Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഗാസ മുനമ്പിൽ താമസിക്കുന്ന പാലസ്തീൻ ജനത അടിയന്തരമായി സ്ഥലത്ത് നിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ സൈന്യം...

30 OCTOBER 2023 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

യുദ്ധം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗാസ മുനമ്പിൽ താമസിക്കുന്ന പാലസ്തീൻ ജനത അടിയന്തരമായി സ്ഥലത്ത് നിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് സൈന്യം. ഹമാസ് ഭീകരർ ബന്ദികളാക്കിയവരുടെ എണ്ണം 239 ആയി ഉയർന്നുവെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഗാസ മുനമ്പിലും നഗരത്തിലും താമസിക്കുന്നവർ രാജ്യത്തിന്റെ തെക്കുഭാഗത്തേക്ക് മാറണമെന്ന് തങ്ങൾ കഴിഞ്ഞ രണ്ട് ആഴ്ചയായി ആഹ്വാനം ചെയ്യുന്നുണ്ടെന്നും, സാധാരണക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നീക്കമെന്നും ഇസ്രായേൽ സൈന്യത്തിന്റെ മുഖ്യ വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.

ഇപ്പോൾ നൽകുന്ന ഈ മുന്നറിയിപ്പ്, ഇനിയും പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകാത്തവർക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. വരും മണിക്കൂറുകളിൽ ഹമാസ് ഭീകരർക്കെതിരായ ആക്രമണം കടുപ്പിക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. അതിർത്തി മേഖലയിൽ ഉടനീളം കരസേനയുടെ സാന്നിദ്ധ്യം ഇസ്രായേൽ ശക്തമാക്കിയതിന് പിന്നാലെ തങ്ങളുടെ പോരാളികളും ശക്തമായി പോരാടുമെന്ന് ഹമാസ് പ്രസ്താവനയിറിക്കി.

ഗാസയുടെ വിവിധ ഭാഗങ്ങളിൽ അത്യാധുനിക ആയുധങ്ങളുടെ സഹായത്തോടെ ഇസ്രായേൽ സേനയുമായി തങ്ങളുടെ പോരാളികൾ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഹമാസ് പ്രസ്താവനയിൽ പറയുന്നു. ഇസ്രായേലിന്റെ രണ്ട് യുദ്ധ ടാങ്കറുകൾ നശിപ്പിച്ചതായി ഹമാസ് അവകാശപ്പെടുന്നുണ്ടെങ്കിലും സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ വൈകുന്നേരത്തോടെ ഗാസയിൽ സൈനികരുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയതായാണ് സൈന്യം അറിയിച്ചിരിക്കുന്നത്.

അതേ സമയം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ സാധാരണക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഹമാസ് പോരാളികളെയും സാധാരണക്കാരെയും വേർതിരിച്ച് നിരപരാധികളായ ഗാസ നിവാസികളെ ഇസ്രായേൽ സംരക്ഷിക്കണമെന്ന് വൈറ്റ് ഹൗസ് ഞായറാഴ്ച മുന്നറിയിപ്പ് നൽകി. യുദ്ധത്തിൽ തകർന്ന ഫലസ്തീൻ പ്രദേശത്ത് എത്താൻ ആവശ്യമായ മാനുഷിക സഹായത്തിനുള്ള ആഹ്വാനങ്ങൾ ലോക നേതാക്കൾ ശക്തമാക്കി. 

ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിന് ശേഷം 8,000 ഫലസ്തീനികൾ ഇസ്രയേലിന്‍റെ നിരന്തര പ്രതികാര ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അവരിൽ പകുതിയും കുട്ടികളാണെന്ന് ഗസ്സയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഗോതമ്പും മാവും മറ്റ് സാധനങ്ങളും എടുത്ത് ആയിരക്കണക്കിന് ആളുകൾ ഗസ്സയിലെ ഭക്ഷ്യ ഗോഡൗണുകൾ കൊള്ളയടിച്ചതിന് ശേഷം 'സിവിൽ ഓർഡർ'തകരാൻ തുടങ്ങിയെന്ന് ഐക്യരാഷ്ട്രസഭ ഞായറാഴ്ച മുന്നറിയിപ്പ് നൽകി. 

യുഎസ് സഖ്യകക്ഷിക്ക് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെങ്കിലും, അത് "സിവിലിയൻമാരുടെ സംരക്ഷണത്തിന് മുൻഗണന നൽകുന്ന അന്താരാഷ്ട്ര മാനുഷിക നിയമത്തിന് അനുസൃതമായി അത് ചെയ്യണം," ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് വൈറ്റ് ഹൗസ് ഫോണില്‍ ആവശ്യപ്പെട്ടു.

ബൈഡൻ ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുമായും സംസാരിച്ചു. രണ്ട് നേതാക്കളും "ഇന്ന് മുതൽ ഗാസയിലേക്ക് ഒഴുകുന്ന സഹായത്തിന്‍റെ ഗണ്യമായ ത്വരിതപ്പെടുത്തലിനും വർദ്ധനവിനും പ്രതിജ്ഞാബദ്ധരായി" എന്ന് വൈറ്റ് ഹൗസിൽ നിന്നുള്ള കുറിപ്പില്‍ പറയുന്നു. മറ്റ് ലോകനേതാക്കളും ഗസ്സയ്ക്ക് സഹായത്തിനായി അടിയന്തര ആഹ്വാനം നൽകിയ സാഹചര്യത്തിലാണ് പ്രഖ്യാപനം. 

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും ഫലസ്തീന്‍ പ്രദേശത്തേക്ക് അടിയന്ത മാനുഷിക പിന്തുണ നല്‍കേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. 

മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഗസ്സയിലെ സ്ഥിതി കൂടുതല്‍ നിരാശാജനകമാണെന്ന് യു.എന്‍ മേധാവി അന്‍റോണിയോ ഗുട്ടറെസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (4 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (4 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (7 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (8 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (8 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (8 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (9 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends