Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?

ഇന്ത്യയ്ക്ക് ആശങ്ക; നാനൂറോളം ചിനൂക്ക് കരുത്തന്‍മാരെ കൂട്ടത്തോടെ നിലത്തിറക്കി അമേരിക്ക;

31 AUGUST 2022 06:04 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ വ്യോമസേനയുടെ കുന്തമുനയെന്ന വിശേഷണമുള്ള ചിനൂക്ക് ഹെവി ലിഫ്റ്റിംഗ് ഹെലികോപ്ടറുകളെ താത്കാലികമായി വിലക്കി അമേരിക്ക. 1960 മുതല്‍ അമേരിക്കന്‍ വ്യോമസേനയുടെ കരുത്തിന്റെ ഭാഗമായ ഇരട്ട പങ്കായമുള്ള കരുത്തന്‍ ഹെലികോപ്ടറുകളെ നിരന്തരം അപകടമുണ്ടാക്കുന്നതിനാലാണ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ധന ചോര്‍ച്ചമുതല്‍ എഞ്ചിന്‍ തീപിടത്തം അടക്കമുള്ള അപകടങ്ങളെ തുടര്‍ന്നാണ് ഈ നടപടി. അപകടങ്ങളില്‍ ജീവഹാനി ഉണ്ടായില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഈ നടപടി. നാനൂറോളം ചിനൂക്കുകള്‍ അമേരിക്കന്‍ വ്യോമസേനയില്‍ ഉണ്ടെന്നാണ് കരുതുന്നത്.

ചിനൂക്ക് ഹെലികോപ്ടറുകളില്‍ എഞ്ചിന്‍ തീപിടുത്തത്തിന് കാരണമായ ഇന്ധന ചോര്‍ച്ചയുടെ മൂലകാരണം കണ്ടെത്തിയെന്നും, ഈ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചതെന്നും ഔദ്യോഗികമായി അമേരിക്കന്‍ സൈന്യം വിശദീകരണം നല്‍കി. ഹെവിലിഫ്റ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളായ ചിനൂക്കിനെ അധികനാള്‍ അകറ്റി നിര്‍ത്താന്‍ അമേരിക്കന്‍ സേനയ്ക്ക് കഴിയില്ല. ആറ് പതിറ്റാണ്ടായി സൈന്യത്തിന്റെ കുന്തമുനയാണ് ഈ കരുത്തന്‍. എയ്‌റോസ്‌പേസ് കമ്പനിയായ ബോയിംഗാണ് ചിനൂക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

സൈനികര്‍, പീരങ്കികള്‍, ഉപകരണങ്ങള്‍, ഇന്ധനം എന്നിവ അതിവേഗം ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിക്കുവാനാണ് ചിനൂക്ക് ഉപയോഗിക്കുന്നത്. 22 രാജ്യങ്ങളില്‍ ചിനൂക്ക് ഇപ്പോഴും സേവനം നടത്തുന്നുണ്ട്. ഇന്ത്യന്‍ സൈന്യവും ചിനൂക്ക് ഹെലികോപ്ടറുകള്‍ ഉപയോഗിക്കുന്നുണ്ട്. 15 ചിനൂക്ക് ഹെലികോപ്ടറുകളാണ് ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്. ലഡാക്ക്, സിയാച്ചിന്‍ മേഖലകളില്‍ ഉയരങ്ങളിലേക്ക് സൈനികര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിക്കുവാനും, ടാങ്ക്, പീരങ്കി തുടങ്ങിയ ഭാരമേറിയ ആയുധങ്ങള്‍ എത്തിക്കുവാനും ചിനൂക്ക് ഉപയോഗിക്കുന്നുണ്ട്. എയര്‍ലിഫ്റ്റ് ഓപ്പറേഷനുകള്‍ക്കുള്ള പ്രധാന സൈനിക ഉപകരണങ്ങളില്‍ ചിനൂക്ക് ഇതിനകം മാറിയിട്ടുണ്ട്. ചിനൂക്കിന്റെ കരുത്തില്‍ ആകൃഷ്ടമായി കൂടുതല്‍ ഹെലികോപ്ടറുകള്‍ വാങ്ങണമെന്ന ശുപാര്‍ശയും വ്യോമസേന സര്‍ക്കാരിന് മുന്‍പില്‍ അടുത്തിടെ വച്ചിരുന്നു. 2019 ഫെബ്രുവരിയിലാണ് ചിനൂക്ക് ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യക്ക് ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (7 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (18 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (30 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (7 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (8 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (12 hours ago)

Malayali Vartha Recommends