Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

തുരങ്കങ്ങളില്‍ കയറി അല്‍ ഖസാം ബ്രിഗേഡ്‌സിനെ കൊന്നൊടുക്കി IDF;ഹമാസിന്റെ സായുധ സേനയെ കുടഞ്ഞെറിയുന്നു,ടണലുകളില്‍ ഇസ്രയേല്‍ സേന നടത്തുന്നത് ശുദ്ധികലശമെന്ന് നെതന്യാഹു,മൊസാദിനെ പോലും വെല്ലുവിളിച്ച അല്‍ ഖസം ചാവ് ഇരന്നുവാങ്ങുന്നു,ആക്രമണം ശക്തമാക്കി ജൂതപ്പട

01 NOVEMBER 2023 05:33 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഹമാസ് ടണലുകളില്‍ ഇരച്ചുകയറി അല്‍ ഖസാം ബ്രിഗേഡ്‌സിനെ കൊന്നൊടുക്കി ഐഡിഎഫ്. സൈനിക സംവിധാനങ്ങള്‍ തകര്‍ത്ത് ജൂതപ്പടയുടെ മുന്നേറ്റം. ഹമാസ് സായുധ ഗ്രൂപ്പായ അല്‍ ഖസാം ബ്രിഗേഡിനെയാണ് ഇസ്രയേല്‍ ലക്ഷ്യം വയ്ക്കുന്നത്. ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രയേലിന്റെ സുരക്ഷാ വേലികളെ തകര്‍ത്തെറിഞ്ഞ് നുഴഞ്ഞുകയറിയ ഹമാസ് ഭീകരരുടെ കൂട്ടത്തില്‍ 1200 അല്‍ ഖസാം ബ്രിഗേഡ്‌സ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഏറ്റവും പൈശാചികമായ് ഇസ്രയേലികളെ കൊന്നൊടുക്കിയത് ഈ കൂട്ടരാണ്. ഇസ്രയേലി പൗരന്മാരെ തട്ടിക്കൊണ്ട് പോയി അതിക്രൂരമായ് വധിക്കുന്നതും ഈ വിഭാഗമാണ്. ഹമാസിന്റെ സായുധ ഗ്രൂപ്പാണിത്. ഹമാസിന് വേണ്ടി കൊല്ലാനും ചാകാനുമായ് നില്‍ക്കുന്ന പട. ഇവരെ തീര്‍ത്തുകെട്ടിയാല്‍ ഹമാസിന് ചുവടു പിഴയ്ക്കും.

ഐഡിഎഫ് അല്‍ ഖസം ബ്രിഗേഡ്‌സിനെ കൊന്ന് തള്ളി തുടങ്ങിയതോടെ ഹമാസ് നേതാക്കള്‍ രോഷത്തില്‍ രംഗത്ത് വന്നിട്ടുണ്ട്. ബന്ദികളെ മോചിപ്പിക്കാനും ഭീകരരെ കൊന്നൊടുക്കാനും ഇസ്രയേല്‍ സേന ടണലുകളില്‍ പോരാട്ടം തുടങ്ങിയതോടെ ഹമാസ് തലവന്മാര്‍ക്ക് പൊള്ളിത്തുടങ്ങി. ഏറ്റവും സുരക്ഷിതമെനന് ഹമാസ് കരുതിയ ടണലുകള്‍ ഇസ്രയേലിന്റെ യഹലോം യൂണിറ്റ് തകര്‍ത്തെറിഞ്ഞ് ഐഡിഎഫ് സേനയ്ക്ക് വഴിയൊരുക്കുകയാണ്. ഗസ്സയില്‍ തുരങ്കങ്ങള്‍ നിര്‍മിച്ചത് തങ്ങളുടെ പോരാളികളെ സംരക്ഷിക്കാനെന്ന് ഹമാസ്. ഹമാസ് ഉദ്യോഗസ്ഥനായ ഉന്നതനായ മൂസ അബു മര്‍സൂഖ് ആണ് റഷ്യ ടുഡേ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഗസ്സയിലെ സിവിലിയന്മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഐക്യരാഷ്ട്ര സഭക്കും ഇസ്രായേലിനും ആണെന്ന് മൂസ അബു മര്‍സൂഖ് വ്യക്തമാക്കി. ഹമാസ് പോരാളികള്‍ക്ക് പ്രതിരോധിക്കാനും സ്വയം സുരക്ഷക്കുമാണ് തുരങ്കങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വ്യോമാക്രമണങ്ങളില്‍ നിന്നുള്ള സുരക്ഷക്കാണിത്. തുരങ്കങ്ങളില്‍ നിന്ന് പോരാടുകയല്ലാതെ പോരാളികള്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലെന്നും ഹമാസ് നേതാവിന്റെ രോദനം.

ഇസ്രായേല്‍ ആക്രമണത്തിന് പിന്നില്‍ ഹമാസിന്റെ വിവിധ ശാഖകളുടെ പേരുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിലെ ഒരു പ്രമുഖ പേര് കസം ബ്രിഗേഡ് എന്നാണ്. ഇത് ഹമാസിന്റെ സൈനിക വിഭാഗമാണ്. 1992ല്‍ രൂപീകരിച്ച ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം ഇസ്രായേലുമായുള്ള സായുധ പോരാട്ടമാണ്. സൈനിക ഹമാസിനെയും അതിന്റെ എല്ലാ വിഭാഗങ്ങളെയും ഉന്മൂലനം ചെയ്യുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശപഥം ചെയ്തപ്പോള്‍, ഖസ്സാം ബ്രിഗേഡില്‍ നിന്ന് മറുപടി ലഭിച്ചു. കര ആക്രമണം നമ്മെ ഭയപ്പെടുത്തുന്നില്ലെന്ന് ഖസ്സാം വക്താവ് അബു അബേദ പറഞ്ഞത്. ഇസ്രായേലിനോട് പ്രതികരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. കസാമിന്റെ ഈ പ്രതികരണത്തിന് ശേഷം, ഇസ്രയേലിനോട് യുദ്ധം ചെയ്യുമെന്ന് വീമ്പിളക്കുന്ന ഹമാസിന്റെ ഈ വിഭാഗം എത്ര അപകടകരമാണ്, അതിന്റെ ശക്തി എന്താണ് എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. കരയുദ്ധത്തില്‍ ഖസ്സാമിന്റെ പോരാളികള്‍ക്ക് തുരങ്കശൃംഖല ഒരു കവചമാണ്. അതാണ് യഹലോം യൂണിറ്റ് തകര്‍ക്കുന്നത്.

ഈജിപ്ഷ്യന്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ ഒരു ശാഖയായി 1987 ല്‍ ഷെയ്ഖ് അഹമ്മദ് യാസിന്‍ രൂപീകരിച്ചതാണ് ഹരകത്ത് അല്‍ മുഖവാമ അല്‍ ഇസ്‌ലാമിയ്യ അഥവാ ഹമാസ്. രൂപീകരിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഫലസ്തീനില്‍ ഹമാസ് ജനകീയമായി. ഇതിന് പിന്നാലെയാണ് സൈനിക വിഭാഗം രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ സായുധ പോരാട്ടം നടത്താന്‍ 1992 ല്‍ ഹമാസ് അതിന്റെ സൈനിക യൂണിറ്റായ ഖസ്സാം ബ്രിഗേഡ്‌സ് സ്ഥാപിച്ചു. സിറിയന്‍ സ്വാതന്ത്ര്യ സമര സേനാനി എസെദീന്‍ അല്‍ ഖസ്സാമില്‍ നിന്നാണ് ആരുടെ പേര് സ്വീകരിച്ചത്. ഗാസയിലെ ഏറ്റവും വലുതും സംഘടിതവുമായ സായുധ സംഘമായാണ് ഖസ്സാം ബ്രിഗേഡുകള്‍ അറിയപ്പെടുന്നത്. ഖസാമിന്റെ സൈനിക മേധാവി മുഹമ്മദ് ദീഫും ഡെപ്യൂട്ടി കമാന്‍ഡര്‍ മര്‍വാന്‍ ഇസയുമാണ്. ഖസ്സാം ബ്രിഗേഡ് രൂപീകൃതമായതു മുതല്‍ ഇസ്രയേലിനെതിരെ ആക്രമണങ്ങള്‍ നടത്തിവരികയാണ്. ഇസ്രായേലിനെ ദ്രോഹിക്കുന്നതിനായി നിരവധി ചാവേര്‍ ആക്രമണങ്ങളും ഇയാള്‍ നടത്തിയിട്ടുണ്ട്. 2002ല്‍ ഖസ്സാം ബ്രിഗേഡിന്റെ സ്ഥാപക നേതാവായ സലാഹ് ഷഹാദെ വ്യോമാക്രമണത്തില്‍ വധിച്ചതോടെ ഇസ്രായേല്‍ സൈന്യം വന്‍ വിജയം കൈവരിച്ചു. എന്നിരുന്നാലും, സംഘടന ഉടന്‍ തന്നെ വീണ്ടും ശക്തിപ്പെട്ടു.

സിഐഎ വേള്‍ഡ് ഫാക്ട്ബുക്കിന്റെ കണക്കനുസരിച്ച് 20,000 മുതല്‍ 25,000 വരെ അംഗങ്ങളാണ് ഖസ്സാം ബ്രിഗേഡിലുള്ളത്. ബ്രിഗേഡിലെ അംഗങ്ങളുടെ എണ്ണത്തിലും നിരവധി വ്യത്യസ്ത അവകാശവാദങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. തോക്കുകളും ഗ്രനേഡുകളും കൂടാതെ, ഈ സായുധ സംഘത്തിന് റോക്കറ്റുകളുടെ ഒരു വലിയ ശേഖരം ഉണ്ടെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, ഈ ബ്രിഗേഡിന്റെ കൃത്യമായ ശക്തി ആര്‍ക്കും അറിയില്ല. ഇറാനില്‍ നിന്ന് ഇതിന് പണം ലഭിക്കുന്നു, അതിനാല്‍ അതിന്റെ സൈനിക ശേഷി മെച്ചപ്പെടുത്തി. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 2021 ലെ റിപ്പോര്‍ട്ട് അനുസരിച്ച്, 2021 ല്‍ ഇസ്രയേലുമായുള്ള ഏറ്റുമുട്ടലില്‍ ഖസ്സാം ബ്രിഗേഡുകളും മറ്റ് പലസ്തീന്‍ സായുധ ഗ്രൂപ്പുകളും 4,400 ലധികം റോക്കറ്റുകള്‍ വിക്ഷേപിച്ചു. ഖസാം ബ്രിഗേഡിന്റെ പക്കല്‍ നൂതന സ്‌ഫോടകവസ്തുക്കള്‍, റോക്കറ്റ് ലോഞ്ചറുകള്‍, ടാങ്ക് വിരുദ്ധ മിസൈലുകള്‍, മോര്‍ട്ടറുകള്‍ തുടങ്ങിയ ആയുധങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. നൂതന തരം റോക്കറ്റുകളും ഡ്രോണുകളും ഖസ്സാം സ്വന്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഈ ബ്രിഗേഡ് ഏതൊരു നേരിട്ടുള്ള പോരാട്ടത്തേക്കാളും ഗാസയുടെ തുരങ്കങ്ങളുടെ ശൃംഖല ഉപയോഗിക്കുന്നു. തുരങ്കങ്ങളുടെ ശൃംഖല ഉപയോഗിക്കുന്നതില്‍ അതിന്റെ വൈദഗ്ധ്യം കണക്കിലെടുക്കുമ്പോള്‍, അതിന്റെ പോരാളികള്‍ക്ക് ഇസ്രായേലിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (3 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (4 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (4 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (4 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (6 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (7 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (8 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (8 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (8 hours ago)

Malayali Vartha Recommends