, അവിടെ നിന്നും 300 മൈല്‍ ദൂരെയുള്ള ഖേര്‍സണില്‍ പാലങ്ങളും ആയുധ സംഭേണ ശാലകളും തങ്ങള്‍ നശിപ്പിച്ചതായി യുക്രെയിന്‍ അവകാശപ്പെട്ടു. കനത്ത പ്രത്യാക്രമണത്തിലൂടെ റഷ്യന്‍ കമാന്‍ഡ് പോസ്റ്റുകള്‍ തകര്‍ത്തതായും അവര്‍ അവകാശപ്പെടുന്നുണ്ട്. അതേസമയം ഖേര്‍സണില്‍ തങ്ങള്‍ തിരിച്ചടിച്ചതായും യുക്രെയിന്‍ സേനക്ക് കനത്ത നഷ്ടം വരുത്തിയതായും റഷ്യയും അവകാശപ്പെടുന്നുണ്ട്.

യുദ്ധത്തിനു മുന്‍പായി ഏകദേശം 3 ലക്ഷത്തോളം ജനസംഖ്യ ഉണ്ടായിരുന്ന ഖൃസണ്‍ കരിങ്കടല്‍ തീരത്തെ ഒരു സാമ്പത്തിക മേഖലയാണ്. കരിങ്കടലിലേക്ക് പ്രവേശിക്കുന്നതിനു യുക്രെയിനുള്ള ഒരു പ്രധാന മാര്‍ഗ്ഗം കൂടിയാണിത്. അതേസമയം റഷ്യന്‍ അതിര്‍ത്തിയില്‍ നിന്നും, 2014ല്‍ റഷ്യ പിടിച്ചടക്കിയ ക്രീമിയന്‍ മേഖലയിലേക്കുള്ള പ്രധാന വഴി ആയതിനാല്‍ റഷ്യയ്ക്കും ഏറെ പ്രാധാന്യമുള്ളതാണ് ഈ നഗരം. നിലവില്‍ റഷ്യന്‍ ആധിപത്യത്തിലുള്ള ഇവിടത്തെ പൗരന്മാരോട് റഷ്യന്‍ പൗരത്വം എടുക്കാന്‍ റഷ്യന്‍ സൈനികര്‍ ആവശ്യപ്പെട്ടതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രെയിന്‍ കറന്‍സി ഉപയോഗിക്കുന്നത് അവസാനിപ്പിക്കുവാനും സൈന്യം നിര്‍ബന്ധിക്കുകയാണത്രെ.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ നഗരത്തില്‍ കനത്ത യുദ്ധമാണ് നടക്കുന്നത്. ഇരു കൂട്ടരും വിജയം അവകാശപ്പെടുന്നുണ്ട്. അതേസമയം, ഇപ്പോള്‍ ഖേര്‍സണില്‍ ആവശ്യത്തിന് സൈനികര്‍ റഷ്യക്കില്ല എന്ന് ബ്രിട്ടീഷ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, ആഹാരവും മറ്റും ലഭിക്കുന്നതിനും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ റഷ്യന്‍ സേനയെ ഇവിടെ പുനഃക്രമീകരിക്കുകയാണെന്നും അവര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (13 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (26 minutes ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (30 minutes ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (31 minutes ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (40 minutes ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (1 hour ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (5 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (6 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (6 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (7 hours ago)

Malayali Vartha Recommends