Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

അമേരിക്കയെ ചാമ്പലാക്കാൻ കരുത്തുള്ള മിസൈൽ ഇറക്കി കിം ജോംഗ് ഉൻ... ഭയന്ന് വിറച്ച് ദക്ഷിണ കൊറിയ

18 DECEMBER 2022 10:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

കിം ജോങ് ഉന്ന് യുദ്ധക്കൊതിയിലാണെന്ന് തോന്നുന്നുണ്ട്. തലങ്ങും വിലങ്ങും ചറാപറാ മിസൈലുകളാണ് അദ്ദേഹം വിട്ടുകൊണ്ടിരിക്കുന്നത്. ഈ വർഷം ചെറുതും വലുതുമായി അറുപതിലേറെ മിസൈൽ പരീക്ഷണങ്ങളാണു രാജ്യം നടത്തിയത്.
ഉത്തര കൊറിയ രണ്ട് മിസൈലുകൾ പരീക്ഷിച്ചെന്ന് ദക്ഷിണ കൊറിയ. രണ്ടു മിസൈലുകളും തങ്ങളെ ലക്ഷ്യമാക്കി പരീക്ഷിച്ചവയാണെന്നും കിഴക്കൻ കടലിലാണ് അവ പതിച്ചതെന്നും ദക്ഷിണ കൊറിയ ആരോപിച്ചു. മധ്യദൂര മിസൈലുകളാണ് പരീക്ഷിച്ച തെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ രണ്ടു മാസത്തിനകം ആണവ പോർമുന ഘടിപ്പിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ തുടർച്ചയായി വിക്ഷേപിക്കുകയാണ്. ആ പരമ്പരയിലെ ഏറ്റവും പുതിയ ആരോപണമാണ് ദക്ഷിണ കൊറിയ കിം ജോംഗ് ഉന്നിനെതിരെ ആരോപിക്കുന്നത്.

മിസൈലുകൾ പകൽ സമയത്താണ് പരീക്ഷിച്ചത്. വടക്കൻ പോംഗ്യാൻ പ്രവിശ്യയിലെ തോംഗ്ചാംഗ് ആർഐ മേഖലയിൽ നിന്ന് 11.13നും 12.05നുമാണ് വിക്ഷേപണം നടന്നിരി ക്കുന്നത്. മിസൈലുകളെല്ലാം കുത്തനെ ആകാശത്തേയ്‌ക്കാണ് പായിച്ചിട്ടുള്ളത്. രണ്ടു മിസൈലുകളും പരമാവധി 500 കിലോമീറ്റർ സഞ്ചരിച്ച ശേഷം കടലിൽ പതിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങൾ പറഞ്ഞു.

തങ്ങൾക്കെതിരെ തുടർച്ചയായ പ്രകോപനമാണ് നടക്കുന്നത്. അന്താരാഷ്‌ട്ര നിയമങ്ങളെ മുഴുവൻ ലംഘിച്ചാണ് ഉത്തര കൊറിയ ആണവ മിസൈലുകൾ തയ്യാറാക്കുന്നത്. ശക്തമായ പ്രതിരോധം തീർക്കാൻ തങ്ങൾ നിർബന്ധിതരാവുകയാണെന്നും ദക്ഷിണ കൊറിയ അറിയിച്ചു.

കഴിഞ്ഞ ദിവസവും ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയിരുന്നു. ഉത്തര കൊറിയയിൽ നിന്ന് വിക്ഷേപിച്ചാൽ യുഎസിൽ എത്തി ആക്രമണം നടത്തുന്ന ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണ് നടത്തിയത്. മറ്റ് ആധുനീക സാങ്കേതിക വിദ്യകളും നിർമാണത്തിൽ മുതൽക്കൂട്ടായെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസങ്ങളിൽ ഒന്നിലധികം പോർമുനകൾ വഹിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ഹ്വാസോംഗ്-17 ഐസിബിഎം ഉൾപ്പെടെ ആണവ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം ഉത്തര കൊറിയ നടത്തിയിരുന്നു. ഡിസംബർ ആദ്യവാരം, ഉത്തരകൊറിയയിലെ കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിൽ നിന്ന് കടലിലേക്ക് 130 ഓളം ആർട്ടിലറി ഷെല്ലുകൾ പ്രയോഗിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം റിപ്പോർട്ട് ചെയ്തു. ലോകശക്തികളെ പരാജയപ്പെടുത്തിക്കൊണ്ട് മുന്നേറുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തര കൊറിയ പ്രവർത്തിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (11 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (41 minutes ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (49 minutes ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (1 hour ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (1 hour ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (1 hour ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (1 hour ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (2 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (2 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (2 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (3 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (3 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (3 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (3 hours ago)

Malayali Vartha Recommends