Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഗാസയിലെ ഹമാസിന്റെ 150 ഭൂഗർഭതാവളങ്ങൾ തകർത്തതായി ഇസ്രയേൽ...ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ വെള്ളിയാഴ്ച രാത്രി ഇസ്രയേലിനുനേരെ തൊടുത്ത മിസൈൽ ലക്ഷ്യം തെറ്റി ഈജിപ്തിലെ താബയിൽ പതിച്ചു... വടക്കൻ ലബനൻ അതിർത്തിയിൽ ഹിസ്ബുല്ലയും ഇസ്രയേലും തമ്മിൽ ഷെല്ലാക്രമണം രൂക്ഷമായി...

29 OCTOBER 2023 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഇന്റർനെറ്റ്, ഫോൺ ബന്ധമറ്റ ഗാസ മുനമ്പിൽ ഇസ്രയേൽ സൈന്യം വ്യോമ, കരയാക്രമണം കടുപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഗാസയിൽ കടന്ന സേന പിൻവാങ്ങിയിട്ടില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. വിവിധ സ്ഥലങ്ങളിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടരുകയാണെന്നു ഹമാസ് പറഞ്ഞു. വടക്കൻ ഗാസയിലെ ഹമാസിന്റെ 150 ഭൂഗർഭതാവളങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടൂ. ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ വെള്ളിയാഴ്ച രാത്രി ഇസ്രയേലിനുനേരെ തൊടുത്ത മിസൈൽ ലക്ഷ്യം തെറ്റി ഈജിപ്തിലെ താബയിൽ പതിച്ചു. വടക്കൻ ലബനൻ അതിർത്തിയിൽ ഹിസ്ബുല്ലയും ഇസ്രയേലും തമ്മിൽ ഷെല്ലാക്രമണം രൂക്ഷമായി.

 

 

 

 

വെള്ളിയാഴ്ച രാത്രിയിലെ കനത്ത ബോംബാക്രമണങ്ങളിലാണ് ഗാസയിലെ വാർത്താവിനിമയ സംവിധാനം പൂർണമായും തകർന്നതെന്ന് ടെലികോം സേവനദാതാക്കളായ പാൽടെൽ അറിയിച്ചു. ഫോൺ ബന്ധമില്ലാത്തതിനാൽ ഗാസയിലെ ആംബുലൻസ് സർവീസ് അടക്കം അടിയന്തര സേവനങ്ങൾ തടസ്സപ്പെട്ടതായി പലസ്തീൻ റെഡ് ക്രെസന്റ് സൊസൈറ്റി പറഞ്ഞു. ലോകാരോഗ്യസംഘടനയുടെയും സന്നദ്ധസംഘടനകളുടെയും പ്രവർത്തകർക്കും പുറംലോകബന്ധമറ്റു. ഗാസയിലെ ജനങ്ങൾക്കു പരസ്പരം ബന്ധപ്പെടാനാവാത്ത സ്ഥിതിയുമാണ്.

 

 

 

ഗാസയിൽ ഹമാസിനെതിരെ യുദ്ധത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചെന്ന് ടെൽ അവീവിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ശത്രുവിനെ ഭൂമിക്ക് മുകളിലും താഴെയും നിന്ന് ഉന്മൂലനം ചെയ്യുമെന്നും വ്യക്തമാക്കി. ഹമാസുമായുള്ള യുദ്ധം, അതിജീവനത്തിനായുള്ള ഇസ്രായേലിന്റെ പോരാട്ടമാണ്. ഗാസയിൽ നടത്തുന്ന ഗ്രൗണ്ട് ഓപ്പറേഷന്റെ രണ്ടാം ഘട്ടം ദീർഘവും കഠിനവുമായ ക്യാമ്പയിനായിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

"ഞങ്ങൾ ഇപ്പോൾ ഒരു പരീക്ഷണത്തെ അഭിമുഖീകരിക്കുകയാണ്, അത് എങ്ങനെ അവസാനിക്കുമെന്ന് വ്യക്തമാണ്, ഞങ്ങൾ വിജയിക്കും."- അദ്ദേഹം പറഞ്ഞു.

2. ബന്ദികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ എല്ലാ അവസരങ്ങളും ഇസ്രായേൽ ഉപയോഗിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേലികളെയും മറ്റ് പൗരന്മാരെയും തട്ടിക്കൊണ്ടുപോകുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ്. കൂടാതെ ഐഡിഎഫിനെ സദാചാര സൈന്യം എന്നും വിളിക്കുന്നു. അവർ ഭീകരല്ലാത്തവരെ ഉപദ്രവിക്കുന്നില്ല. ആക്രമണം ശക്തമാക്കുന്നതിനാൽ വടക്കൻ ഗാസ നിവാസികൾ മേഖലയുടെ തെക്ക് ഭാഗത്തേക്ക് പോകണമെന്നും ഇസ്രായേൽ പ്രധാനമന്ത്രി വ്യക്തമാക്കി.

 

 

3. ഇസ്രയേലിന്റെ പ്രതികാര ആക്രമണം ആരംഭിച്ചതിനുശേഷം ഗാസയിൽ മരിച്ചവരുടെ എണ്ണം 8,000 കവിഞ്ഞെന്ന് ഹമാസിന്റെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. അതേസമയം ഇസ്രായേലിൽ മരിച്ചവരുടെ എണ്ണം 1,400 ആയി.

4. ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനെതിരെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പ്രതിഷേധിച്ചതിനെ തുടർന്ന്, അവിടുത്തെ നയതന്ത്ര ഉദ്യോഗസ്ഥരെ ഇസ്രായേൽ തിരിച്ചുവിളിച്ചു. ഒരു റാലിയിൽ നടത്തിയ പ്രസംഗത്തിൽ ഇസ്രായേൽ യുദ്ധക്കുറ്റവാളിയാണെന്നും അധിനിവേശക്കാനാണെന്നും എന്നാൽ ഹമാസ് ഒരു ഭീകര സംഘടനയല്ലെന്നും എർദോഗൻ പറഞ്ഞു. ഇസ്രായേലിന് പാശ്ചാത്യ രാജ്യങ്ങൾ നൽകുന്ന നിരുപാധിക പിന്തുണയെയും തുർക്കി പ്രസിഡന്റ് വിമർശിച്ചെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു.

 

 

 

5. അതേസമയം ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളുടെ കുടുംബങ്ങൾ ഈ നടക്കുന്ന സൈനിക പ്രചാരണം തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവൻ അപകടത്തിലാക്കുമെന്ന് പറഞ്ഞു. ബന്ദികളുടെ നൂറുകണക്കിന് ബന്ധുക്കൾ ടെൽ അവീവ് തെരുവിലിറങ്ങി, ഏതെങ്കിലും സർക്കാർ മന്ത്രി തങ്ങളെ കണ്ടില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. എന്നാൽ ബന്ദികളെ തിരികെ കൊണ്ടുവരാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (4 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (4 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (7 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (8 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (8 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (8 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (9 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends