Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഗാസ വളഞ്ഞ ഇസ്രായേലിനോട് അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ; ബന്ദികളെ മോചിപ്പിക്കാതെ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഇസ്രായേൽ...

05 NOVEMBER 2023 05:17 PM IST
മലയാളി വാര്‍ത്ത

ഇസ്രായേല്‍ ഹമാസ് യുദ്ധം ഇരുപത്തെട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍, ബന്ദികളെ മോചിപ്പിക്കാതെ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍. ഹമാസിനെ പൂര്‍ണമായും നശിപ്പിച്ചേ യുദ്ധം അവസാനപ്പിക്കൂവെന്ന പ്രഖ്യാപന പ്രകാരം ആക്രമണം കടുപ്പിക്കുകയാണ് ഇസ്രായേല്‍. ഈ പശ്ചാത്തലത്തില്‍ ഗാസ വളഞ്ഞ ഇസ്രായേലിനോട് അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അറബ് രാജ്യങ്ങള്‍.

സാധാരണക്കാരുടെ കൂട്ടക്കുരുതി അവസാനിപ്പിക്കമണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസ്താവന. എന്നാല്‍ അറബ് രാജ്യങ്ങളുടെ ആവശ്യത്തെ എതിര്‍ക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. ഇപ്പോള്‍ വെടിനിര്‍ത്തുന്നത് ഹമാസിനെ കൂടുതല്‍ ശക്തമാകാന്‍ സഹായിക്കുമെന്ന് പ്രതികരിച്ചു.

നിരവധി ഇസ്രായേല്‍ ജനതയെ ഹമാസ് ഇപ്പോഴും ബന്ദിയാക്കി വച്ചിട്ടുണ്ട്. ആദ്യം അവരെ വിട്ടയക്കട്ടെ എന്നിട്ട് വെടിനിര്‍ത്തലിനെ കുറിച്ച് ചര്‍ച്ചചെയ്യാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ബെഞ്ചമിന്‍ നെതന്യാഹു, ഐസക് ഹെര്‍സോഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അറബ് രാഷ്ട്രങ്ങള്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

 

ഹമാസിനെ സൈനികമായി നേരിടുന്നതിന് പകരം നിരപരാധികളെ കൊലപ്പെടുത്തുന്നത് ഇസ്രായേലിനെതിരായ വികാരം ശക്തിപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. മാനുഷികമായ താത്കാലിക വെടിനിര്‍ത്തല്‍ ഇടവേളയാണ് തന്റെ ആവശ്യമെന്ന് ആന്റണി ബ്ലിങ്കന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടാകില്ലെന്ന് ഇസ്രായേല്‍ നയം വ്യക്തമാക്കിയതോടെ, ഇസ്രായേല്‍ വിട്ട ബ്ലിങ്കന്‍ അറബ് നേതാക്കള്‍ക്ക് മുന്നില്‍ എത്തുകയായിരുന്നു. എന്നാല്‍ ഇസ്രായേല്‍ ആക്രമണത്തിനു ശേഷമുള്ള ഗാസയെ കുറിച്ചുള്ള പദ്ധതികള്‍കൂടി മുന്നില്‍ കണ്ടാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സമ്പൂര്‍ണ വെടിനിര്‍ത്തലില്ലാതെ മാനുഷിക സഹായത്തിനുള്ള താത്കാലിക വെടിനിര്‍ത്തലെന്ന ബ്ലിങ്കന്റെ പ്രസ്താവനക്കെതിരെ, കടുത്ത എതിര്‍പ്പാണ് ഫലസ്തീന്‍ അനുകൂല സമൂഹത്തില്‍ നിന്ന് വരെ ഉയരുന്നത്. ഫലസ്തീനികള്‍ക്ക് ഭക്ഷണം വാങ്ങാനായി വെടിനിര്‍ത്തുകയും പിന്നീട് അവരെ ബോംബിട്ടു കൊല്ലുകയും ചെയ്യുക എന്ന അസംബന്ധമാണ് ഈ നയമെന്നും ഇത് സ്വീകാര്യമല്ലെന്നും അങ്ങനെയൊരു വെടിനിര്‍ത്തല്‍ ഫലസ്തീനികള്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കിരുന്നു. 

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ മരണസംഖ്യ 9,400 കടന്നിരിക്കുകയാണ്. തെക്കന്‍ ?ഗാസയില്‍ ആക്രമണം ശക്തമായി തുടരുകയാണ്. ആശുപത്രികളും പള്ളികളും കേന്ദ്രമാക്കി ഒളിയുദ്ധമാണ് ഹമാസ് നടത്തുന്നത്. വെടിനിര്‍ത്തല്‍ സാധ്യതകള്‍ നിലവില്‍ പരിഗണനയിലില്ലെന്ന് ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹ?ഗാരിയും വ്യക്തമാക്കി. ഗാസ കുരുതി തുടരുന്ന ഇസ്രായേലിനെതിരെ നയതന്ത്രതലത്തില്‍ പ്രതിഷേധിച്ചിരിക്കുകയാണ് ആ?ഫ്രിക്കന്‍ രാജ്യമായ ഛാഡ്. 

നയതന്ത്ര പ്രതിനിധിയെ തിരികെ വിളിച്ചാണ് ഛാഡിന്റെ നടപടി. ഗാസയിലെ ഇസ്രായേലിന്റെ ?വംശഹത്യയില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഛാഡ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ?''പശ്ചിമേഷ്യയിലെ പ്രത്യേകിച്ച്, ഗാസയിലെ അഭൂതപൂര്‍വമായ അക്രമത്തിന്റെ തിരമാലകള്‍ ഛാഡ് ശ്രദ്ധിച്ചുവരികയാണ്.

 

 ഗാസയിലെ നിരപരാധികളെ കൂട്ടക്കുരുതി നടത്തുന്നതില്‍ അപലപിക്കുന്നു. കൂടിയാലോചനക്ക് ശേഷമാണ് ഇസ്രായേലിലെ നയതന്ത്രപ്രതിനിധിയെ തിരികെ വിളിക്കാന്‍ തീരുമാനിച്ചത്. ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരത്തിലേക്ക് നയിക്കാന്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണ്.''-ഛാഡ് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (32 minutes ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (53 minutes ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (5 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (6 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (6 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (6 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (6 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (6 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (6 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (7 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (7 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (7 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (10 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (10 hours ago)

Malayali Vartha Recommends