Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഇസ്രായേൽ ഹമാസ് യുദ്ധം:- കഴിഞ്ഞ ദിവസങ്ങളിൽ നടന്നത് തീവ്ര വ്യോമാക്രമണം:- ഓരോ മണിക്കൂറിലും ഗാസയിൽ കൊല്ലപ്പെടുന്നത് നിരവധിപേരെന്ന് റിപ്പോർട്ട്...

29 OCTOBER 2023 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഇസ്രായേൽ ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും തീവ്രമായ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഗാസയിൽ നടന്നത്. ഓരോ മണിക്കൂറിലും 50 പേരാണ് കൊല്ലപ്പെടുന്നത്. രണ്ടായിരത്തിലേറെ പേർ കെട്ടിടങ്ങൾക്കടിയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇന്ധനമില്ലാത്തതിനാൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ കഴിയാതെ സന്നദ്ധസേവകർ കുഴയുകയാണ്. ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, യുദ്ധം ആരംഭിച്ചതിന് ശേഷം ഗസ്സയിൽ ഫലസ്തീൻകാരുടെ മരണസംഖ്യ 7,700-ലധികമായി ഉയർന്നിരിക്കുകയാണ്.

ഗാസയിൽ രണ്ടാംഘട്ട ആക്രമണം തുടങ്ങിയെന്ന് ശനിയാഴ്ച രാത്രി നടത്തിയ ടെലിവിഷൻ പ്രസംഗത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിട്ടുണ്ട്. കരസേനയെ അയച്ച് കൊണ്ട് സൈന്യം ഗസ്സയ്‌ക്കെതിരായ യുദ്ധത്തിൽ 'രണ്ടാം ഘട്ടം' തുടങ്ങിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിലവിൽ 7,700 പേർ ഫലസ്തീനികൾ കൊല്ലപ്പെട്ടിരിക്കെയാണ് പുതിയ നീക്കം. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിൽ ഭൂമിയിൽ നിന്നും വായുവിൽ നിന്നും കടലിൽ നിന്നും ഇസ്രായേൽ ആക്രമണം വിപുലപ്പെടുത്തുമെന്ന് നെതന്യാഹു പറഞ്ഞു.

ഗസ്സയ്ക്കുള്ളിലെ കര പ്രവർത്തനങ്ങൾ ക്രമേണ വിപുലീകരിക്കുകയാണെന്ന് ഇസ്രായേൽ സൈന്യവും പറഞ്ഞു. രണ്ടാംഘട്ടം ദൈർഘ്യമേറിയതും ബുദ്ധിമുട്ടുള്ളതുമായിരിക്കുമെന്നും എന്നാൽ തങ്ങൾ തയ്യാറാണെന്നും നെതന്യാഹു പറഞ്ഞു. 'ഇത് യുദ്ധത്തിന്റെ രണ്ടാം ഘട്ടമാണ്, അതിന്റെ ലക്ഷ്യങ്ങൾ വ്യക്തമാണ്: ഹമാസിന്റെ സൈനിക, ഭരണ കഴിവുകൾ നശിപ്പിക്കുകയും ബന്ദികളെ നാട്ടിലെത്തിക്കുകയുമാണവ' അദ്ദേഹം വ്യക്തമാക്കി. എല്ലാ ഇസ്രയേലി ബന്ദികളേയും തിരികെ കൊണ്ടുവരാൻ താൻ തീരുമാനിച്ചതായും ഗ്രൗണ്ട് ഓപ്പറേഷൻ ഈ ദൗത്യത്തിൽ തങ്ങളെ സഹായിക്കുമെന്നുമാണ് നെതന്യാഹു പറയുന്നത്.

 

ബന്ദികളെ മോചിപ്പിക്കുന്നതിനായി നെതന്യാഹുവിനെതിരെ വൻ പ്രതിഷേധമാണ് ഇസ്രായേലിൽ നടക്കുന്നത്. അതിനായി കരയുദ്ധം നടത്തണമെന്നും വലതുപക്ഷം ആവശ്യമുയർത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പുതിയ പ്രസ്താവനകളെന്ന് നിരീക്ഷിക്കപ്പെടുന്നത്. എന്നാൽ ഇപ്പോഴും കരയുദ്ധം ആരംഭിച്ചുവെന്ന് ഇസ്രായേൽ പറയുന്നില്ല. ഇസ്രായേൽ തടങ്കലിൽ കഴിയുന്ന എല്ലാ ഫലസ്തീൻ തടവുകാരെയും മോചിപ്പിക്കുന്നതിന് പകരമായി എല്ലാ ബന്ദികളെ ഉടൻ മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് അറിയിക്കുന്നത്.

വടക്കൻ ഗാസവിട്ട് ജനങ്ങൾ തെക്കൻ ഗാസയിലേക്ക് മാറണമെന്ന് വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ഇസ്രായേൽ സേന. സാധാരണക്കാരെ ഹമാസ് ഭീകരർ മനുഷ്യ കവചങ്ങളായാണ് ഉപയോഗിക്കുന്നത്. പള്ളികളും ആശുപത്രികളും ഭൂഗർഭ താവളങ്ങളും ഹമാസ് ഭീകരർ ഒളിക്കാനായി ഉപയോഗിക്കുന്നു. ഭീകരരെയും പൊതുജനങ്ങളെയും വേർതിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

അതിനാൽ ജനങ്ങൾ വടക്കൻ ഗാസ വിട്ട് തെക്കൻ ഗാസയിലേക്ക് സുരക്ഷിതമായി മാറണമെന്ന് സൈന്യം അഭ്യർത്ഥിച്ചു. ഹമാസ് മനുഷ്യവർഗ്ഗത്തിനെതിരെയാണ് പോരടിക്കുന്നതെന്നും ഇസ്രായേൽ പ്രതിരോധ സേന വക്താവ് പറഞ്ഞു. സൈന്യം ഗാസയിൽ അടുത്ത ഘട്ട പോരാട്ടം ആരംഭിക്കാൻ പൊവുകയാണ്. നിലവിൽ വ്യോമമാർഗ്ഗം മാത്രമായിരുന്ന യുദ്ധം കരയിലേക്കും കടലിലേക്കും വ്യാപിപ്പിക്കും. ഇസ്രായേൽ ഈ യുദ്ധം ആഗ്രഹിച്ചിരുന്നില്ല, ഹമാസാണ് കാര്യങ്ങൾ ഇതുവരെ കൊണ്ടെത്തിച്ചതെന്നും സേന വക്താവ് ഡാനിയൽ ഹഗരി പറഞ്ഞു.

അതേ സമയം ഗാസയിൽ ഇന്റർനെറ്റ്, ആശയവിനിമയ സംവിധാനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ലാൻഡ്‌ലൈൻ, മൊബൈൽ, ഇൻറനെറ്റ് സർവീസുകൾ പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുന്നതായി ഫലസ്തീൻ ടെലികമ്യൂണിക്കേഷൻ കമ്പനിയും എക്‌സിൽ വ്യക്തമാക്കിയിട്ടുണ്ട്. റിയൽ ടൈം നെറ്റ്‌വർക്ക് ഡാറ്റ ഗസ്സയിൽ ഇൻറർനെറ്റ് സംവിധാനം പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയതായി നെറ്റ്‌ബ്ലോക്ക്‌സ് എക്‌സിൽ അറിയിച്ചു.

 

ഇസ്രായേൽ നടത്തിയ കനത്ത ബോംബാക്രമണത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് ബന്ധം തടസ്സപ്പെട്ടിരുന്നത്. ഇതോടെ ഗസ്സ നിവാസികൾക്ക് പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ വൈഫൈ വഴി ഇൻറർനെറ്റ് ഉപയോഗിക്കാൻ കഴിയുന്നുണ്ടെന്നാണ് മാധ്യമ പ്രവർത്തകരും സമൂഹ മാധ്യമ ഉപഭോക്താക്കളും പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (4 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (4 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (7 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (8 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (8 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (8 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (9 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends