Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

നവജാത ശിശുക്കൾക്ക് ആഴ്ചകളോളം ഫോർമുല നൽകിയത് മലിനമായ വെള്ളത്തിൽ കലക്കി; ഉള്ള് പൊള്ളുന്ന കാഴ്ചകൾ..! ഫലസ്തീൻ ആശുപത്രികൾ ലക്ഷ്യമിടുന്നത് ഒരിടവും സുരക്ഷിതമല്ലെന്ന് തോന്നിപ്പിക്കാൻ...

21 NOVEMBER 2023 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഹമാസ് പോരാളികളെ പാർപ്പിക്കുന്ന ഇടങ്ങൾ ലക്ഷ്യമിടുന്നതായി, ഇസ്രായേൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ, അൽഷിഫ അടക്കമുള്ള ആശുപത്രികൾ ലക്ഷ്യമിട്ട് ഇസ്രായേൽ അതിതീവ്ര ആക്രമണം അഴിച്ച് വിടുകയും ചെയ്തിരുന്നു. വടക്കൻ ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രിക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ ഭയപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചിരുന്നു. നിലവിൽ ആശുപത്രിയെ ഇസ്രയേലി ടാങ്കുകൾ വളഞ്ഞിരിക്കുകയാണ്.

അകത്തുള്ളവർക്ക് പുറത്തേക്ക് പോകാൻ സാധിക്കാത്ത തരത്തിലാണ് ഇസ്രയേൽ സൈന്യത്തിന്റെ ഉപരോധം. രക്ഷപ്പെടാൻ ശ്രമിച്ച സാധാരണക്കാർക്ക് നേരെ സൈന്യം വെടിയുതിർത്തതായും ഡബ്ള്യു എച്ച് ഒയുടെ പ്രസ്താവനയിൽ പറയുന്നു. സബ്ബത്ത് ആക്രമണത്തിന് ശേഷം വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെ 335 ആക്രമണങ്ങൾ ഇസ്രയേൽ സേന നടത്തിയിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്

ഗാസ മുനമ്പിലെ കാൻസർ സെന്റർ ഉൾപ്പടെ 35 ആശുപത്രികളിൽ 21 എണ്ണവും പൂർണമായും പ്രവർത്തന രഹിതമാണ്. ഭാഗികമായി തകർന്ന മറ്റ് ആശുപത്രികളിൽ മരുന്നുകളോ അവശ്യ സാധനങ്ങളോ ലഭ്യമല്ല. ഞായറാഴ്ച 31 മാസം തികയാത്ത കുഞ്ഞുങ്ങളെ അൽ-ഷിഫ ഹോസ്പിറ്റലിൽ നിന്ന് ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തുള്ള റാഫയിലേക്ക് മാറ്റിയിരുന്നു. ആഴ്ചകളോളം മലിനമായ വെള്ളത്തിൽ കലക്കിയ ഫോർമുലയാണ് നവജാത ശിശുക്കൾക്ക് നൽകിയിരുന്നത്. ഇൻകുബേറ്ററുകൾ പ്രവർത്തിക്കാത്തത് മൂലം എട്ട് കുഞ്ഞുങ്ങളാണ് അൽ ഷിഫാ ആശുപത്രിയിൽ മരിച്ചത്.

ദോഹ ആസ്ഥാനമായുള്ള മിഡിൽ ഈസ്റ്റ് കൗൺസിൽ ഓൺ ഗ്ലോബൽ അഫയേഴ്സിലെ സഹപ്രവർത്തകനായ ഒമർ റഹ്മാൻ പറയുന്നതനുസരിച്ച്, ഇസ്രായേൽ ആശുപത്രികളെ ലക്ഷ്യമിടുന്നതിന്റെ യഥാർത്ഥ കാരണം വ്യത്യസ്തമാണ്. ഇതൊരു തരം മാനസിക യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. "ഒരിടവും സുരക്ഷിതമല്ല" എന്നാണ് ആശുപത്രികൾ ആക്രമിക്കുന്നതിലൂടെ ഇസ്രായേൽ ജനങ്ങളോട് പറയുന്നത്. ഗാസ മുനമ്പിലെ എല്ലായിടത്തും ഫലസ്തീനികളെ സുരക്ഷിതരല്ലെന്ന് തോന്നിപ്പിക്കുന്ന പ്രവർത്തിയാണ് ഇസ്രായേൽ നടത്തുന്നത്. മനുഷ്യരുടെ ചെറുത്ത് നിൽപ്പ് ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം.

ജനങ്ങളെ ഭയപ്പെടുത്താനും ചെറുത്തു നിൽക്കാനുള്ള അവരുടെ ഇച്ഛയെ തുരങ്കം വയ്ക്കാനുമുള്ള ദീർഘകാല ശ്രമമാണ് ഇസ്രായേൽ പരീക്ഷിക്കുന്നതെന്നും ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിലെ മുതിർന്ന പലസ്തീൻ അനലിസ്റ്റ് തഹാനി മുസ്തഫയും പറയുന്നു. യുദ്ധത്തിലുടനീളം, വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും നിരവധി ആംബുലൻസുകളും മെഡിക്കൽ സൗകര്യങ്ങളും ഇസ്രായേൽ ലക്ഷ്യം വച്ചിട്ടുണ്ട്. ഹമാസ് യാത്ര ചെയ്യാനും ഒളിച്ചിരിക്കാനും ഈ സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന വാദങ്ങൾ നിരത്തുകയല്ലാതെ അതിനാവശ്യമായ തെളിവുകൾ നൽകാൻ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല.

ആശുപത്രികളും സിവിലിയൻ കെട്ടിടങ്ങളെയും ഇസ്രായേൽ ലക്ഷ്യമിടുന്നതിന് പിന്നിൽ തങ്ങൾ ശിക്ഷിക്കപ്പെടില്ല എന്ന ധൈര്യം കൂടിയുണ്ട്. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് പരിധി ഏർപ്പെടുത്താൻ അമേരിക്ക വിസമ്മതിക്കുന്നിടത്തോളം കാലം അന്താരാഷ്ട്ര പ്രതിഷേധത്തിന് കാര്യമില്ലെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (19 minutes ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (32 minutes ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (40 minutes ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (43 minutes ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (51 minutes ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (58 minutes ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (1 hour ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (1 hour ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (1 hour ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (4 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (4 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (4 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (5 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (5 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (5 hours ago)

Malayali Vartha Recommends