Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

യുഎസിലെ മെയ്‌നില്‍ 18 പേരെ വെടിവച്ച് കൊന്ന അക്രമി മരിച്ച നിലയിൽ; വെടിയേറ്റ 13 പേരുടെ നിലഗുരുതരമായി തുടരുന്നു...

28 OCTOBER 2023 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

യുഎസിലെ മെയ്‌നില്‍ 18 പേരെ വെടിവച്ചുകൊന്ന അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വയം വെടിവച്ച് മരിച്ച നിലയിലാണ് റോബര്‍ട്ട് കാര്‍ഡിനെ കണ്ടെത്തിയത്. ഇയാള്‍ക്കായി കഴിഞ്ഞ 48 മണിക്കൂറായി തിരച്ചില്‍ നടത്തുകയായിരുന്നു. ബുധനാഴ്ചയാണ് മെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ലൂവിസ്റ്റണില്‍ കൂട്ടക്കൊല നടന്നത്. ബാറിലും വിനോദ കേന്ദ്രത്തിലും വോള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തിലുമാണ് വെടിവയ്പ്പുണ്ടായത്. തോക്കുമായെത്തിയ അക്രമി തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു.

വെടിയേറ്റ 13 പേരുടെ നിലഗുരുതരമായി തുടരുകയാണ്. നാല്‍പ്പതുകാരനായ ഇയാള്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ്. ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇയാളൊരു മാനസിക രോഗി കൂടിയാണ്. യുഎസ് ആര്‍മി റിസര്‍വിലെ തോക്ക് പരിശീലകനായിരുന്നു കാര്‍ഡ്. അടുത്തിടെ താന്‍ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കുന്നെന്ന് നിരന്തരം പറഞ്ഞുനടന്നിരുന്നു. സാക്കോയിലെ നാഷണല്‍ ഗാര്‍ഡ് ബേസില്‍ വെടിവയ്പ്പും നടത്തുമെന്നുമടക്കം ഭീഷണിയും ഇയാള്‍ ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്കു മുന്‍പ് രണ്ടാഴ്ചകാലം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലും ആയിരുന്നു കാര്‍ഡ്.

സൈന്യത്തിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്രയും അനായാസമായി സെമിഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് തുടരെതുടരെ വെടിയുതിര്‍ക്കാന്‍ സാധിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. കാര്‍ഡിന്റെ പശ്ചാത്തലം അറിഞ്ഞതനുസരിച്ച് ഇയാളൊരു സൈക്കോ കില്ലറാണെന്നും പോലീസ് വ്യക്തമാക്കിരുന്നു. വീട്ടിൽ നിന്ന് കാർഡിന്റെ മൊബൈൽ ഫോണും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു.

 

ഇയാൾ ഉപേക്ഷിച്ച വാഹനത്തിൽ നിന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്. സംശയാസ്പദമായ രീതിയിൽ മകന് എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ വെടിവെപ്പിനുള്ള പ്രത്യേക കാരണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വീട്ടിൽ നിന്ന് കാർഡിന്റെ മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. ഇയാൾ ഉപേക്ഷിച്ച വാഹനത്തിൽ നിന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്.

ഉവാൾഡെ സ്കൂൾ കൂട്ടക്കൊലയ്ക്ക് ശേഷം ഈ വർഷം യുഎസിൽ നടന്ന ഏറ്റവും മാരകമായ കൂട്ട വെടിവയ്പ്പാണ് മെയിൻ റാമ്പേജ്. ഗൺ വയലൻസ് ആർക്കൈവ് പ്രകാരം രാജ്യത്തുടനീളം ഈ വർഷം കുറഞ്ഞത് 566 കൂട്ട വെടിവയ്പ്പുകളെങ്കിലും നടന്നിട്ടുണ്ട്.

റോബർട്ട് കാർഡ് ഇനി ആർക്കും ഒരു ഭീഷണിയല്ല എന്നറിഞ്ഞുകൊണ്ട് പല ആളുകളെയും പോലെ ഞാനും ഇന്ന് രാത്രി ആശ്വാസത്തിന്റെ നെടുവീർപ്പ് ശ്വസിക്കുന്നുവെന്ന് ഗവർണർ ജാനറ്റ് മിൽസ് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

ബുധനാഴ്ച വൈകുന്നേരം രണ്ടാമത്തെ വെടിവയ്പ്പ് നടന്ന സ്ഥലത്തിന് ഏകദേശം 13 കിലോമീറ്റർ മാറി തെക്ക് കിഴക്കായി ആൻഡ്രോസ്‌കോഗിൻ നദിക്ക് സമീപം വൈകുന്നേരം 7:45 നാണ് കാർഡിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (5 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (5 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (5 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (5 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (8 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (9 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (9 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (9 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (10 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (10 hours ago)

Malayali Vartha Recommends