Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഗ​സ്സ​യി​ൽ ഒ​രു മാ​സം പി​ന്നി​ട്ടു​തു​ട​രു​ന്ന ചോ​ര​ക്കൊ​തി...ത​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​യി​ലേ​ക്ക് സൂ​ച​ന ന​ൽ​കി ഇ​സ്രാ​യേ​ൽ...ത​രി​ശു​നി​ല​മാ​ക്കി​യി​ടാനാ​ണ് പ​ദ്ധ​തി​...വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ​നി​ന്ന് തെ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് ഒ​ഴി​യു​ന്ന​വ​ർ​ക്കാ​യി സു​ര​ക്ഷി​ത​പാ​ത ഒ​രു​ക്കി​യ​താ​യി ഇ​സ്രാ​യേ​ൽ സേ​ന അ​വ​കാ​ശ​പ്പെ​ട്ടു...

08 NOVEMBER 2023 11:44 AM IST
മലയാളി വാര്‍ത്ത

ഗ​സ്സ​യി​ൽ ഒ​രു മാ​സം പി​ന്നി​ട്ടു​തു​ട​രു​ന്ന ചോ​ര​ക്കൊ​തി​ക്കി​ടെ, ത​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​യി​ലേ​ക്ക് സൂ​ച​ന ന​ൽ​കി ഇ​സ്രാ​യേ​ൽ. യു​ദ്ധാ​ന​ന്ത​രം അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് ഗ​സ്സ​യു​ടെ സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ ഇ​സ്രാ​യേ​ലി​ന് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ​ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു അ​വ​കാ​ശ​പ്പെ​ട്ടു. ഒ​പ്പം, ആ​ക്ര​മ​ണ​ത്തി​ന് ചെ​റി​യ ഇ​ട​വേ​ള​യെ​ന്ന ആ​ശ​യ​ത്തോ​ട് തു​റ​ന്ന മ​ന​സ്സാ​ണെ​ന്നും നെ​ത​ന്യാ​ഹു സൂ​ച​ന ന​ൽ​കി. യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നു​മാ​യി സം​സാ​രി​ച്ച ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഗ​സ്സ​യെ ത​രി​ശു​നി​ല​മാ​ക്കി​യി​ടാ​നാ​ണ് ഇ​​സ്രാ​യേ​ൽ പ​ദ്ധ​തി​യെ​ന്ന്, ഒ​ക്ടോ​ബ​ർ ഏ​ഴി​ലെ ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം അ​വ​ർ ഹീ​ബ്രു ഭാ​ഷ​യി​ൽ പു​റ​ത്തി​റ​ക്കി​യ നി​ര​വ​ധി രേ​ഖ​ക​ൾ സൂ​ച​ന ന​ൽ​കി​യി​രു​ന്നു.

 

ഇ​തി​നി​ടെ, ചൊ​വ്വാ​ഴ്ച​യും ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ എ​ൺ​പ​തോ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഗ​സ്സ സി​റ്റി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 42 പേ​രാ​ണ് ​കൊ​ല്ല​പ്പെ​ട്ട​ത്. റ​ഫ​യി​ലും ഖാ​ൻ യൂ​നു​സി​ലും ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 23 പേ​രും മ​രി​ച്ചു.ഫ​ല​സ്തീ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി വ​ഫ​യു​ടെ ജേ​ണ​ലി​സ്റ്റ് മു​ഹ​മ്മ​ദ് അ​ബൂ ഹാ​സി​റ​യും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടും. ഗ​സ്സ​യി​ൽ ഇ​തു​വ​രെ 10,328 ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​ൽ 4,237 കു​ട്ടി​ക​ളും 2,719 സ്ത്രീ​ക​ളു​മാ​ണ്. 25,965 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വെ​സ്റ്റ് ബാ​ങ്കി​ൽ ര​ണ്ടു പേ​ർ കൂ​ടി ​കൊ​ല്ല​പ്പെ​ട്ടു. വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ​നി​ന്ന് തെ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് ഒ​ഴി​യു​ന്ന​വ​ർ​ക്കാ​യി സു​ര​ക്ഷി​ത​പാ​ത ഒ​രു​ക്കി​യ​താ​യി ഇ​സ്രാ​യേ​ൽ സേ​ന അ​വ​കാ​ശ​പ്പെ​ട്ടു.

 

ഗ​സ്സ കു​ട്ടി​ക​ളു​ടെ ശ​വ​പ്പ​റ​മ്പാ​യി മാ​റി​യെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സ് മു​ന്ന​റി​യി​പ്പു​ന​ൽ​കി. അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യം അ​ദ്ദേ​ഹം വീ​ണ്ടും ആ​വ​ർ​ത്തി​ച്ചു. ഇ​ന്ധ​നം ഗ​സ്സ​ക്ക് ഏ​റ്റ​വും അ​ടി​യ​ന്ത​ര ആ​വ​ശ്യ​മാ​യി മാ​റി​യ നി​മി​ഷ​മാ​ണെ​ന്നും ഇ​തു​വ​രെ എ​ത്തി​യ 569 സ​ഹാ​യ ട്ര​ക്കു​ക​ളി​ൽ ഒ​ന്നു​പോ​ലും ഇ​ന്ധ​ന​മ​ല്ലെ​ന്നും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ നി​രീ​ക്ഷ​ണ സ​മി​തി ചൊ​വ്വാ​ഴ്ച മു​ന്ന​റി​യി​പ്പു ന​ൽ​കി.നാലായിരത്തി ഒരുനൂറ്റി നാല് പേരും കുട്ടികളാണ്. ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയെന്നാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞത്.വെടി നിർത്തൽ ചർച്ചചെയ്യാനായി ചേർന്ന യു എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. വടക്കൻ ഗാസയിൽ ഭക്ഷ്യ വസ്തുക്കളും ഇന്ധനവും തീരുകയാണ്. ഇതിനിടെ ഗാസയിൽ ഫീൽഡ് ആശുപത്രി സജ്ജമാക്കാൻ യു എ ഇ തീരുമാനിച്ചു. യു എ ഇ പ്രസിഡന്‍റിന്‍റെ നിർദ്ദേശം പ്രകാരം ആശുപത്രി സാമഗ്രികളുമായി അ‍ഞ്ച് വിമാനങ്ങൾ ഗാസയിൽ എത്തും.

ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ യുദ്ധം പൂർണതോതിൽ മുന്നോട്ടുപോകുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നിലപാട്. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ നിരവധി ഹമാസ് പ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.എന്നാൽ ഗാസയിൽ ഇപ്പോഴും ഇസ്രയേൽ സൈനിക ആക്രമണം തുടരുകയാണ്.വെടി നിർത്തൽ ചർച്ചചെയ്യാനായി ചേർന്ന യു എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. എന്നാൽ അമേരിക്കയുടെയും ബ്രിട്ടന്‍റെയും നിലപാടിന് വിരുദ്ധമായി സാശ്വതമായ വെടി നിർത്തൽ വേണമെന്ന് ഫ്രാൻസ് യു എനിൽ നിലപാടെടുത്തു എന്നത് ശ്രദ്ധേയമായി. മനുഷ്യത്വ പരമായ വെടി നിർത്തലിന് യു എൻ വീണ്ടും ആഹ്വാനം ചെയ്തു.

 

എന്നാൽ ബന്ദികളെ വിട്ടയ്ക്കും വരെ വെടിനിർത്തൽ സാധ്യമല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ചു. എന്നാൽ ആക്രമണത്തിന് തന്ത്രപരമായ ചില ഇടവേളകൾ നൽകുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള ചർച്ചയ്ക്ക് ശേഷം നെതന്യാഹു പറഞ്ഞു എന്ന റിപ്പോർട്ടുകളും യു എന്നിൽ നിന്നും പുറത്തുവരുന്നുണ്ട്.12 ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും എ​ന്നാ​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം കാ​ര​ണം ഇ​തി​ന് സാ​ധ്യ​മാ​കു​ന്നി​ല്ലെ​ന്നും ഹ​മാ​സ് സാ​യു​ധ വി​ഭാ​ഗ​മാ​യ ഖ​സ്സാം ബ്രി​ഗേ​ഡ് അ​റി​യി​ച്ചു.ഇ​സ്രാ​യേ​ലി​ന്റെ ഗ​സ്സ യു​ദ്ധ​ത്തി​ലെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ വോ​ൾ​ക്ക​ർ ട​ർ​ക്ക് അ​ഞ്ചു ദി​വ​സ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ​ശ്ചി​മേ​ഷ്യ​യി​ലെ​ത്തും. ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന കൂ​ട്ട​ക്കു​രു​തി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം അ​ല​യ​ടി​ക്കു​ന്നു. യു.​എ​സ്, ഇ​റ്റ​ലി, ​ഫ്രാ​ൻ​സ്, യു.​കെ, റു​മേ​നി​യ, ജ​ർ​മ​നി, ബം​ഗ്ലാ​ദേ​ശ്, തു​ർ​ക്കി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ആ​യി​ര​ങ്ങ​ൾ പ്ര​തി​ഷേ​ധ ബാ​ന​റും ഫ​ല​സ്തീ​ൻ പ​താ​ക​യു​മാ​യി തെ​രു​വി​ലി​റ​ങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends