Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?

82കാരിയായ ഉരുക്കു വനിത... തായ്വാനിലെത്തിയ ഉദ്ദേശമെന്ത്? ഇനി നടക്കാനിരിക്കുന്നത് വമ്പൻ പോരാട്ടം!

01 SEPTEMBER 2022 12:23 AM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി എന്ന എണ്‍പത്തിരണ്ടുകാരിയുടെ തായ് വാന്‍ സന്ദര്‍ശനമാണ് മേഖലയില്‍ പൊടുന്നനവേ യുദ്ധസമാനമായ അന്തരീക്ഷം സംജാതമാക്കിയത്. നാന്‍സിയുടെ പ്രായം ഓര്‍ത്തുവയ്ക്കുക. അതിനിവിടെ പ്രാധാന്യമുണ്ട്. അമേരിക്കന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും കഴിഞ്ഞാല്‍ വരുന്ന അമേരിക്കയിലെ പ്രമുഖ വ്യക്തിയാണ് നാന്‍സി. അതായത് ഈ രണ്ടു പേരുടേയും അസാന്നിധ്യത്തില്‍ നാന്‍സിക്ക് പ്രസിഡന്റിന്റെ അധികാരം ലഭിക്കുമെന്നര്‍ഥം. അപ്പോള്‍ ചെറിയ കക്ഷിയല്ല നാന്‍സി.

നാന്‍സിയുടെ തായ് വാന്‍ സന്ദര്‍ശനത്തില്‍ വൈറ്റ് ഹൗസിന് താല്‍പര്യമില്ലായിരുന്നു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ സര്‍ക്കാരിന്റെ രണ്ടു ശാഖകളില്‍ ഒന്നായ കോണ്‍ഗ്രസിന്റെ ഭാഗമാണ് സ്പീക്കര്‍. അതിനാല്‍ പ്രസിഡന്റിന് ഇടപെടാന്‍ കഴിയില്ലെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. എന്നാല്‍ നാന്‍സിയുടെ സന്ദര്‍ശനം ഈ ഘട്ടത്തില്‍ അനുചിതമാണെന്ന് വൈറ്റ് ഹൗസും അമേരിക്കന്‍ സൈന്യവും പറഞ്ഞിരുന്നു. കാല്‍ നൂറ്റാണ്ട് മുമ്പ് തായ്വാന്‍ സന്ദര്‍ശിച്ച അന്നത്തെ റിപ്പബ്ലിക്കന്‍ സ്പീക്കര്‍ ന്യൂട്ട് ഗാങ് ഗ്രിച്ചാണ് ഇതിനു മുമ്പ് തായ് വാനില്‍ എത്തിയ ഉന്നത യു.എസ്.നേതാവ്.

ഓഗസ്റ്റ് രണ്ടാം തീയതി രാത്രി 10.30-നാണ് നാന്‍സിയും അഞ്ചു കോണ്‍ഗ്രസ് അംഗങ്ങളും തലസ്ഥാനമായ തായ്‌പേയിലെ സോങ്ഷാന്‍ വിമാനത്താവളത്തിലിറങ്ങുന്നത്. ഈ വാര്‍ത്ത പുറത്തുവന്നതോടെ സമീപകാലത്തെ ഏറ്റവും വലിയ സൈനിക സന്നാഹങ്ങളുമായി ചൈന രംഗത്തു വന്നു. ഇതു മുന്‍കൂട്ടിക്കണ്ട അമേരിക്ക നാലു പടക്കപ്പലുകള്‍ തായ് വാന് കിഴക്ക് ശാന്ത സമുദ്രത്തില്‍ വിന്യസിച്ചിരുന്നു. തുടര്‍ന്നു വന്ന ദിവസങ്ങള്‍ ആയുധ പ്രദര്‍ശനങ്ങളും അഭ്യാസങ്ങളും പതിന്മടങ്ങ് വര്‍ധിച്ചു. രണ്ടു രാജ്യങ്ങളുടേയും കൈവശമുള്ള അത്യാധുനിക പടക്കപ്പലുകളും സൂക്ഷ്മായുധങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ടു. ലോകത്തെയാകെ ഭയപ്പെടുത്തുക എന്നൊരു ലക്ഷ്യം കൂടി രണ്ടു രാജ്യങ്ങള്‍ക്കുമുണ്ടായിരിന്നിക്കണം. അവര്‍ ആഗ്രഹിച്ചപോലെ ലോകം ഒന്നു ഭയപ്പെട്ടു. ലോകമാധ്യങ്ങളാകെ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്തതും ആശങ്കയോടെയായിരുന്നു.

ആയുധവിന്യാസങ്ങള്‍ക്ക് അപ്പുറമുള്ള ചില നടപടികളിലേക്കും ചൈന കടന്നു. യു.എസു മായി നടത്താനിരുന്ന സൈനിക, കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടുള്ള ചര്‍ച്ചകള്‍ റദ്ദാക്കി. നാന്‍സി പെലോസിയുടെ ബന്ധുക്കള്‍ക്ക് സന്ദര്‍ശന വിലക്കും ഏര്‍പ്പെടുത്തി. യു.എസു മായുള്ള പ്രതിരോധ ഏകോപന ചര്‍ച്ച, ചൈന-യു.എസ് സൈനിക സമുദ്ര ഉപദേശക കരാറിനായുള്ള യോഗം, അനധികൃത കുടിയേറ്റക്കാരുടെ പുനരധിവാസം, ക്രമിനല്‍ വിഷയങ്ങളിലെ നിയമസഹായം, രാജ്യാന്തര കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന വിരുദ്ധ നടപടികളിലെ സഹകരണം എന്നീ ഗൗരവമേറിയ വിഷയങ്ങളും വഴിയില്‍ വീണു. ഇങ്ങനെ
അങ്കം മുറുകി.

സമാനമായൊരു സംഭവം 1995-ല്‍ ഉണ്ടായിട്ടുണ്ട്. മുന്‍ തായ് വാന്‍ പ്രസിഡന്റ് 'ലീ തങ് ഹൂ' വിന് അമേരിക്ക വിസ നല്‍കി. ഇതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നം. അന്ന് മിസൈല്‍ പരീക്ഷണങ്ങളുടെ ഒരു പരമ്പര തന്നെ നടത്തി മേഖലയെ വിറകൊള്ളിച്ച ശേഷമാണ് ചൈന പിന്മാറിയത്. തായ് വാനെ തൊടാനുള്ള ഏതു ശ്രമവും ചൈന വകവച്ചു കൊടുക്കില്ലെന്നര്‍ഥം. അതു ചെറുതായാലും വലുതായാലും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (7 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (18 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (30 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (7 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (8 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (12 hours ago)

Malayali Vartha Recommends