Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

നെതന്യാഹു തോറ്റോടിയെന്ന് ഹിസ്ബുള്ള തലവന്‍; തെക്കന്‍ ലബനന്‍ കത്തിച്ച് ഐ ഡി എഫ് മറുപടി

30 NOVEMBER 2024 08:00 PM IST
മലയാളി വാര്‍ത്ത

ഇസ്രയേല്‍ മുട്ടുകുത്തി നെതന്യാഹുവിന്റെ ചിറകരിഞ്ഞുവെന്ന് ഹിസ്ബുള്ള തലവന്റെ പ്രഖ്യാപനം. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ മഹത്തായ വിജയം എന്ന് വിശേഷിപ്പിച്ച് നയിം ഖാസിം. 2006 ജൂലൈയിലെ വിജയത്തെ മറികടക്കുന്ന ഒരു വലിയ വിജയമാണിതെന്നും നയിം ഖാസിം വ്യക്തമാക്കി. 2006 ജൂലൈ 12ന്, തുടങ്ങി ഓഗസ്റ്റ് 14 ന് അവസാനിച്ചു..അന്ന് ഹിസ്ബുള്ള ഇസ്രായേല്‍ സൈനികരെ അതിര്‍ത്തിയില്‍ പതിയിരുന്ന് ആക്രമിച്ച് മൂന്ന് പേരെ വധിച്ചു.. രണ്ട് പേരെ പിടികൂടുകയും ചെയ്തു; ഇസ്രായേലിന്റെ രക്ഷാപ്രവര്‍ത്തനം പരാജയപ്പെട്ടു .. അഞ്ച് പേര്‍ കൂടി കൊല്ലപ്പെട്ടു. ഇസ്രായേലുമായി തടവുകാരെ കൈമാറണമെന്ന് ഹിസ്ബുള്ള ആവശ്യപ്പെട്ടു. ഇതിനേക്കാള്‍ വലിയ ജയമാണ് 2024 ലേത് എന്നാണു നയീം ഖാസിം വകാശപ്പെട്ടത്

എന്നാല്‍ ഇറാനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ഹമാസിനെ ഒറ്റപ്പെടുത്തുക, സൈന്യത്തിന് വിശ്രമം നല്‍കുന്നതിനൊപ്പം കുറവുവന്ന ആയുധങ്ങള്‍ സംഭരിക്കുക എന്നീ ലക്ഷ്യങ്ങളാണ് വെടിനിര്‍ത്തലിന് പിന്നിലെന്ന് നെതന്യാഹു പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിന് ലെബനന്‍ സൈന്യവുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് നയിം കാസിം പഞ്ഞു. ഇസ്രായേലിനെതിരെ 'ദൈവിക വിജയം' നേടിയെന്നും ശത്രുക്കള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തിയാണ് നില്‍ക്കുന്നതെന്നും നയീം കാസിം പറയുന്നു . വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് ഹിസ്ബുല്ല തലവന്‍ പ്രതികരിക്കുന്നത്.

വെടിനിര്‍ത്തല്‍ നിലവില്‍ വന്നു മണിക്കൂറുകള്‍ക്കകം തെക്കന്‍ ലബനന്‍ അതിര്‍ത്തിയിലെ 6 സ്ഥലങ്ങളില്‍ ജനങ്ങള്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം കഴിഞ്ഞദിവസം വെടിയുതിര്‍ത്തിരുന്നു. വീടുകളിലേക്കു മടങ്ങിയെത്തുന്ന ഗ്രാമീണര്‍ക്കൊപ്പം വാഹനങ്ങളില്‍ ഹിസ്ബുല്ല സംഘവും എത്തിയെന്ന് ആരോപിച്ചായിരുന്നു വെടിയുതിര്‍ത്തത്. ബെയ്‌സാരിയേയിലെ ഹിസ്ബുള്ള റോക്കറ്റ് സംഭരണ കേന്ദ്രം ഇസ്രയേലി യുദ്ധവിമാനങ്ങള്‍ തകര്‍ത്തു. വെടിനിറുത്തലിന് പിന്നാലെ സാധാരണക്കാര്‍ തെക്കന്‍ ലെബനനിലേക്ക് മടങ്ങിയെത്തിയിരുന്നു.. കര്‍ഫ്യൂ പുനഃസ്ഥാപിച്ച ഇസ്രയേല്‍ സൈന്യം, ജനങ്ങളോടു വീടുകളിലേക്ക് ഉടന്‍ തിരിച്ചെത്തരുതെന്നു മുന്നറിയിപ്പു നല്‍കി.

മര്‍കബ, വസാനി, കഫര്‍ചൗബ, ഖിയം, ടയ്ബി, മര്‍ജയൂന്‍ എന്നീ പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്. ഈ സ്ഥലങ്ങള്‍ ഇസ്രയേല്‍ലബനന്‍ അതിര്‍ത്തിയില്‍ ബഫര്‍സോണായ 2 കിലോമീറ്റര്‍ പരിധിക്ക് അകത്താണ്. ഇവിടെ ഹിസ്ബുല്ലയുടെയോ ഇസ്രയേലിന്റെയോ സൈനിക സാന്നിധ്യം പാടില്ലെന്നാണു കരാര്‍. പകരം യുഎന്‍ സമാധാന സേനയും ലബനന്‍ സേനയും കാവല്‍ നില്‍ക്കണം. ഹിസ്ബുള്ള തെക്കന്‍ ലെബനീസ് അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ പിന്മാറി ലിറ്റാനി നദിയുടെ വടക്കോട്ട് പോകണമെന്നാണ് നിബന്ധന. 60 ദിവസത്തിനുള്ളില്‍ ഇസ്രയേല്‍ സൈന്യം തെക്കന്‍ ലെബനനില്‍ നിന്ന് പിന്മാറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (1 hour ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (1 hour ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (2 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (2 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (2 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (3 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (4 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (4 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (4 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (5 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (5 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (7 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

Malayali Vartha Recommends