Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

കാനഡയിലേക്ക് കുടിയേറാന്‍ തയ്യാറാണോ? ജോലിയും ഒപ്പം രണ്ട് ഏക്കര്‍ ഭൂമിയും സൗജന്യം, അതും ഈ സ്വപ്‌നഭൂമിയില്‍ 

27 SEPTEMBER 2016 07:35 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

കാനഡ ക്ഷണിക്കുന്നുഅ അതും കാര്യമായിത്തന്നെ. 'മലയാളികളെന്നും കുടിയേറ്റത്തെ വല്ലാതെ മോഹിക്കുകയും സ്‌നേഹിക്കുകയും ചെയ്തവരാണ്. അമേരിക്കയും ഇംഗ്ലണ്ടുമെല്ലാമുണ്ടെങ്കിലും കാനഡയാണ് മലയാളികളുടെ സ്വപ്‌നഭൂമി. ആരോഗ്യമേഖലയ്ക്കായും പഠനത്തിനായുമെല്ലാം ഈ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യത്തിലേക്ക് മലയാളി കുടിയേറ്റമാരംഭിച്ചിട്ട് വര്‍ഷങ്ങളായി. കാനഡ മോഹവുമായി നടക്കുന്നവരുടെ എണ്ണവും ചില്ലറയല്ല. എന്നാല്‍ അത്തരക്കാരുടെ മനംകുളിര്‍പ്പിക്കുന്ന ഒരു ഓഫറുമായാണ് ഇതാ കാനഡിലെ ഒരു സ്ഥാപനമെത്തിയിരിക്കുന്നത്. സ്ഥാപനത്തിലെ ജോലിയോടൊപ്പം രണ്ട് ഏക്കര്‍ സ്ഥലവും സൗജന്യമായി നല്‍കും. ശമ്പളമൊന്നും കാര്യമായി ഉണ്ടാകില്ലെങ്കിലും സ്ഥലം കിട്ടുമല്ലോ എന്ന് വല്ലാതെയങ്ങ് ആശിക്കണ്ട, ഇനിയുമുണ്ട് ചില നിബന്ധനകള്‍.' 
കഴിഞ്ഞയാഴ്ചയാണ് കാനഡയിലെ കേപ്പ് ബ്രെറ്റണ്‍ ദ്വീപിലെ ഒരു സ്ഥാപനമാണ് തങ്ങളുടെ സ്ഥാപനത്തിലെക്ക് ജോലിക്കാരെ എടുക്കാനായി ഇങ്ങനെയൊരു പരസ്യം ഫെയ്‌സ്ബുക്കിലിട്ടത്. മലയാളികളുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍, കാനഡയിലെ സ്ഥലം സ്വപ്‌നം കണ്ട് അപേക്ഷ അയയ്ക്കുകയും ചെയ്തു. വൈക്കോക്കോമാഗ് ഗ്രാമത്തിലെ ഫാര്‍മേഴ്‌സ് ഡോട്ടര്‍ കണ്ട്രി മാര്‍ക്കറ്റ് എന്ന സ്ഥാപനമാണ് ലോകപ്രശസ്തമായ ഈ പരസ്യം നല്‍കിയത്. ശമ്പളമായി നല്‍കാന്‍ അധികം പണമില്ലെങ്കിലും, കയ്യിലുള്ള ഒരുപാട് സ്ഥലത്തില്‍ കുറച്ച് നിങ്ങള്‍ക്ക് തരാമെന്നായിരുന്നു ആ പരസ്യം. അഞ്ച് വര്‍ഷം ജോലി ചെയ്താല്‍ രണ്ട് ഏക്കര്‍ സ്ഥലം തരാമെന്ന് പറഞ്ഞ്, മനോഹരമായ ദ്വീപിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു
ഇപ്പോളും ആയിരക്കണക്കിന് അപേക്ഷകളെത്തുന്നുണ്ട്, പക്ഷെ ജോലിക്കായി മൂന്നു സ്ത്രീകളെ ഇതിനകം തന്നെ എടുത്തുകഴിഞ്ഞു. അവരുടന്‍ ജോലിക്ക് ചേരുമെന്ന് സിടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അങ്ങനെയങ്ങ് വിഷമിക്കണ്ട, ഉടന്‍ തന്നെ വീണ്ടും ജോലിക്ക് ആളുകളെ ക്ഷണിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് ആരും വിഷമിക്കേണ്ടെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു.
135000ഓളം ആളുകളാണ് ദ്വീപില്‍ താമസിക്കുന്നത്. മുന്‍പും ഇത്തരം രസകരമായ ഓഫറുകളിലൂടെ വാര്‍ത്തയില്‍ ഇടം പിടിച്ച ദ്വീപാണിത്. മുന്‍പ് അമേരിക്കക്കാരോട് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാകുമെന്ന പേടി നിങ്ങള്‍ക്കുണ്ടെങ്കില്‍, തങ്ങളുടെ ദ്വീപിലേക്ക് പോന്നോള്ളൂവെന്ന പരസ്യവും ഇവര്‍ നല്‍കിയിരുന്നു. ട്രംപ് ജയിക്കുംവരെ കാത്തിരിക്കേണ്ടെന്നും തങ്ങളുടെ സ്വര്‍ഗഭൂമിയിലേക്ക് സ്വാഗതമെന്നുമായിരുന്നു പരസ്യം. കേപ്പ് ബ്രെറ്റണില്‍, സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം നടത്താമെന്നും മുസ്ലീങ്ങള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്നും മനുഷ്യര്‍ക്കിടയില്‍ മതിലുകളില്ലെന്നുമാണ് ഇവരുടെ ട്രംപ് വിരുദ്ധ പരസ്യത്തിലെ പ്രധാനപരാമര്‍ശങ്ങള്‍. എന്തായാലും കേപ്പ് ബ്രറ്റണില്‍ നിന്നുള്ള പുതിയ ഓഫറുകള്‍ക്കായി കാത്തിരിക്കുകയാണ് ലോകം.

'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (6 minutes ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (37 minutes ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (43 minutes ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (1 hour ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (1 hour ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (1 hour ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (1 hour ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (1 hour ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (2 hours ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (2 hours ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (2 hours ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (3 hours ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (3 hours ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (3 hours ago)

Malayali Vartha Recommends