Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

റഷ്യ കടുത്ത തീരുമാനത്തിലേക്ക്; സ്വവര്‍ഗ ലൈംഗികതാ നിരോധന നിയമം തുടരാന്‍ തീരുമാനം

26 NOVEMBER 2022 10:32 PM IST
മലയാളി വാര്‍ത്ത

സ്വവര്‍ഗ ലൈംഗികതാ നിരോധന നിയമം റഷ്യയിൽ തുടരും. എഴുത്തിലോ സിനിമയിലോ സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച്‌ പ്രചാരണം നടത്തിയാല്‍ വന്‍പിഴയാണ് ശിക്ഷ. 2013ല്‍ റഷ്യന്‍ പാര്‍ലമെന്റായ ഡൂമ പാസാക്കിയ നിയമം തുടരാനാണ് തീരുമാനിച്ചത്. 397 അംഗങ്ങളുടെയും പൂര്‍ണ പിന്തുണയോടെയാണ് നിയമം തുടരുന്നത്.

റഷ്യന്‍ നിയമം മനുഷ്യാവകാശങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ കുറ്റപ്പെടുത്തിയിരുന്നു. കടുത്ത വൈരികളായ യു.എസിന്‍റെ എതിര്‍പ്പിനെ പരിഹസിച്ച്‌ ബ്ലിങ്കനുള്ള മറുപടി എന്ന ആമുഖത്തോടെയാണ് റഷ്യന്‍ പാര്‍ലമെന്‍റില്‍ ബില്‍ അവതരിക്കപ്പെട്ടത്. സ്വവര്‍ഗാഭിമുഖ്യമുള്ളവരെ അസാധാരണമായി കാണാത്ത കാലത്ത് റഷ്യന്‍ നയം പിന്തിരിപ്പന്‍ എന്ന് വിമര്‍ശിക്കപ്പെടുന്നുണ്ട്.

നിയമം നടപ്പില്‍വന്നാല്‍ റഷ്യന്‍ ക്ലാസിക്കുകള്‍ പലതും നിരോധിക്കേണ്ടിവരുമെന്നാണ് വിമര്‍ശകരുടെ പരിഹാസം. വ്ലാഡ്മിര്‍ പുടിന്‍റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണ് ഒരു ജനതയുടെ ലൈംഗീക സ്വാതന്ത്യം ഹനിക്കുന്ന നീക്കത്തിന് പിന്നിലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

സ്വവര്‍ഗ ലൈംഗികതയിലടക്കമുള്ള നിലപാടുകള്‍ സംബന്ധിച്ച്‌ ഖത്തര്‍ വിമര്‍ശിക്കപ്പെടുമ്ബോഴാണ് റഷ്യയില്‍ നിയമം നീട്ടുന്നത്. സ്വവര്‍ഗലൈംഗീകത കുറ്റകരമാണ് എന്നതടക്കം ഖത്തറിലെ വ്യക്തി നിയമങ്ങള്‍ മനുഷ്യാവകാശ ലംഘനമാണ് എന്നാരോപിച്ച്‌ ലോകകപ്പിന് ഖത്തറിലെത്തിയ ഏഴ് യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതിഷേധിച്ചിരുന്നു. വണ്‍ ലവ് ആം ബാന്‍ഡ്സ് അണിഞ്ഞു പ്രതിഷേധിക്കാനുള്ള നീക്കം പക്ഷേ ഫിഫ വിലക്കിയിട്ടുണ്ട്.

റഷ്യയില്‍ 'പരമ്ബരാഗത മൂല്യങ്ങള്‍' പ്രോത്സാഹിപ്പിക്കുന്നതിനാണ് നിയമം എന്നാണ് പുടിന്‍ സര്‍ക്കാര്‍ പറയുന്നത്. 18 വയസും അതില്‍ കൂടുതലുമുള്ളവരിലേക്ക് ഇത്തരം വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരോധിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ ഡൂമ വ്യാഴാഴ്ച ബില്ലിന് അംഗീകാരം നല്‍കി. ബില്ല് ഇനി ഉപരിസഭയായ ഫെഡറേഷന്‍ കൗണ്‍സിലിന്റെ അടുത്തേക്ക് പോകും. തുടര്‍ന്ന് പ്രസിഡന്റ് പുടിന്‍ ഒപ്പ് വയ്ക്കുന്നതോടെ നിയമം നടപ്പില്‍വരും.

വിവധതരം ശിക്ഷകളാണ് സ്വവര്‍ഗാനുരാഗത്തെ അനുകൂലിക്കുന്നവര്‍ക്ക് നിയമം അനുശാസിക്കുന്നത്. വിദേശ പൗരന്മാര്‍ ഈ കുറ്റകൃത്യം ചെയ്താല്‍ അവര്‍ റഷ്യയില്‍ നിന്ന് പുറത്താക്കപ്പെടും. പിഴ 100,000 മുതല്‍ 2 ദശലക്ഷം റൂബിള്‍ വരെയാണ് . ചില നിയമലംഘനങ്ങള്‍ക്ക്, പുറത്താക്കുന്നതിന് മുമ്ബ് വിദേശികളെ 15 ദിവസം തടങ്കലില്‍ വയ്ക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (13 minutes ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (1 hour ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (2 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (3 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (3 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (3 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (4 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (4 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (4 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (4 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (5 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (5 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (5 hours ago)

Malayali Vartha Recommends