Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവെൽ കൂട്ടക്കൊലയ്ക്ക് പിന്നിൽ ഇസ്രായേൽ സേനയും... ഹമാസിന് ആക്രമിക്കാൻ പദ്ധതി ഇല്ലായിരുന്നു:- ആകാശത്ത് നിന്ന് വെടിയുതിർത്തത് ഇസ്രായേൽ സൈന്യം...

19 NOVEMBER 2023 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഒക്‌ടോബർ 7 ന് ഇസ്രായേലിൽ നടന്ന സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവെൽ കൂട്ടക്കൊലയ്ക്ക് പിന്നിൽ ഇസ്രായേൽ സേനയുമെന്ന് റിപ്പോർട്ട് ചെയ്ത്, ഇസ്രായേലി പത്രം ഹാരെറ്റ്സ്. ഹമാസിന് സംഗീതോത്സവം ആക്രമിക്കാൻ പദ്ധതി ഇല്ലായിരുന്നെന്നും ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ കൂടാൻ കാരണമായത് ഇസ്രായേൽ ബോബിങ്ങാണെന്നും ഹമാസ് പോരാളികളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ നിരവധി ഇസ്രേയേൽ പൗരൻമാർ കൊല്ലപ്പെട്ടെന്നും ഹാരെറ്റ്സ് വ്യക്തമാക്കുന്നു.

ദൃശ്യങ്ങളടക്കം പുറത്തുവിട്ടാണ് ഹാരെറ്റ്സ് റിപ്പോർട്ട്. ഹമാസ് ഭീകരർ യഥാർത്ഥത്തിൽ അടുത്തുള്ള കിബ്ബട്ട്സ് റെയിമും ഗാസ അതിർത്തിക്കടുത്തുള്ള മറ്റ് ഗ്രാമങ്ങളും അക്രമിക്കാനായിരുന്നു പദ്ധതി ഇട്ടത്. ഇസ്രയേലിലേക്ക് പാരച്യൂട്ടിൽ കയറുമ്പോൾ ഡ്രോണുകൾ ഉപയോഗിച്ചും ആകാശത്തുനിന്നും സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിനെക്കുറിച്ച് വിവരണങ്ങൾ ലഭിക്കുകയായിരുന്നു.

റഡാർ സംവിധാനവും ഭൂഗർഭ സെൻസറുകളും ഉൾപ്പെടുന്ന ഇസ്രയേലിന്റെ അതീവ സുരക്ഷാ പാളികൾ തകർത്ത് ആയിരുന്നു ആക്രമണം നടന്നത്. 4,400-ഓളം പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു - തെക്കൻ ഇസ്രായേലിലെ സൈനിക പോസ്റ്റുകളും ഗ്രാമങ്ങളും ആക്രമിക്കുകയും 1,200 പേർ കൊല്ലപ്പെടുകയും ചെയ്തു. ഇസ്രായേൽ പിടികൂടിയ ഹമാസ് പ്രവർത്തകരെ ചോദ്യം ചെയ്തതിൽ നിന്ന് സംഗീതോത്സവം നടത്തിയ ഇടത്തെ ഹമാസ് ആക്രമിക്കാൻ പദ്ധതി ഇട്ടിരുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

കൊല്ലപ്പെട്ട ഹമാസ് അംഗങ്ങളുടെ മൃതദേഹങ്ങളിൽ നിന്ന് ലക്ഷ്യസ്ഥാനങ്ങളുടെ ഭൂപടം പോലീസ് കണ്ടെത്തിയെങ്കിലും ആരും, സംഗീതോത്സവം നടന്ന ഇടത്ത് ഉണ്ടായിരുന്നില്ല. ഹമാസ് തീവ്രവാദികൾ ആക്രമണം നടത്തിയത് അതിർത്തിയുടെ ദിശയിൽ നിന്നല്ല, മറിച്ച് അടുത്തുള്ള ഹൈവേയിൽ നിന്നായിരുന്നു.

 

വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഇവന്റ് ആദ്യം ഷെഡ്യൂൾ ചെയ്‌തിരുന്നത്. പിന്നീട് അത് ശനിയാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. ഹമാസ് ഭീകരാക്രമണം നടത്തുന്നതിന് മുമ്പ് തന്നെ, ഷെഡ്യൂൾ മാറ്റിയതോടെ ഭൂരിഭാഗം പേരും പരിപാടി ഉപേക്ഷിച്ചിരുന്നു. ഇസ്രായേൽ സൈനിക ഹെലികോപ്റ്റർ അക്രമികൾക്ക് നേരെ വെടിയുതിർത്തതായും സംഗീതോത്സവത്തിൽ പങ്കെടുത്ത ചിലർക്ക് പരിക്കേറ്റതായും അന്വേഷണത്തിൽ കണ്ടെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (59 minutes ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (1 hour ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (1 hour ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (1 hour ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (1 hour ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (1 hour ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (1 hour ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (2 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (2 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (2 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (5 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (5 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (5 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (6 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (6 hours ago)

Malayali Vartha Recommends