Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഇസ്രയേല്‍ ഇറങ്ങി...! ഹമാസിനെ എന്നേക്കുമായി ഇല്ലാതാക്കാൻ ര​ഹസ്യ തുരങ്കങ്ങളിലേക്ക് വിഷപ്പുക കടത്തിവിടാനുള്ള നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നു, ഇനി അറ്റകൈ പ്രയോഗം

26 OCTOBER 2023 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഏറിയാൽ ഒരാഴ്ചകൂടിയേ ഇവനി താമസമുണ്ടാകൂ. ഒന്നുകിൽ ഗാസ എന്നു ഭൂപ്രദേശം പശ്ചിമേഷ്യൻഭൂമിയിൽ ഉണ്ടാകില്ല. അതല്ലെങ്കിൽ ഗാസയിൽ ഒരൊറ്റ ഹസാമാസും സിവിലിയനും അവശേഷിക്കില്ല. ഇസ്രയേൽ-പാലസ്തീൻ യുദ്ധത്തിലെ മരണസംഖ്യ 5500ലേക്ക് കടന്നിരിക്കെ അറ്റകൈ പ്രയോഗം ഇസ്രായേൽ തീരുമാനിച്ചിരിക്കുന്നു. ഇനി യുദ്ധം മുന്നോട്ടുവിട്ടിട്ടുകാര്യമില്ല. ഗാസയെ ചാമ്പലാക്കി പാലസ്തീനികളെ പാഠം പഠിപ്പിക്കുകയെന്ന തീരുമാനത്തിലാണ് ബഞ്ചമിൻ നെതന്യാഹു.

പാലസ്തീൻ- ഇസ്രായേൽ പോാട്ടത്തിൽ കൊല്ലപ്പെട്ടവരിൽ 40 ശതമാനം പേരും കുട്ടികളാണെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. തിങ്കളാഴ്ച മാത്രം ഗാസായിൽ 400 മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 300 ആകാശ ആക്രമണങ്ങൾ തങ്ങൾ നടത്തിയതായി ഇസ്രായേൽസേന അവകാശപ്പെടുകയുണ്ടായി. രണ്ടാഴ്ചയായി രാപകൽ നീളുന്ന യുദ്ധത്തിൽ ഗാസയിൽ പലസ്തീനികളുടെ 5600 കെട്ടിടങ്ങൾ ഇസ്രായേൽ തകർത്തുകഴിഞ്ഞിരിക്കുന്നു. ഭൂമുഖത്തുനിന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഹമാസ എന്ന ഭീകരപ്രസ്ഥാനത്തെ മായ്ച്ചുകളയുമെന്നാണ് ബഞ്ചമിന നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.

അതെസമയം ഗാസയിലേക്ക് ഇസ്രായേൽ കരയാക്രമണം തുടങ്ങിയതായി ചില പാശ്ചാത്യമാധ്യമങ്ങളിൽ റിപ്പോർട്ട് വന്നെങ്കിലും അതിന് ഇതേവരെ സ്ഥിരീകരണമായിട്ടില്ല. ഹമാസുകളുടെ കൈവശമുള്ള ഇസ്രായേലി ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കേണ്ട സാഹചര്യത്തിലാണ് ഇസ്രായേൽ ഹമാസിനെതിരെ അറ്റകൈ പ്രയോഗം നടത്താതിരിക്കുന്നത്. 200 ഇസ്രയേലി ബന്ദികൾ ഹമാസിന്റെ കൈവശമുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഈ സാഹചര്യമുണ്ടായിരുന്നില്ലെങ്കിൽ ഗാസയിൽ അണുബോംബ് വർഷിക്കാൻപോലും ഇസ്രയേൽ മുൻപുതന്നെ മടിക്കുമായിരുന്നില്ല.

അതേ സമയം രണ്ടു ദിവസത്തിനുള്ളിൽ ഇസ്രയേൽ കരയാക്രണമത്തിലേക്ക് കടക്കുമെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് ആക്രമണ നിർദ്ദേശങ്ങൾക്കായി കാക്കുകയാണെന്നും സൂചനയുണ്ട്. കരയാക്രമണത്തിന് തങ്ങൾ ഇപ്പോൾതന്നെ പൂർണ സജ്ജരാണെന്ന് സൈന്യം നെതന്യാഹുവിനെ അറിയിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തോളം വരുന്ന കരസേനയുടെ വലിയൊരു ഭാഗവും ഗാസ സ്ട്രിപ്പിന്റെ അതിർത്തിമേഖലകളിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. പരമാവധി ആൾനാശം മുൻനിറുത്തി ദിവസേന നൂറിലേറെ ബോംബുകളാണ് ഇസ്രായേൽ രാവും പകലും ഗാസയിൽ വർഷിച്ചുകൊണ്ടിരിക്കുന്നത്.

ഇസ്രയേലിന്റെ തിരിച്ചടി തീർന്നിട്ടില്ലെന്നും പോരാട്ടം വരാനിരിക്കുന്നതേയുള്ളുവെന്നുമാണ് ഇസ്രയേൽസൈന്യം പറയുന്നത്. പോരാട്ടം ശക്തമാക്കിയതോടെ ഗാസയിൽ നിന്നും ജീവനുംകൊണ്ട് പരക്കംപായുകയാണ് നിരപരാധികളായ ജനങ്ങൾ. കുട്ടികളും സ്ത്രീകളും ഗർഭിണികളും പ്രായമായവരും തുടരെ മരിച്ചുവീഴുന്നു. പോരാട്ടത്തിൽ പത്തുലക്ഷത്തിലേറെ പേർക്ക് വീടും കിടപ്പാടവും നഷ്ടപ്പെട്ടുകഴിഞ്ഞു.
അതേ സമയം ഹമാസ് പോരാളികൾ ഭൂമിക്കടിയിലെ ബങ്കറുകളിൽ ഒളിച്ചുകഴിഞ്ഞ് ഒളിയാക്രമണം നടത്തുന്നത് ഇസ്രായേലിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. 

ഭൂഗർഭത്തിലെ തുരങ്ക ശൃംഖലയാണ് ഹമാസിന്റെ നിലവിൽ യുദ്ധസാമ്രാജ്യം. ഇസ്രായേലിന്റെ കണക്കുകൂട്ടലുകളെയൊക്കെ തെറ്റിക്കുകയാണ് രഹസ്യങ്ങൾ നിറഞ്ഞ ഈ തുരങ്കം. 41 കിലോമീറ്റർ നീളവും 10 കിലോമീറ്റർ വീതിയും മാത്രമുള്ള ഗാസയിൽ മൊത്തം 500 കിലോമീറ്റർ നീളമുള്ള 1300 തുരങ്കങ്ങളുണ്ട്. ഇതിൽ ചില തുരങ്കങ്ങൾ 230 അടി വരെ ആഴം ആഴവും രണ്ടു മീറ്റർ ഉയരവും രണ്ടു മീറ്റർ വീതിയുമുള്ളതാണ്.
തങ്ങൾക്കു ഭീഷണിയായി മാറിയിരിക്കുന്ന ഇവയെ ഗാസ മെട്രോ എന്നാണ് ഇസ്രയേൽ ഈ തുരങ്കങ്ങളെ വിശേഷിപ്പിക്കുന്നത്. ഈ തുരങ്കങ്ങൾ വീടുകൾക്കും ബഹുനില മന്ദിരങ്ങൾക്കും പള്ളികൾക്കും സ്‌കൂളുകൾക്കും ആശുപത്രികൾക്കും മറ്റും അടിയിലാണ്.

റോക്കറ്റ് ലോഞ്ചറുകൾ പെട്ടെന്ന് എത്തിക്കാൻ പാകത്തിലാണ് ഈ തുരങ്കങ്ങൾ നിർമിച്ചിരിക്കുന്നത്. ഈ തുരങ്കങ്ങളിലേക്ക് വിഷപ്പുക കടത്തിവിടാനുള്ള നീക്കങ്ങൽ ഇസ്രായേൽ ആസൂത്രണം ചെയ്തുവരുന്നു. വിഷപ്പുക കടത്തിവിടാനായാൽ ഹമാസിനെ എന്നേക്കുമായി ഇല്ലാതാക്കാമെന്ന് ഇസ്രായേൽ കണക്കുകൂട്ടുന്നു. ഹമാസ് സ്ഥിരമായി ഉപയോഗിക്കുന്ന തുരങ്കങ്ങളിൽ ദീർഘകാലം കഴിയാനുള്ള സൗകര്യങ്ങളുണ്ട്. വെള്ളവും വൈദ്യുതിയും ബങ്കറുകളും ആയുധപ്പുരയും അടുക്കളയും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ജനറേറ്ററുകളും ചരക്കു നീക്കാനുള്ള റെയിൽ ട്രാക്കുകളും ഇതിനുള്ളിലുണ്ട്. ഹമാസിന്റെ പല പ്രധാന നേതാക്കളും ഈ തുരങ്കങ്ങളിലാണ് ഒഴിച്ചുപാർക്കുന്നത്. ഇത്തവണത്തെ മിന്നലാക്രമണത്തിൽ ഹമാസ് തട്ടിക്കൊണ്ടുവന്നവരെ ഇസ്രായേലികളെ ബന്ദികളാക്കി പാർപ്പിച്ചിരിക്കുന്നതും ഈ തുരങ്കങ്ങളിൽത്തന്നെയാണ്.

രണ്ട് പതിറ്റാണ്ടു കൊണ്ടാണ് ഈ തുരങ്ക ശൃംഖല ഹമാസ് കെട്ടിപ്പടുത്തത്. ഈ തുരങ്ക ശൃംഖല തകർത്ത് ഹമാസ് നേതാക്കളെയും പോരാളികളെയും വധിക്കുകയും ആയുധങ്ങൾ നശിപ്പിക്കുകയും ബന്ദികളെ മോചിപ്പിക്കുകയുമാണ് ഇസ്രയേലിന്റെ ഇപ്പോഴത്തെ ലക്ഷ്യം. പക്ഷേ തുരങ്കങ്ങളിൽ നേരിട്ട് കയറുക അപകടകരമായിരിക്കും. ഗാസയുടെ മുക്കും മൂലയും ഹമാസിനെപ്പോലെ പരിചിതമല്ല ഇസ്രയേൽ സേനയ്ക്ക്.
അപരിചിതർക്ക് ദിക്കും ദിശയും സ്ഥലകാലബോധം പോലും നഷ്ടപ്പെടുന്നത്ര സങ്കീർണമാണ് തുരങ്ക നിർമാണം. ഇതിനുള്ളിൽ ഓക്‌സിജൻ കുറവാണ്. സൈനികർ ഓക്‌സിജൻ സിലിണ്ടറുകൾ കരുതണമെന്നു മാത്രമല്ല രാസവസ്തുക്കളെ ചെറുക്കാൻ മാസ്‌കുകളും വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (5 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (5 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (5 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (5 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (8 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (9 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (9 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (9 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (10 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (10 hours ago)

Malayali Vartha Recommends