Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

പുട്ടിന്റെ നെഞ്ചുപിളര്‍ന്ന് ബാബ വാങ്കയുടെ പ്രവചനം;2024ല്‍ സംഭവിക്കാന്‍ പോകുന്നത് വാങ്കയുടെ പ്രവചനങ്ങള്‍ സത്യമാകുമോ,യൂറോപ്പിനും പുട്ടിനും വരുന്നത് മുട്ടന്‍ പണി,വാങ്ക പറഞ്ഞത് നടന്നാല്‍ പുട്ടിന്‍ തീര്‍ന്ന്,അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയായി വാങ്കയുടെ പ്രവചനങ്ങള്‍

05 NOVEMBER 2023 07:57 PM IST
മലയാളി വാര്‍ത്ത

2024ല്‍ യൂറോപ്പിലെങ്ങും ഭീകരാക്രമണം, പുട്ടിന് നേരെ വധശ്രമം,പ്രകൃതി ദുരന്തം. ബള്‍ഗേറിയയിലെ നിഗൂഢ സന്യാസിനിയായ ബാബ വാന്‍ഗയുടെ പ്രവചനങ്ങള്‍ സത്യമാകുമോ. ലോകരാജ്യങ്ങള്‍ ഭയക്കുകയാണ്. എന്നാല്‍ വാംഗയുടെ പ്രവചനനങ്ങള്‍ സത്യമാകും എന്നതിന്റെ ചില സൂചനകള്‍ ഇപ്പോള്‍ തന്നെ പുറത്ത് വരികയും ചെയ്യുന്നു. കാരണം പുട്ടിന് നേരെ സ്വന്തം രാജ്യത്ത് തന്നെ പടയൊരുങ്ങുന്നുണ്ട്. പിന്നെ യൂറോപ്പിന്ന് ഭീകരരുടെ പിടിയിലാണ്. വാങ്കയുടെ പ്രവചനങ്ങള്‍ വിശ്വസിക്കുന്നവര്‍ ഏറെയാണ് അക്കൂട്ടത്തില്‍ രാഷ്ട്രത്തലവന്മാര്‍ വെരെയുണ്ട് എന്നതാണ് ശ്രദ്ധേയം. അതീന്ദ്രിയ ശക്തി ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇവരുടെ 85 ശതമാനം പ്രവചനങ്ങളും ഇതിനോടകം തന്നെ യാഥാര്‍ത്ഥ്യമായിട്ടുണ്ട് എന്ന് പറയുന്നു. 1996ല്‍ മരിച്ചുവെങ്കിലും ബാബ വാന്‍ഗയുടെ പ്രവചനങ്ങളില്‍ പലതും ശരിയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, ഡയാന രാജകുമാരിയുടെ മരണം, ചെര്‍ണോബില്‍ ദുരന്തം എന്നിവയെല്ലാം ബാബ വാന്‍ഗ പ്രവചിച്ചിരുന്നതായാണ് പറയപ്പെടുന്നത്.

2024ല്‍ സംഭവിക്കുമെന്ന് വാന്‍ഗ പറഞ്ഞ കാര്യങ്ങള്‍ ഡെയ്‌ലി സ്റ്റാര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടത്. പ്രധാനപ്പെട്ട 7 കാര്യങ്ങളാണ് വാന്‍ഗയുടെ പ്രവചനങ്ങളായി ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തത്.

1. റഷ്യന്‍ പ്രസിഡന്റിനു നേരെ അദ്ദേഹത്തിന്റെ അനുയായി വധശ്രമം നടത്തും.

2. യൂറോപ്പിലെങ്ങും ഭീകരാക്രമണം വര്‍ധിക്കും. പ്രധാനപ്പെട്ട ഒരു രാജ്യം ജൈവായുധങ്ങള്‍ പരീക്ഷിക്കുകയോ പ്രയോഗിക്കുകയോ ചെയ്യും.

3. ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിന് പിടിയിലാകും.

4. കാലാവസ്ഥയില്‍ സാരമായ മാറ്റമുണ്ടാകുകയും വലിയ പ്രകൃതി ദുരന്തങ്ങളുണ്ടാകുകയും ചെയ്യും.

5. സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കും. ജലശുചീകരണ ശാലകള്‍, വൈദ്യുതി നിലയങ്ങള്‍ എന്നിവയും ആക്രമിക്കപ്പെടും.

6. അള്‍ഷിമേഴ്‌സ്, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് പുതിയ ചികിത്സാരീതികള്‍ കണ്ടെത്തും.

7. ക്വാണ്ടവുമായി ബന്ധപ്പെട്ട് വലിയ കണക്കുകൂട്ടലുകള്‍ ഉണ്ടാകും. ഇതാണ് 2024ല്‍ സംഭവിക്കാന്‍ പോകുന്നതെന്ന് കാലങ്ങള്‍ക്ക് മുന്നേ വാങ്ക പ്രവചിച്ചത്.

ഇതില്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിന് നേരെ ഉണ്ടാകാന്‍ പോകുന്ന ആക്രമണമാണ് വലിയ ചര്‍ച്ചയാകുന്നത്. സ്വന്തം രാജ്യത്ത് തന്നെ പുട്ടിന് ശത്രുക്കള്‍ ഏറെയാണ്. തക്കം കിട്ടിയാല്‍ പുട്ടിനെ തീര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടെത്തന്നെയുണ്ട്. പുട്ടിന് നേരെ സ്വന്തം അനുയായി തന്നെ വധശ്രമം നടത്തുമെന്നാണ് പ്രവചനം. പുട്ടിന് നേരെ സ്വന്തം പട്ടാളത്തിനുള്ളില്‍ നിന്ന് തന്നെ വലിയ എതിര്‍പ്പുണ്ട്. യുക്രൈന് നേരെ യുദ്ധം പ്രഖ്യാപിച്ചിറങ്ങിയ പുട്ടിന്‍ തകര്‍ന്നിരിക്കുകയാണ്. റഷ്യയിലെ ജനങ്ങള്‍ പോലും പുട്ടിന് നേരെ തിരിഞ്ഞിട്ടുണ്ട്. പുട്ടിന്‍ രാജിവെക്കണമെന്ന മുറവിളി ഉയരുന്നുണ്ട്. സ്വന്തം പട്ടാളത്തിലെ ഉന്നതര്‍ മുതല്‍ എല്ലാവരും പുട്ടിന്റെ രാജി ആഗ്രഹിക്കുന്നുണ്ട്. കൂടാതെ പുട്ടിന്റെ അനുയായിയും വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവനുമായ യെവ്ഗനി പ്രിഗോഷിന്‍ പുട്ടിനുമായ് ഇടഞ്ഞ് നില്‍ക്കുകയാണ്. പുട്ടിനെ കൊല്ലാന്‍ പോലും കാത്തിരിക്കുകയാണ് പ്രിഗോഷിന്‍. അങ്ങനെ സ്വന്തം കൂട്ടത്തില്‍ തന്നെ ശത്രുക്കളേറെയാണ്.

പിന്നെ എടുത്ത് പറയേണ്ട മറ്റൊരു വിഷയം യൂറോപ്പില്‍ ഭീകരാക്രമണം. യൂറോപ്പ് ഇന്ന് ഭീകരരുടെ പിടിയിലാണ്. ഇസ്ലാം മതം വേരുറപ്പിക്കാത്ത യൂറോപ്പില്‍ ഇന്ന് വന്‍ ഭീകരാക്രമണ പദ്ധതികള്‍ മെനയുന്നുണ്ട് ഐസ്. ഭീകരഗ്രൂപ്പുകളുടെയൊക്കെ സ്ലീപ്പര്‍ സെല്ലുകള്‍ യൂറോപ്പിലും നിശബ്ദമായ് പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്രാന്‍സിലെ സ്‌കൂളില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ച് കാണിച്ച ചരിത്രാദ്ധ്യാപകനെ 18കാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതോടെ യൂറോപ്പ് വിറച്ചു. 2017ലെ ക്രിസ്മസ് രാവിലെ ആഘോഷവേളകളില്‍ ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ കാട്ടിയ ക്രൂരത ലോകത്തെ ഏറെ ഭീതിയിലാഴ്ത്തിക്കളഞ്ഞു. ബെര്‍ലിനിലെ തിരക്കേറിയ മാര്‍ക്കറ്റിലേക്ക് ഐഎസിന്റെ ടുണീഷ്യന്‍ ഭീകരന്‍ ട്രക്ക് ഓടിച്ച് കയറ്റി കൊലപ്പെടുത്തിയത് 12 പേരെയാണ്. മറ്റൊരു യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തിലും സ്ലീപ്പര്‍ സെല്ലുകള്‍ ക്രൂരമായ ആക്രമണം നടത്തുകയുണ്ടായി. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 32 പേരാണ് കൊല്ലപ്പെട്ടത്. അങ്ങനെ യൂറോപ്പ് ഭീകരതയുടെ പിടിയിലാണ്. അതുകൊണ്ടൊക്കെ വാങ്കയുടെ പ്രവചനത്തെ ഭയക്കുകയാണ് ലോകരാജ്യങ്ങള്‍.

ബള്‍ഗേറിയയിലെ അന്ധയായ സ്ത്രീയാണ് ബാബാ വാങ്ക . 1996 ല്‍ മരണപ്പെട്ട അതിന്ദ്രീയ ജ്ഞാനമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ സ്ത്രീ വര്‍ഷം 5079 വരെയുള്ള പ്രവചനങ്ങള്‍ നടത്തിയിരുന്നു. ഈ പ്രവചനങ്ങളില്‍ പലതും കഴിഞ്ഞ വര്‍ഷങ്ങളിലായി സംഭവിച്ചതോടെയാണ് ബാബാ വാങ്ക ലോകശ്രദ്ധ നേടുന്നത്. ലോകത്തില്‍ നടന്ന പല പ്രധാന സംഭവങ്ങളും ബാബാ വാങ്കയുടെ പ്രവചനങ്ങളില്‍ ഉള്‍പ്പെടുന്നു എന്നതാണ് രസകരം. 2019 ല്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ ബാബാ വാങ്കയും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടല്‍, ഡയാന രാജകുമാരിയുടെ മരണം, 2004 ലെ സുനാമി, ബരാക് ഒബാമ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തുന്നത് തുടങ്ങി ലോകത്തിലെ ചരിത്രപ്രധാനമായ പല സംഭവങ്ങളും ബാബ വാങ്ക മുന്‍കൂട്ടി പറഞ്ഞിരുന്നത്രേ.

എന്തിനു പറയുന്നു, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, ബ്രെക്‌സിറ്റ് എന്നിവയെ കുറിച്ചെല്ലാം പ്രവചിച്ചാണ് ബള്‍ഗേറിയയിലുള്ള ഈ അന്ധയായ സ്ത്രീ മരണപ്പെട്ടത്. വങേലിയ് ഗുഷ്‌തെരോവ എന്ന ബാബാ വാങ്ക 1911 ലാണ് ജനിക്കുന്നത്. പന്ത്രണ്ടാം വയസ്സില്‍ ഒരു ചുഴലിക്കാറ്റില്‍ പെട്ടാണ് ബാബ വാങ്കയുടെ കാഴ്ച്ച ശക്തി നഷ്ടമാകുന്നത്. ഇതിനു ശേഷമാണ് വാങ്കയ്ക്ക് അതിന്ദ്രീയ കഴിവുകള്‍ ലഭിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. വാങ്കയുടെ പ്രവചനങ്ങള്‍ എന്ന് പ്രചരിക്കുന്നവയില്‍ പലതും വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും എല്ലാ വര്‍ഷവും അവസാനം ബാബ വാങ്ക വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. 1996ല്‍ അവര്‍ മരിക്കുമ്പോള്‍ വര്‍ഷം 5079 വരെയുള്ള പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. ആ വര്‍ഷം ലോകം അവസാനിക്കുമെന്നാണ് വാങ്കയുടെ പ്രവചനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (32 minutes ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (53 minutes ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (5 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (6 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (6 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (6 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (6 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (6 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (6 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (7 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (7 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (7 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (10 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (10 hours ago)

Malayali Vartha Recommends