സാഫ് ഗെയിംസ്: ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം

സാഫ് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 30 കിലോമീറ്റര്‍ വ്യക്തിഗത ടൈം ട്രയലില്‍ മണിപ്പൂരിന്റെ ഡി.വിജയലക്ഷ്മിയാണ് സ്വര്‍ണം നേടിയത്. മണിപ്പൂരിന്റെ തന്നെ ഛബോബ ദേവി ഈയിനത്തില്‍ വെള്ളി നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha