Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

വൈറ്റ് ഹൗസിന് മുന്നിലെ വെടിവെപ്പ്..ഭീതിയിലാഴ്ത്തിയ അക്രമിയുടെ വിവരങ്ങൾ പുറത്ത്..യേശുക്രിസ്തുവിന്റെ ആധുനിക അവതാരമാണ് താനെന്ന് ഇയാൾ..ഒന്നും പ്രതികരിക്കാതെ പ്രസിഡന്റ് ട്രംപ്..

24 MAY 2026 09:07 AM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


മിഡില്‍ ഈസ്റ്റിലെ സമാധാന ശ്രമങ്ങള്‍ക്കും നിര്‍ണ്ണായകമായ ഇറാന്‍ ആണവകരാര്‍ ചര്‍ച്ചകള്‍ക്കുമിടയില്‍ ലോകശക്തിയായ അമേരിക്കയുടെ ഭരണകേന്ദ്രമായ വൈറ്റ് ഹൗസിന് തൊട്ടുമുന്നില്‍ അപ്രതീക്ഷിതമായി വന്‍ വെടിവെപ്പ്. അമേരിക്കയെ നടുക്കി കൊണ്ടാണ് വീണ്ടും ഒരു ആക്രമണം സംഭവിച്ചിരിക്കുന്നത് . പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ (ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ) വൈറ്റ് ഹൗസിന് സമീപമുള്ള 17-ാം സ്ട്രീറ്റിലും പെന്‍സില്‍വാനിയ അവന്യൂവിലുമാണ് ലോകത്തെത്തന്നെ ഞെട്ടിച്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

 

ലോകത്തെ ഏറ്റവും ശക്തമായ ഭരണകേന്ദ്രമായ വൈറ്റ് ഹൗസിന് തൊട്ടുമുന്നില്‍ നാടകീയമായ വെടിവെപ്പും സുരക്ഷാ ഏജന്റുമാരുടെ പ്രത്യാക്രമണവും നടക്കുമ്പോള്‍,പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളില്‍ ഉണ്ടായിരുന്നുവെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. വെടിയൊച്ചകള്‍ മുഴങ്ങുമ്പോള്‍ ട്രംപ് വൈറ്റ് ഹൗസിലെ തന്റെ ഔദ്യോഗിക വസതിയിലായിരുന്നു.എന്നാല്‍ വൈറ്റ് ഹൗസിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ അതീവ ശക്തമായിരുന്നതിനാലും, അക്രമിയെ സുരക്ഷാ മതിലുകള്‍ക്കും അതിരുകള്‍ക്കും പുറത്തുതന്നെ തടഞ്ഞുനിര്‍ത്താന്‍ സുരക്ഷാസേനയ്ക്ക് കഴിഞ്ഞതിനാലും

പ്രസിഡന്റിനോ മറ്റ് വിവിഐപികള്‍ക്കോ യാതൊരുവിധ സുരക്ഷാ ഭീഷണിയും ഉണ്ടായില്ലെന്ന് യുഎസ് സീക്രട്ട് സര്‍വീസ് വക്താവ് ഔദ്യോഗികമായി വ്യക്തമാക്കി. വൈറ്റ് ഹൗസിന്റെ ദൈനംദിന ഭരണനടപടികളെയും ഔദ്യോഗിക ഓപ്പറേഷനുകളെയും ഈ സംഭവം ബാധിച്ചിട്ടില്ലെന്നും കമാന്‍ഡ് സെന്റര്‍ അറിയിച്ചു.പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള യുഎസ് സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ക്ക് നേരെ അക്രമി തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാസേന ഉടനടി നടത്തിയ പ്രത്യാക്രമണത്തില്‍ അക്രമി വെടിയേറ്റു വീഴുകയും പിന്നീട് ആശുപത്രിയില്‍ വെച്ച് മരിക്കുകയും ചെയ്തു.

 

ഇപ്പോഴിതാ അക്രമിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത് വൈറ്റ് ഹൗസിന് പുറത്തുള്ള സീക്രട്ട് സർവീസ് ചെക്ക്‌പോസ്റ്റിൽ വെടിയുതിർത്ത തോക്കുധാരി മേരിലാൻഡ് നിവാസിയായ നസിർ ബെസ്റ്റ് ആണെന്ന് തിരിച്ചറിഞ്ഞു. തോക്കുധാരിയുടെ കൃത്യമായ ലക്ഷ്യം വ്യക്തമായിട്ടില്ല. 21കാരനായ ഇയാൾക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അധികൃതർ പറയുന്നു.യേശുക്രിസ്തുവിന്റെ ആധുനിക അവതാരമാണ് താനെന്ന് ഇയാൾ വിശ്വസിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി, ഇത് ആക്രമണത്തിന് പിന്നിലെ മാനസിക അസ്ഥിരതയായിരിക്കാം എന്ന സൂചന നൽകുന്നു.

 

നസിർ ബെസ്റ്റ് മുമ്പ് പലതവണ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നെന്ന് അന്വേഷണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. സീക്രട്ട് സർവീസ് ഏജന്റുമാരെ ഭീഷണിപ്പെടുത്തിയതിന് 2025 ജൂണിൽ ഇയാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കന്‍ ഭരണകൂടത്തെയും രഹസ്യാന്വേഷണ ഏജന്‍സികളെയും ഒരുപോലെ ഉണര്‍ത്തിയ ഈ വെടിവെപ്പിന് പിന്നാലെ വാഷിംഗ്ടണ്‍ ഡിസിയിലെങ്ങും കനത്ത ജാഗ്രത തുടരുകയാണ്. വൈറ്റ് ഹൗസിന് ചുറ്റുമുള്ള തെരുവുകളില്‍ സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും ഇരട്ടിയാക്കിയതായി പോലീസ് വക്താക്കള്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (2 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (2 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (2 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (2 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (2 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (2 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (2 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (3 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (3 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (4 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (4 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (5 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (5 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (5 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (5 hours ago)

Malayali Vartha Recommends