Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഒരുമാസം നീണ്ട വീട്ടുതടങ്കലിൽ നിന്ന് മോചിതയായി പോപ് താരം.. രാജ്യത്തെ മതപഠന കേന്ദ്രങ്ങളെ അധിക്ഷേപിച്ചു നടത്തിയ പ്രസ്താവനയായിരുന്നു അറസ്റ്റ്... തുർക്കി സർക്കാർ സ്ഥാപിച്ച ഇമാം ഹാത്തിപ് മതപാഠശാലയ്ക്കെതിരെയായിരുന്നു ​പോപ് ​ഗായികയുടെ പരാമർശം... പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ഈ മതപാഠശാലയിലായിരുന്നു പഠിച്ചിരുന്നത്... ഈ മതപാഠശാലകൾ പിന്നീട് രാജ്യമൊട്ടാകെ വ്യാപിച്ചു....

13 SEPTEMBER 2022 04:06 PM IST
മലയാളി വാര്‍ത്ത

 

 

 

തുർക്കി സർക്കാർ സ്ഥാപിച്ച ഇമാം ഹാത്തിപ് മതപാഠശാലയ്ക്കെതിരെയായിരുന്നു ​പോപ് ​ഗായികയുടെ പരാമർശം. പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ഈ മതപാഠശാലയിലായിരുന്നു പഠിച്ചിരുന്നത്. ഈ മതപാഠശാലകൾ പിന്നീട് രാജ്യമൊട്ടാകെ വ്യാപിച്ചു.ഏപ്രിലിൽ തന്റെ ​ഗിറ്റാറിസ്റ്റ് ഒരു മോശം പ്രവർത്തി കാണിച്ചതായും ഇമാം ഹാത്തിപ് മതപാഠശാലയിൽ പഠിച്ചതിനാലാണ് അത്തരമൊരു കാര്യം അയാളിൽ നിന്നുംഉണ്ടായതെന്നും ​ഗുൽസെൻ പരിഹസിച്ചിരുന്നു. ഇതാണ് വിവാദമായത്.

 

 

 

 

ഈ പരാമർശങ്ങൾ കഴിഞ്ഞമാസം ഒരു സർക്കാർ അനുകൂല ദിനപത്രം പുനഃപ്രസിദ്ധീകരിച്ചു. സംഭവം, അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തുർക്കിയിൽ എർദോഗന്റെ ഭരണകക്ഷിയായ കൺസർവേറ്റീവ് ജസ്റ്റിസ് ആൻഡ് ഡെവലപ്‌മെന്റ് പാർട്ടിയിൽ (എ.കെ പാർട്ടി) വലിയ ചർച്ചകൾക്കിടയാക്കി. തുടർന്ന് ​ഗുൽസെനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

 

 

ഗുൽസെന്റെ അറസ്റ്റ് താരത്തിന്റെ യുവ ലിബറൽ ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കി. എൽ.ജി.ബി.റ്റി.ക്യു സമൂഹത്തിന്റെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നതിനാലാണ് ​ഗുൽസെനെ ഭരണകൂടം വേട്ടയാടുന്നതെന്നായിരുന്നു വിമർശനം.അതേസമയം, അറസ്റ്റിന് മുമ്പ്, തന്റെ പ്രസ്താവനിൽ ഖേദം പ്രകടിപ്പിച്ച് ഗുൽസെൻ സോഷ്യൽ മീഡിയയിലൂടെ രം​ഗത്തെത്തിയിരുന്നു. 'ധ്രുവീകരിക്കപ്പെട്ട രാജ്യത്ത് കൂടുതൽ വിഭജനത്തിന് തന്റെ അഭിപ്രായങ്ങൾ ഉപയോഗിച്ചതിൽ ഖേദിക്കുന്നു' എന്നായിരുന്നു അവരുടെ പ്രതികരണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (4 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (5 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (6 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (6 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (10 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (13 hours ago)

Malayali Vartha Recommends