Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?

പാക്കികൾക്ക് പേടിപ്പനി! ഇന്ത്യയിലേക്ക് ലഹരി കടത്തില്ല! പടിച്ചാൽ യമണൻ പണി... പേടിച്ചരണ്ട് ലഹരി മാഫിയ

31 AUGUST 2022 11:17 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലേക്ക് ലഹരിമരുന്ന് കടത്താൻ കള്ളക്കടത്തുകാർ ആരും തയ്യാറാകുന്നില്ല. ധീരൻമാരായ നാവികരോ ലഹരികടത്തുകാരോ പോലും അതിന് തയ്യാറാകുന്നില്ല! ഇന്ത്യൻ പോലീസിന്റെയോ സുരക്ഷാസേനയുടെയോ കൈയ്യിൽപെട്ടാൽ രക്ഷപെടാൻ ഒരു ശതമാനം പോലും സാദ്ധ്യതയില്ലെന്നാണ് അവർ പരാതി പറയുന്നത്. മയക്കുമരുന്ന് കടത്തുകാരിൽ ഒരാൾ പാകിസ്താനിലെ ലഹരിമാഫിയ തലവന് കൈമാറിയ ഓഡിയോ ക്ലിപ്പിലെ ഉള്ളടക്കമാണ് ഇത്. അഹമ്മദാബാദ് പോലീസിൽ നിന്നാണ് ഇതിന്റെ ഓഡിയോ രൂപം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഗുജറാത്ത് വഴിയായിരുന്നു പാകിസ്താനിലെ മയക്കുമരുന്ന് മാഫിയ കടൽമാർഗം ലഹരി കടത്താൻ ഉപയോഗിച്ചിരുന്ന പ്രധാന വഴി. എന്നാൽ മുന്ദ്ര തുറമുഖത്തിലടക്കം വൻലഹരി വേട്ട നടക്കുകയും എല്ലാ തുറമുഖങ്ങളിലും പരിശോധനകൾ ഊർജ്ജിതമാക്കുകയും ചെയ്തതോടെ മയക്കുമരുന്ന് കടത്തുകാർ കടുത്ത നിരാശയിലാണെന്നാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്.

ഹാഷ്മി ഭായ് എന്നാണ് പാകിസ്താനിലെ മാഫിയ തലവനെ ഇയാൾ വിളിക്കുന്നത്. ഞാൻ ചിലയാളുകളുമായി കൂടിക്കാഴ്ച നടത്തി പക്ഷെ ആരും ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ തയ്യാറല്ല എന്നാണ് അറിയിച്ചിരിക്കുന്നത്. തുടർന്നാണ് സുരക്ഷാ സേനകൾ അതിർത്തികളിൽ പുലർത്തുന്ന ജാഗ്രതയെക്കുറിച്ച് സൂചിപ്പിക്കുന്നത്. 190 മൈലുകളിൽ മാത്രമല്ല, അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്ന് 400 മൈൽ വരെ ദൂരത്തിൽ ഇന്ത്യൻ സേനയുടെ പട്രോളിംഗ് ഉണ്ടെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.

ജംമ്‌നാഗറോ പോർബന്തറോ ഉൾപ്പെടെയുളള തുറമുഖ നഗരങ്ങളിൽ മയക്കുമരുന്നുമായി ഇറങ്ങാൻ ബുദ്ധിമുട്ടാണെന്നും ഓഡിയോയിൽ വ്യക്തമായി പറയുന്നു. ഹെറോയിൻ നിറച്ച കപ്പലുകൾ പുറപ്പെടും മുൻപ് തന്നെ ഇന്ത്യൻ സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിക്കുന്ന അവസ്ഥയാണെന്നും ഇയാൾ സൂചിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ട് വർഷത്തിനുളളിൽ ഗുജറാത്ത് പോലീസ് 30 പാകിസ്താനികളെയും 17 ഇറാനികളെയും രണ്ട് അഫ്ഗാനികളെയും ഒരു നൈജീരിയൻ പൗരനെയും നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം പിടികൂടിയിട്ടുണ്ട്. ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ് ) തന്നെ പത്തോളം മേജർ ഓപ്പറേഷനുകളാണ് കടലിൽ നടത്തിയത്. ഫെബ്രുവരിയിലും ഗുജറാത്ത് തീരത്ത് നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നാവികസേനയും ചേർന്ന് 2000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (7 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (18 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (30 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (7 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (8 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (12 hours ago)

Malayali Vartha Recommends