Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

മുന്നില്‍ വന്‍ തോല്‍വി റഷ്യയുടെ കൊടും ചതി യുക്രൈന്‍ ഡാമില്‍ മിസൈലിട്ടുവന്‍ പ്രളയത്തില്‍ ജനങ്ങള്‍

15 SEPTEMBER 2022 06:22 PM IST
മലയാളി വാര്‍ത്ത

ഹര്‍കീവിലെ വിജയാവേശത്തില്‍ യുക്രെയ്ന്‍ സേന രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ റഷ്യയ്‌ക്കെതിരെ തിരിച്ചടി ശക്തിപ്പെടുത്തിയതിനു പിന്നാലെ ജനവാസമേഖകളില്‍ റഷ്യ ആക്രമണം കടുപ്പിച്ചതായി യുക്രെയ്ന്‍. പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ ജന്മനാടായ ക്രിവ്യി റി നഗരത്തിലെ കറാച്ചുന്‍ അണക്കെട്ട് ബുധനാഴ്ച വൈകിട്ട് റഷ്യ സൈന്യം തകര്‍ത്തെന്നും എട്ട് റഷ്യന്‍ ക്രൂസ് മിസൈലുകള്‍ ആക്രമണത്തിന് ഉപയോഗിച്ചെന്നും യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അണക്കെട്ടും പമ്പിങ് സ്റ്റേഷനും തകര്‍ന്നതോടെ നഗരം വെള്ളത്തിലാണെന്നും സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ കഠിന ശ്രമം തുടരുകയാണെന്നും യുക്രെയ്!ന്‍ പ്രസിഡന്റിന്റെ ഓഫിസ് ഡപ്യൂട്ടി മേധാവി കൈറിലോ ടിമോഷെങ്കോ അറിയിച്ചു. ''ആക്രമണത്തില്‍ അണക്കെട്ടിന് കാര്യമായ തകരാര്‍ ഉണ്ട്. സമീപപ്രദേശത്തെ പാലങ്ങളെല്ലാം ഒലിച്ചു പോയി. യുദ്ധത്തിനു മുന്‍പ് ,650,000 ആളുകള്‍ പാര്‍ത്തിരുന്ന നഗരത്തിലെ ഭൂരിഭാഗം കെട്ടിടങ്ങളിലും വെള്ളം കയറുകയാണ്''– ടിമോഷെങ്കോ പറഞ്ഞു.

ക്രിമിയയുടെ വടക്കുപടിഞ്ഞാറായി ഡൈനിപ്പര്‍ നദീമുഖത്തുള്ള നഗരമാണ് ക്രിവ്യി റി കരിങ്കടലിലേക്ക് തന്ത്രപരമായ പ്രവേശനം നല്‍കുന്ന ഖേഴ്‌സന്‍ നഗരത്തിന് ഏകദേശം 100 മൈല്‍ അകലെ വടക്കുകിഴക്കായാണ് സ്ഥിതി ചെയ്യുന്നത്.

തന്റെ ജന്‍മനാടിനെ കുറിച്ച് ഏറെ ആശങ്കയുണ്ടെന്ന് വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട വിഡിയോയില്‍ സെലെന്‍സ്‌കി പറഞ്ഞു. ''ഖേഴ്‌സനിലെ യുക്രെയ്ന്‍ പ്രതിരോധത്തെ തകര്‍ക്കാനാണ് റഷ്യ അണക്കെട്ട് തകര്‍ത്തത്. ഹര്‍കീവിനു പിന്നാലെ ഖേഴ്‌സനിലും വന്‍ പ്രത്യാക്രമണം നേരിട്ടതോടെ പരിഭ്രാന്ത്രരായ റഷ്യന്‍ സൈന്യം ഖേഴ്‌സനിലെ യുക്രെയ്ന്‍ വിജയം വൈകിപ്പിക്കാന്‍ വേണ്ടിയാണ് കറാച്ചുന്‍ അണക്കെട്ട് ആക്രമിച്ചത്. അതി നീചമായ ആക്രമണമാണ് നടത്തിയത്. സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്ന ഭീരുക്കളാണ് നിങ്ങള്‍. അതുകൊണ്ട് തന്നെയാണ് നിങ്ങള്‍ യുദ്ധത്തില്‍ പരാജയപ്പെടുന്നതും''– സെലെന്‍സ്‌കി പറഞ്ഞു.

യുദ്ധക്കളത്തില്‍നിന്ന് ഓടിയോളിക്കുന്ന ഭീരുക്കളായ റഷ്യന്‍ സൈനികര്‍ മറഞ്ഞിരുന്നു ജനവാസമേഖലകളില്‍ ക്രൂര ആക്രമണങ്ങള്‍ നടത്തുകയാണെന്നും സെലെന്‍സ്‌കി ആരോപിച്ചു. സെലെന്‍സ്‌കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് വിഡിയോ പുറത്തു വിട്ടത്. പ്രസിഡന്റിന്റെ പരുക്ക് ഗുരുതരമല്ലെന്ന് സെലെന്‍സ്‌കിയുടെ വക്താവ് സെര്‍ഗി നിക്കിഫോറോവ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

കൂടുതല്‍ സൈനികരെ എത്തിക്കാന്‍ കഴിയാതായതോടെ റഷ്യന്‍ സേന യുക്രെയ്‌നിന്റെ തെക്കന്‍ മേഖലയില്‍ നിന്ന് പിന്‍വാങ്ങിത്തുടങ്ങിയിരുന്നു, ടാങ്കുകളും കവചിത വാഹനങ്ങളും മറ്റു യുദ്ധസാമഗ്രികളും ഉപേക്ഷിച്ചു മടങ്ങുന്ന റഷ്യന്‍ സേന ചില സ്ഥലങ്ങളില്‍ നിഷ്‌കരുണം അവ പ്രയോഗിക്കുന്നതായി യുക്രെയ്ന്‍ ആരോപിക്കുന്നു. ക്രിവ്യി റിലെ വെള്ളപ്പൊക്കം ഖേഴ്‌സനിലെ പ്രത്യാക്രമണങ്ങളെ സാരമായി ബാധിക്കുമെന്നാണു യുക്രെയ്ന്‍ സൈന്യത്തിന്റെ വിലയിരുത്തല്‍. ഖേഴ്‌സനിന്റെ പ്രാന്തപ്രദേശങ്ങളിലും പ്രളയജലം എത്തിക്കഴിഞ്ഞു. റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ യുക്രെയ്ന്‍ സൈന്യം ഉപയോഗപ്പെടുത്തുന്ന തൂക്കുപാലങ്ങള്‍ക്ക് വെള്ളപ്പൊക്കത്തില്‍ വ്യാപകമായി നാശം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (5 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (10 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends