Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹിസ്ബുള്ളയുടെ തലവൻ ആകാനിരുന്ന അടുത്ത നേതാവിനെയും...തീർത്ത് ഇസ്രയേലിന്റെ സൈന്യം...ഹാഷിം സഫീനേയാണ്‌ വധിച്ചത്.. 15 ഓളം പേരെയാണ് ഇതിനകം ഇസ്രയേൽ ഇല്ലാതാക്കിയത്...ലിസ്റ്റിൽ ഇനിയുമുണ്ട് പേരുകൾ...

09 OCTOBER 2024 11:52 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഹിസ്ബുള്ളയുടെ തലവൻ ആകാനിരുന്ന അടുത്ത നേതാവിനെയും ഹൂറി ലോകത്തേക്ക് അയച്ചു എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി. ഹിസ്ബുള്ളയുടെ തലവൻ ആക്കാൻ പ്ളാൻ ചെയ്ത ഹാഷിം സഫീനേയാണ്‌ വധിച്ചത്-ഹിസ്ബുള്ളയുടെ പുതിയ നേതാവിനെയും ഇസ്രായേൽ സൈന്യം വധിച്ചിരിക്കുകയാണ്. ഹിസ്ബുള്ളയുടെ തലവനാകാൻ പ്ലാൻ ചെയ്ത് ആസൂത്രണം ചെയ്തിരുന്ന് ഹാഷിം സഫീനേയും വധിച്ചു. നോക്കുക 15 ഓളം പേരെയാണ് ഇതിനകം ഇസ്രയേൽ ഇല്ലാതാക്കിയത്. ഹിസ്ബുള്ളയുടെ ഏല്ലോ നേതൃത്വങ്ങളേയും ഇപ്പോൾ ഇസ്രായേലിനെ തുടച്ചു നീക്കുവാൻ ആക്രമണത്തിൽ ആയിട്ടുള്ള തലവനെ കൊലപ്പെടുത്തിയ വിവരം പ്രതിരോധ മന്ത്രി യോ​ഗ് ​ഗാലന്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഹസൻ നസ്രല്ലയുടെ കൊലപാതകം ഹിസുബുള്ളയ്ക്ക് വലിയ ഒരു നാശനഷ്ടമായിരുന്നു ഉണ്ടാക്കിയത്. ഏറ്റവും വലിയ പ്രഖ്യാപിത നേതാവായിരുന്നു നസ്രല്ല. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഏകദേശം പന്ത്രണ്ട് ഹിസ്റയുടെ തലവന്മാരെയും കൊലപ്പെടുത്തിയിട്ട് അതിനുശേഷം ഏറ്റവും അവസാനമാണ് ഹസൻ നസ്രറല്ലെയെ കൊലപ്പെടുത്തിയത്. അതിനുശേഷം പുതിയ നേതാവിനെ തിരഞ്ഞെടുക്കുവാൻ കണ്ടുവെച്ച ആളായിരുന്നു ഇപ്പോൾ കൊല്ലപ്പെട്ട ഹാഷിം സഫീന .. സൈഫുദ്ദീനുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം ഹിസ്ബുല്ല പ്രതികരിച്ചിരുന്നു.


ഹിസ്ബുള്ളയുടെ ലോജിസ്റ്റിക് യൂണിറ്റിന്റെ കമാന്‍ഡര്‍ സുഹൈല്‍ ഹുസൈന്‍ ഹുസൈനിയെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് സുഹൈല്‍ കൊല്ലപ്പെട്ടത്. ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരം വ്യോമസേന യുദ്ധവിമാനങ്ങള്‍ ബെയ്‌റൂട്ട് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ സുഹൈല്‍ ഹുസൈനിയെ വധിച്ചു എന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചത്.ലോജിസ്റ്റിക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ച ഹുസൈനി ഹിസ്ബുള്ളയുടെ ഉന്നത സൈനിക സംഘടനയായ ജിഹാദ് കൗണ്‍സില്‍ അംഗം ആയിരുന്നുവെന്നും ഐഡിഎഫ് എക്‌സില്‍ കുറിച്ചു.

 

ഇറാനും ഹിസ്ബുള്ളയും തമ്മിലുള്ള ആയുധ കൈമാറ്റത്തില്‍ ഹുസൈനി നിര്‍ണായക പങ്ക് വഹിച്ചിരുന്നുവെന്നും ഹിസ്ബുള്ളയുടെ യൂണിറ്റുകള്‍ക്കിടയില്‍ അത്യാധുനിക ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഹുസൈനിക്കായിരുന്നുവെന്നും ഐഡിഎഫിന്റെ പ്രസ്താവനയില്‍ പറയുന്നു.ഹിസ്ബുല്ലയുടെ യുദ്ധ തന്ത്രങ്ങള്‍, മറ്റ് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഏറ്റവും സെന്‍സിറ്റീവായ പ്രോജക്റ്റുകളുടെ സാമ്പത്തിക കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതും ഹുസൈനിയായിരുന്നു. തങ്ങള്‍ക്കെതിരെ ലെബനനില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള പ്രവര്‍ത്തനങ്ങള്‍ ഹുസൈനി ഏകോപിപ്പിച്ചിരുന്നുവെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു.

ഇക്കാര്യം ലബനന്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്ല. കഴിഞ്ഞ മാസം അവസാനം ബെയ്റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള മേധാവി ഹസന്‍ നസ്റള്ളയെ ഇസ്രയേല്‍ വധിച്ചിരുന്നു.ഇറാനെതിരായ പ്രത്യാക്രമണവുമായി ബന്ധപ്പെട്ട്​ ഇസ്രായേലും അമേരിക്കയും തമ്മിലെ ഭിന്നത രൂക്ഷം. അമേരിക്കയിലേക്കുള്ള പ്രതിരോധ മന്ത്രി യോവ്​ ഗാലന്‍റിന്‍റെ യാത്ര നെതന്യാഹു വിലക്കി. നേരത്തെ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇസ്രായേൽ നേതൃത്വം കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (2 minutes ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (24 minutes ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (25 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (43 minutes ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (1 hour ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (1 hour ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (1 hour ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (1 hour ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (2 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

Malayali Vartha Recommends