Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

16 നും 40 നും ഇടയിൽ പ്രായമുള്ള എല്ലാ പുരുഷന്മാരോടും കൈകൾ ഉയർത്തി ആശുപത്രി മുറ്റത്ത് അണി നിരക്കാൻ ആവശ്യപ്പെട്ട് സൈന്യം; ലൗഡ് സ്‌പീക്കറുകൾ ഉപയോഗിച്ച് അറബി ഭാഷയിൽ മുന്നറിയിപ്പ്:- തലയ്ക്ക് മുകളിൽ കൈകൾ ബന്ധിച്ച്, നഗ്നരാക്കി നിർത്തി പരിശോധന...

17 NOVEMBER 2023 05:44 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഹമാസിനെ ഉന്മൂലനം ചെയ്യുന്നത് വരെ യുദ്ധം തുടരുമെന്ന നിലപാട് തുടരുകയാണ് ഇസ്രായേൽ സൈന്യം. അൽഷിഫ ആശുപത്രിയ്ക്കടിയിൽ ഹമാസുകളുടെ തുരങ്കങ്ങൾ ഉണ്ടെന്ന വാദത്തിൽ ഉറച്ച് നിക്കുന്ന ഇസ്രായേൽ അതിശക്തമായ ആക്രമണമാണ് അൽഷിഫ ആശുപത്രിയിൽ നടത്തുന്നത്. കെട്ടിടത്തിന് അകത്തെത്തിയ സൈന്യം ശസ്ത്രക്രിയ, എമർജൻസി വിഭാഗങ്ങളിൽ ഒഴികയുള്ള ആശുപത്രിയുടെ മറ്റ് ഭാഗങ്ങളിൽ ഉള്ള 16 നും 40 നും ഇടയിൽ പ്രായമുള്ള എല്ലാ പുരുഷന്മാരോടും കൈകൾ ഉയർത്തി ആശുപത്രി മുറ്റത്ത് അണി നിരക്കാൻ ആവശ്യപ്പെട്ടായിരുന്നു നരനായാട്ട് തുടങ്ങിയത്.

ലൗഡ് സ്‌പീക്കറുകൾ ഉപയോഗിച്ച് അറബി ഭാഷയിലായിരുന്നു ആവശ്യപ്പെട്ടത്. “16 വയസും അതിൽ കൂടുതലുമുള്ള എല്ലാ പുരുഷന്മാരും നിങ്ങളുടെ കൈകൾ ഉയർത്തുക. കെട്ടിടത്തിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങി കീഴടങ്ങുക, " ഇസ്രായേലി സൈനികർ ഉത്തരവിട്ടു. ഏകദേശം 1,000 പലസ്തീൻ പുരുഷന്മാരെയാണ് തലയ്ക്ക് മുകളിൽ കൈകൾ ബന്ധിച്ച്, വിശാലമായ ആശുപത്രി മുറ്റത്തേക്ക് കൊണ്ടുപോയത്. അവരിൽ ചിലരെ ഇസ്രയേൽ സൈനികർ നഗ്നരാക്കി ആയുധങ്ങളോ സ്ഫോടക വസ്തുക്കളോ ഉണ്ടോയെന്ന് പരിശോധന നടത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മുപ്പതിലധികം പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ വന്നു. സൈനികർ ഇപ്പോഴും ആശുപത്രിക്കുള്ളിൽ തന്നെയാണുള്ളത്. അൽ ഷിഫ ആശുപത്രിയിൽ നിന്ന് ഹമാസിന്റെ ആയുധങ്ങളും ഉപകരണങ്ങളും കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നുണ്ട്. വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ട് കൊണ്ടാണ് ഇസ്രായേൽ ഇക്കാര്യങ്ങൾ അറിയിച്ചത്. കഴിഞ്ഞ രാത്രി അൽ ഷിഫയിൽ സൈനികർ എത്തിയതിന് ശേഷം ആശുപത്രി സമുച്ചയത്തിനുള്ളിൽ യാതൊരു വിധത്തിലുള്ള ഏറ്റുമുട്ടലും ഉണ്ടായിട്ടില്ലെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

മെഡിക്കൽ സ്റ്റാഫുകളുമായോ രോഗികളുമായോ സംഘർഷം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഐ‌ഡി‌എഫ് സൈനികർ ഇതിനകം തന്നെ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. അവസാന മണിക്കൂറിൽ, ഹമാസ് ഭീകരർ ഷിഫ ആശുപത്രിയെ ഭീകര ആസ്ഥാനമായി ഉപയോഗിച്ചതിന്റെ വ്യക്തമായ തെളിവുകൾ ഞങ്ങൾ കണ്ടു," ആശുപത്രിയുടെ ഏത് ഭാഗത്താണ് തിരച്ചിൽ നടത്തുന്നതെന്ന് വ്യക്തമാക്കാതെ ഉദ്യോഗസ്ഥർ പറഞ്ഞു.

തെളിവുകൾ പിന്നീട് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡ് എത്രനാൾ നീണ്ടുനിൽക്കുമെന്ന് വ്യക്തമല്ല.ഇസ്രയേൽ സൈനികർ സമുച്ചയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ അൽ ഷിഫയ്ക്ക് പുറത്ത് നടന്ന വെടിവെപ്പിൽ നാല് ഭീകരർ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (1 hour ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (2 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (2 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (2 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (2 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (2 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (2 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (3 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (3 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (3 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (6 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (6 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (6 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (7 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (7 hours ago)

Malayali Vartha Recommends