Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

റഷ്യ യുക്രൈന്‍ യുദ്ധം കാണാന്‍ അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ എത്തി ഡസന്‍ കണക്കിന് പേടകങ്ങളുടെ സാനിധ്യം സ്ഥിരീകരിച്ച് യുക്രൈന്‍

20 SEPTEMBER 2022 03:03 PM IST
മലയാളി വാര്‍ത്ത

ഈ അടുത്തിടെയാണ് അന്യഗ്രഹപേടകങ്ങള്‍ സംബന്ധിച്ച ചിന്തകളും ചര്‍ച്ചകളും രാജ്യാന്തര വേദിയില്‍ വളരെ ഗൗരവമുള്ള വിഷയമായി ഉയര്‍ന്നു വന്നത്. അമേരിക്ക പോലെയുള്ള ഒരു രാജ്യം ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും തുടക്കമിട്ടത് പലരും ആശ്ചര്യത്തോടെയാണ് കാണുന്നത്. ലോകത്തില്‍ ഭൂരിഭാഗം പേരും ഈ യുഎഫ്ഓ കളില്‍ വിശ്വാസമില്ലാത്തവരാണ്. ഈ സാഹചര്യത്തില്‍ ഇങ്ങനെയുള്ള ചര്‍ച്ചകളുടെ പ്രസക്തി എന്താണ് എന്ന ചോദ്യം ഉയര്‍ത്തുന്നവരും ഉണ്ട്. യുഎസ് പ്രതിരോധ സ്ഥാപനമായ പെന്റഗണിന്റെ നേതൃത്വത്തിലാണ് ഈ അടുത്തിടെ ചര്‍ച്ചകള്‍ അരങ്ങേറിയത്. ഈ പ്രതിഭാസത്തെക്കുറിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചതും യുഎസില്‍ യുഎഫ്ഒ കണ്ടെത്തുന്നതിനെക്കുറിച്ച് യുഎസ് കോണ്‍ഗ്രസില്‍ ചര്‍ച്ച നടന്നതും മറ്റും വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്.

ഇതിനിടയിലാണ് റഷ്യ യുക്രൈന്‍ യുദ്ധം കാണാന്‍ അന്യഗ്രഹ ജീവികളെത്തി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. തെളിവുകളടക്കം ഉണ്ട് എന്ന രീതിയില്‍ പല വീഡിയോ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. യുക്രെയ്ന്‍ തലസ്ഥാനമായ കീവ് നഗരത്തെ മാനം നിറയെ അജ്ഞാത പേടകങ്ങള്‍ പ്രത്യക്ഷപ്പെട്ടി എന്നാണ് യുക്രെയ്ന്‍ നാഷനല്‍ അക്കാദമി ഓഫ് സയന്‍സസിലെ മെയ്ന്‍ അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററിയുടെ റിപ്പോര്‍ട്ട്. യുദ്ധം തുടങ്ങിയ ശേഷം യുക്രെയ്ന്‍ വാനനിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു. കീവ്, സമീപത്തുളള ഗ്രാമങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഈ നിരീക്ഷണം. കീവിലും വിനാരിവ്ക ന്ന ഗ്രാമത്തിലും നിരീക്ഷണത്തിനായി രണ്ട് പ്രത്യേക ക്യാമറകളും വച്ചു. ഡസന്‍കണക്കിനു വിചിത്ര പേടകങ്ങളെ വാനനിരീക്ഷകര്‍ കണ്ടെത്തിയെന്നാണ് ഗവേഷകര്‍ പ്രീപ്രിന്റ് ഡേറ്റബേസായ ആര്‍ക്‌സിവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രമുഖ ശാസ്ത്രജേണലുകളില്‍ ഗവേഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് ഗവേഷകര്‍ സമര്‍പ്പിക്കുന്നതാണു പ്രീപ്രിന്റ് ജേണലുകള്‍.

കോസ്മിക്‌സ്, ഫാന്റംസ് എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടാണ് തങ്ങള്‍ കണ്ട അജ്ഞാത പേടകങ്ങളെ ഗവേഷകര്‍ തരംതിരിച്ചത്. പശ്ചാത്തലത്തിലെ ആകാശത്തേക്കാളും പ്രകാശമാനമായ വസ്തുക്കളാണ് കോസ്മിക്‌സ്. ഫാന്റംസ് ആകാശത്തെ അപേക്ഷിച്ച് ഇരുണ്ട വസ്തുക്കളും. ഫാന്റം ഗണത്തിലുള്ള വസ്തുക്കള്‍ 3 മുതല്‍ 12 അടി വരെ വീതിയുള്ളവയായിരുന്നെന്നും ഇവയ്ക്ക് മണിക്കൂറില്‍ 53000 കിലോമീറ്റര്‍ എന്ന അതിവേഗത്തിവരെ സഞ്ചരിക്കാന്‍ സാധിച്ചതായി ശ്രദ്ധയില്‍പെട്ടെന്നും യുക്രെയ്‌നിയന്‍ ഗവേഷകര്‍ പറഞ്ഞു.

ഭൂമിയില്‍ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനു പോലും കൈവരിക്കാവുന്ന പരമാവധി വേഗം മണിക്കൂറില്‍ 24000 കിലോമീറ്ററാണ്. ഈ സാഹചര്യത്തില്‍ ഇത്രയും വേഗത്തില്‍ സഞ്ചരിക്കാവുന്ന സംവിധാനങ്ങള്‍ ഭൂമിയിലുണ്ടാകുമോ. എന്താണ് ഇതിനു പിന്നിലെ യഥാര്‍ത്ഥ വസ്തുത എന്ന ചോദ്യം ഉയര്‍ത്തി പലരും രംഗത്തെത്തി. എന്നാല്‍ ഈ ആകാശത്തു കണ്ട പ്രതിഭാസങ്ങള്‍ റോക്കറ്റോ മിസൈലുകളോ ആണെന്നാണ് യുക്രെയ്ന്‍ ഗവേഷകര്‍ സംശയിക്കുന്നത്. എന്നാല്‍ അവര്‍ക്കും കൃത്യമായ സ്ഥിരീകരണം നല്‍കാനായിട്ടി0ല്ല. സ്ഥിരം പറയുന്നത് പോലെ ഇവ അന്യഗ്രഹജീവികളുടെ വാഹനങ്ങളാണെന്ന വാദം യുക്രെയ്ന്‍ ഗവേഷകര്‍ ഉയര്‍ത്തിയിട്ടിട്ടുമില്ലെന്നുള്ളതും ശ്രദ്ധേയമാണ്. അതേസമയം യുക്രെയ്‌നും റഷ്യയുമായി യുദ്ധം നടക്കുന്നതിനാല്‍ ഈ പേടകങ്ങളില്‍ പലതും റഷ്യയുടെയും യുക്രെയ്‌ന്റെയും വ്യോമസന്നാഹങ്ങളാകാമെന്ന് ഒരു യുഎസ് ഇന്റലിജന്‍സ് ഏജന്‍സി ഇതെപ്പറ്റി പറഞ്ഞു. അതുപോലെ തന്നെ ഈ പേടകങ്ങള്‍ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ അത്യാധുനിക വാഹനങ്ങളാകാമെന്നും യുഎസില്‍ ചില വിദഗ്ധര്‍ പറഞ്ഞിരുന്നു.

പല രാജ്യങ്ങളും അവരുടെ യഥാര്‍ത്ഥ കരുത്ത് പുറം ലോകം അറിയരുത് എന്ന് ചിന്തിക്കുന്നവരാണ്. എങ്കില്‍ മാത്രമേ ശത്രുക്കള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ തിരിച്ചടികള്‍ കൊടുക്കാനാകൂ. അത്തരത്തില്‍ റഷ്യ നിര്‍മിച്ച് രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന അത്യാധുനീക സംവിധാനങ്ങളാകാം അത് എന്നാണ് ഭൂരിഭാഗം വിദഗ്ദരുടെയും വിലയിരുത്തല്‍. അതേസമയം തന്നെ യുദ്ധത്തിനും നിരീക്ഷണത്തിനുമായി ചൈന റഷ്യയ്ക്ക് കൈമാറിയ ആയുധങ്ങളാകാം അത് എന്ന് വിലയിരുത്തലുമുണ്ട്. കാരണം ദുരൂഹമായ പല ആയുധ നിര്‍മാണവും നടത്തുന്നൊരു രാജ്യം ചൈനയാണല്ലോ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (3 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (4 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (4 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (4 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (4 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (9 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (11 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends