Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

യുക്രൈനില്‍ റഷ്യയുടെ അടുത്ത കൂട്ടക്കൊല ഒറ്റക്കുഴിയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 440 മൃതദേഹങ്ങള്‍

18 SEPTEMBER 2022 04:09 PM IST
മലയാളി വാര്‍ത്ത

യുക്രൈനില്‍ ശക്തമായ മുന്നേറ്റം നടത്തിയ യുക്രൈന്‍ സൈന്യത്തിനു മുന്നില്‍ പെട്ട് ആള്‍ നാശം ഉണ്ടാകാതിരിക്കാന്‍ റഷ്യന്‍ സൈന്യത്തോട് അതിര്‍ത്തിയിലെത്താന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് പുട്ടിന്‍. ഇത്തരത്തില്‍ യുദ്ധ മേഘലയില്‍ നിന്ന് പിന്‍വാങ്ങുന്ന റഷ്യന്‍ സൈനീകര്‍ യാത്രയിലുടനീളം ജനവാസ മേഘലയില്‍ ഭീകരമായ നാശം വിതയ്ച്ചാണ് കടന്നു പോകുന്നത്.

യുക്രൈന്‍ നഗരങ്ങളില്‍ നിന്നും പിന്‍വാങ്ങുന്ന റഷ്യന്‍ സൈന്യം കടന്നു പോകുങ്ങുന്നത് മരണം വിതച്ചെന്ന് അന്താരാഷ്ട്ര മാധ്യങ്ങളുടെ റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്നു തിരിച്ചുപിടിച്ച ഇസിയം നഗരത്തിലെ സെമിത്തേരിയില്‍ 440 മൃതദേഹങ്ങളുടെ കൂട്ടക്കുഴിമാടം കണ്ടെത്തി. സമീപത്തു നിന്ന് കുഴിമാടങ്ങളില്‍ വയ്ക്കാറുള്ള ഇരുന്നൂറോളം മരക്കുരിശുകളും 20 മൃതദേഹ സഞ്ചികളും കണ്ടെത്തി. മൃതദേഹങ്ങളെല്ലാം സാധാരണ പൗരന്മാരുടേതാണെന്ന് യുക്രെയ്ന്‍ പൊലീസും ഫൊറന്‍സിക് വിദ്ഗ്ധരും അറിയിച്ചു. പരാജയം അറിഞ്ഞ റഷ്യ മുന്നില്‍ കാണുന്ന സാധാരണക്കാരെ എല്ലാം വെട്ടി നിരത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. ഭയന്നിട്ട് ജനം പുറത്തേക്ക് ഇറങ്ങാത്ത അവസ്ഥയാണ്.

അതേസമയം സംഭവത്തെ കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല. വസ്തുതാന്വേഷണത്തിന് നിരീക്ഷകരെ ഇവിടേക്ക് അയയ്ക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. പിന്‍വാങ്ങുന്ന റഷ്യന്‍ സേന മരണം വിതച്ചാണ് പോകുന്നതെന്നും ഈ ക്രൂരതയുടെ ഉത്തരവാദിത്തം റഷ്യയ്ക്കാണെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. ഇതേസമയം, ഹേഴ്‌സന്‍ നഗരം തിരിച്ചുപിടിക്കാന്‍ യുക്രെയ്ന്‍ സേന ആക്രമണം ശക്തമാക്കി. ഇവിടെ ആയിരക്കണക്കിനു റഷ്യന്‍ സൈനികര്‍ കുടുങ്ങിയിട്ടുണ്ട്.

റഷ്യന്‍ സേന പിന്‍വാങ്ങിയ റെയില്‍വേ നഗരമായ കുപ്യാന്‍സ്‌കില്‍ വൈദ്യുതിയും വെള്ളവും ഭക്ഷണവും ഇല്ലാതെ ജനം വലയുകയാണ്. ഇവിടെ ഒരു പൊലീസ് സ്റ്റേഷനിലെ സെല്ലുകളില്‍ രക്തം തളംകെട്ടിക്കിടന്നു. ലുഹാന്‍സ്‌കിലെ റഷ്യന്‍ അനുകൂല ഭരണകൂടത്തിന്റെ പ്രോസിക്യൂട്ടര്‍ ജനറലും അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ജനറലും ഓഫിസിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന ക്രീവി റിയയിലെ അണക്കെട്ട് നന്നാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (3 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (5 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (5 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (12 hours ago)

Malayali Vartha Recommends