Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബുവിന്റെ മരണം സിബി ഐക്ക് വിടാനുള്ള സർക്കാർ തീരുമാനം.. സുപ്രീം കോടതിയെ സമീപിക്കാൻ സി പി എം നീക്കം... സുപ്രീം കോടതി തള്ളിയ ആവശ്യം സർക്കാർ നടപ്പാക്കിയതാണ് സി പി എമ്മിനെ പ്രകോപിപ്പിക്കുന്നത്...


സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം


സംസ്ഥാനത്ത് ‌ സ്വർണവിലയിൽ ഇടിവ്... പവന് 600 രൂപയുടെ കുറവ്‌


മിഥുനം രാശി ... മിഥുനരാശിയിൽ ജനിച്ച ജാതകർക്ക് ഏഴാം ഭാവാധിപനും പത്താം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം ജന്മരാശിയിലെ അനിഷ്ടസ്ഥിതി മാറി അനുകൂലഭാവമായ രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കുന്നു.


ഞെട്ടലോടെ കോൺ​ഗ്രസുകാർ... അറിയിപ്പ് ഇല്ലാതെ എംഎൽഎ എൻറെ മണ്ഡലത്തിൽ വന്നതെന്തിന്? കുട്ടനാട് എംഎൽഎ റെജി ചെറിയാന് രൂക്ഷ വിമർശനം, ബാറിൻറെ പേരിലും പരിഹാസം, ആഞ്ഞടിച്ച് റെജി ചെറിയാനും

ഇന്ത്യ-അമേരിക്ക സൈനീക സഹകരണ കരാറില്‍ ഒപ്പുവച്ചു, ഇന്ത്യയും അമേരിക്കയുമായുള്ള പ്രതിരോധ വ്യാപാരം വിപുലമാകും

31 AUGUST 2016 09:20 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു...

മൃതദേഹം രഹസ്യകേന്ദ്രത്തിൽ! പള്ളിയ്ക്ക് മുന്നിൽ 2 കോടി ജനത്തെ ഒത്തുകൂട്ടാൻ IRGC ... ഖമേനിയുടെ ബോഡി പുറത്തെടുത്തു മൊജ്തബയെ പുറത്തെത്തിയ്ക്കും

യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം കുതിച്ചുയർന്നു..ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

കര-നാവിക-വ്യോമ താവളങ്ങള്‍ പരസ്?പരം ഉപയോഗിക്കാനുള്ള ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കരാര്‍ പെന്റഗണില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും യു.എസ്. പ്രതിരോധസെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറും ഒപ്പുവച്ചു. ദക്ഷിണചൈനക്കടലില്‍ ചൈനയുടെ സൈനികസാന്നിധ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കരാറെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

മറ്റു രാജ്യങ്ങളില്‍ ഇന്ത്യ സൈനികമായി അധികം ഇടപെടലുകള്‍ നടത്താറില്ലെന്നതിനാല്‍ അമേരിക്കയുടെ താവളങ്ങള്‍ ഇന്ത്യക്ക് അധികമായി ഉപയോഗിക്കേണ്ടിവരില്ല. എന്നാല്‍,‚ അമേരിക്കയുടെ സൈനികസാങ്കേതികവിദ്യാസഹകരണം ഇന്ത്യക്ക് ഏറെ നേട്ടമാകും.

സംയുക്തസൈനികനടപടികളിലും ദുരന്തനിവാരണപ്രവര്‍ത്തനങ്ങളിലും ഇരുസൈന്യങ്ങള്‍ക്കും കൂടുതല്‍ പ്രവര്‍ത്തനശേഷി നല്‍കുന്ന കരാറിലാണ് ഒപ്പു വച്ചിരിക്കുന്നത്. സംയുക്തമായി നാല് കരാറിലാണ് ഒപ്പു വക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നത്. 'ലോജിസ്റ്റിക്‌സ് എക്‌സ്‌ചേഞ്ച് മെമോറാണ്ടം ഓഫ് എഗ്രിമെന്റിലാണ് ഇന്നലെ എയര്‍ രാജ്യങ്ങളും ഒപ്പു വച്ചത്. ഇതുപ്രകാരം ഇരുരാജ്യങ്ങള്‍ക്കും പരസ്?പരം സൈനികതാവളങ്ങള്‍ ഉപയോഗിക്കാം. സംയുക്തസൈനികനടപടികളിലും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും ഇതു പ്രയോജനപ്പെടുത്താം.
വിവരങ്ങള്‍ കൈമാറുകയും അവ ഉപയോഗിച്ചു സുരക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത് സുഗമമാക്കുന്നതിനുള്ള കമ്യൂണിക്കേഷന്‍ ഇന്റര്‍ഓപറബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി മെമോറാണ്ടം എഗ്രിമെന്റ്, സാങ്കേതികവിദ്യാ കൈമാറ്റം സുഗമമാക്കുന്നതിനുള്ള, ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോഓപറേഷന്‍ എഗ്രിമെന്റ്, : വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള ജനറല്‍ സെക്യൂരിറ്റി ഓഫ് മിലിട്ടറി ഇന്‍ഫര്‍മേഷന്‍ എഗ്രിമെന്റ് എന്നീ കരാറുകളിലാണ് ഒപ്പു വാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു വന്നിരുന്നത്.

സൈനിക സൗകര്യ കരാര്‍ ഒപ്പുവച്ചതു കൊണ്ട് ഇന്ത്യ, യുഎസിന്റെ സൈനികകേന്ദ്രമാകില്ലെന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. ഇന്ത്യയില്‍ യുഎസ് സൈനികതാവളം സ്ഥാപിക്കുന്നതു സംബന്ധിച്ച ഒരു വ്യവസ്ഥയും കരാറില്‍ ഇല്ലെന്നു കരാര്‍ ഒപ്പുവച്ചശേഷം ആഷ്ടണ്‍ കാര്‍ട്ടറുമായി ചേര്‍ന്നു നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ പരീക്കര്‍ പറഞ്ഞു.

ചൈനയുടെ സൈനിക, സാമ്പത്തിക വളര്‍ച്ചയും ഏഷ്യയില്‍ ആധിപത്യം നേടാനുള്ള അവരുടെ ശ്രമവും പുതിയ രാജ്യാന്തര ശാക്തികസമവാക്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നു യുഎസ് വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ, ഏഷ്യയില്‍ പ്രധാന സഖ്യരാജ്യമായി ഇന്ത്യ ഒപ്പമുണ്ടാകണമെന്നത് യുഎസിന്റെ ആവശ്യമാണ്. അതുകൊണ്ടാണ് ഇന്ത്യയുമായി സൈനീക സഹകരണ കരാറില്‍ യുഎസ് ഒപ്പു വച്ചത്.ഏഷ്യ പസഫിക് മേഖലയില്‍ ചൈനയുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നതിനു തടയിടാനുള്ള മാര്‍ഗമാണ് കരാറിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. ഓസ്ട്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യ ശക്തിപ്പെടുത്തിവരുന്നു. മേഖലയില്‍ അമേരിക്കയുടെ സഖ്യശക്തികളാണ് ഈ രാജ്യങ്ങളെന്നതും ശ്രദ്ധേയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവയവദാനത്തിലൂടെ നാല് പേര്‍ക്ക് പുതുജീവന്‍; ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയായി  (2 minutes ago)

താന്‍ തമിഴ്‌നാട്ടിലെ ജനങ്ങളുടെ മുഖ്യമന്ത്രിയല്ലെന്നും അവരുടെ മുഖ്യസേവകനാണെന്നും വിജയ്  (10 minutes ago)

ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് എത്തിയ ഡോക്ടര്‍ക്ക് പാമ്പുകടിയേറ്റു  (2 hours ago)

ടൈറ്റാൻസ്; ജയസൂര്യ - വിനായകൻ ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു!!!  (6 hours ago)

അണിയറയില്‍ പ്രവര്‍ത്തിച്ചത് എംവി ഗോവിന്ദന്‍  (10 hours ago)

പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച്‌ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത്  (10 hours ago)

NAVEEN BABU ദിവ്യക്ക് ചുറ്റും സംരക്ഷണ കവചം  (10 hours ago)

സെൻസെക്‌സ് 600 പോയിന്റ് താഴ്ന്ന നിലയിൽ...  (10 hours ago)

പ്രശസ്ത പിന്നണി ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു.  (11 hours ago)

സങ്കടക്കാഴ്ചയായി... സംസ്ഥാന പാതയിൽ വാഴക്കുളം ടൗണിന് സമീപം നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിലിടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം  (12 hours ago)

സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (12 hours ago)

പ്രോസിക്യൂട്ടർ ജയശങ്കർ നേരിട്ടിറങ്ങും ഡൽഹിയിലെ വമ്പൻ നീക്കം ഇന്ന് കോടതിയിൽ വീണ തകരും തകർക്കാൻ കൊമ്പന്മാർ ഒന്നിക്കും  (12 hours ago)

നേമം എം എൽ എ രാജീവ് ചന്ദ്രശേഖറിൻ്റെ പിറന്നാൾ ആഘോഷം വ്യത്യസ്തമായി; നേമത്തെ വിവിധ സഘടനകളുടെയും, യുവ ജനങ്ങളുടെയും ആഭിമുഖ്യത്തിൽ നേമം നിയോജക മണ്ഡലത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തി  (12 hours ago)

ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും നടപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ  (13 hours ago)

ജെഇഇ അഡ്വാൻസ്ഡ് 2026 ഫലം പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends