Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...


പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും


പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത


നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും

ഭര്‍ത്താവിനെയും അച്ഛനെയും സഹോദരനെയും കൊന്ന ഐസിസിനോട് പകരം വീട്ടാന്‍ ഇറങ്ങിയ വീട്ടമ്മ ഇതുവരെ കൊന്നൊടുക്കിയത് അനേകം ഭീകരരെ

30 SEPTEMBER 2016 10:40 AM IST
മലയാളി വാര്‍ത്ത

More Stories...

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി....ഇന്ത്യൻ പനോരമയിൽ ഇത്തവണ ഏറെ ശ്രദ്ധ നേടി അരുണാചൽ പ്രദേശിൽ നിന്നുള്ള നീഷി ഭാഷാ ചിത്രമായ ‘ഉറം’

ഹൊദൈത പിളർത്തി അറബിക്കൂട്ടം; ഹൂതികളെ ചതച്ചരയ്ക്കാൻ തുരത്തിയടി തുടങ്ങി, സൗദിയിൽ യുദ്ധം

ദ്വീപ് കീഴടക്കി കോടിക്കണക്കിന് ഞണ്ടുകൾ! ഒറ്റത്തവണ ഇടുന്നത് ഒരുലക്ഷം മുട്ടകൾ; ചുവപ്പ് പരവതാനി വിരിച്ച് ക്രിസ്മസ് ദ്വീപിൽ പ്രകൃതിയുടെ അത്ഭുതം..!

മദ്ധ്യ പെറുവിലെ ആൻഡീസിൽ ഭൂകമ്പം.... റിക്‌ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി

നടുക്കടലിൽ ചിത!സൗദി കത്തുന്നു; ഘോരയുദ്ധം, ഹൂതികളുടെ അഴിഞ്ഞാട്ടം,ഇറാന്റെ തിരിച്ചടി! കടലിൽ തീമഴ; യുദ്ധഭൂമി

പലവിധ പ്രതികാരം കേട്ടിട്ടുണ്ട് എന്നാല്‍ ഇത്തരത്തിലുള്ളവയുമുണ്ട്. നിരപരാധികളെ കൊന്നൊടുക്കി ഇസ്ലാമിക രാജ്യം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഐസിസ് ഭീകരര്‍ ഇറാഖില്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് അമേരിക്കയുടെ ബോംബര്‍ വിമാനങ്ങളെയല്ല. മറിച്ച്, പ്രതികാരാഗ്‌നിയില്‍ കരുത്താര്‍ജിച്ച സ്ത്രീകളുടെ ഗുണ്ടാസംഘത്തെയാണ്. അച്ഛനെയും ഭര്‍ത്താവിനെയും സഹോദരന്മാരെയും കൊലപ്പെടുത്തിയ ഭീകരര്‍ക്കെതിരെ ഇവര്‍ നടത്തുന്ന പകയുടെ പോരാട്ടമാണ് ഇറാഖില്‍ ഇന്നേറ്റവും തീഷ്ണം.
39കാരിയായ വാഹിദ മുഹമ്മദ് അല്‍ ജുമൈലിയാണ് സ്ത്രീകളുടെ പോര്‍സംഘത്തിന്റെ നേതാവ്. തന്റെ അച്ഛനെയും മൂന്ന് സഹോദരന്മാരെയും രണ്ടാം ഭര്‍ത്താവിനെയും കൊലപ്പെടുത്തിയ ഐസിസിനോട് തീര്‍ത്താല്‍ തീരാത്ത പകയാണ് വാഹിദയ്്ക്ക്. വീട്ടമ്മ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വാഹിദ ഐസിസ് ഭീകരരോട് പകവീട്ടുന്നത് ആരും ഇതുവരെ ചിന്തിക്കാത്ത രീതിയിലാണ്.
കൊലപ്പെടുത്തുന്ന ഭീകരരുടെ തലയറുത്തെടുത്ത് അത് പാകം ചെയ്യുകയും ശരീരം കത്തിച്ചാമ്പലാക്കുകയുമാണ് വാഹിദയുടെയും കൂട്ടരുടെയും രീതി. ഈ ചിത്രങ്ങള്‍ വാഹിദ തന്‍െ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. രണ്ട് ഭീകരരുടെ തല പാത്രത്തില്‍വച്ച് വേവിക്കുന്ന ചിത്രമാണ് വാഹിദ ഫേസ്ബുക്കില്‍ ഇട്ടിട്ടുള്ളത്.
ഇതേവരെ 18 ഭീകരരെ താന്‍ കൊന്നിട്ടുണ്ടെന്ന് വാഹിദ പറഞ്ഞു. താനും തന്റെ കൂട്ടുകാരും ഒരു കുടുംബത്തെപ്പോലെയാണ് ഐസിസിനോടുള്ള പ്രതികാരം വീട്ടുന്നതെന്നും വാഹിദ പറഞ്ഞു. മൊസൂളില്‍നിന്ന് 50 മൈല്‍ അകലെയുള്ള ഷിര്‍ഖത്തില്‍ വാഹിദയുടെ കീഴില്‍ 70 അംഗ സേന പ്രവര്‍ത്തിക്കുന്നു. മേഖലയില്‍നിന്ന് ഐസിസിനെ തുരത്തുന്നതില്‍ സര്‍ക്കാര്‍ സേനയെ വാഹിദയും സംഘവും സഹായിക്കുന്നു. കൊലപ്പെടുത്തേണ്ടവരുടെ പട്ടികയില്‍ ഐസിസ് ഉള്‍പ്പെടുത്തിയിട്ടുള്ളവരില്‍ പ്രധാനിയാണ് വാഹിദ. ഇതിനകം ആറ് വധശ്രമങ്ങളാണ് ഇവര്‍ക്കുനേരെ ഉണ്ടായത്. ഉന്നത നേതാക്കളില്‍നിന്നുള്ള വധഭീഷണിയും വേറെ.കഴിഞ്ഞയാഴ്ച ഷിര്‍ഖത്ത് നഗരകേന്ദ്രത്തിലേക്ക് 50അംഗ സംഘവുമായി ചെന്ന വാഹിദ ഐസിസ് ഭീകരരില്‍നിന്ന് നഗരകേന്ദ്രം പിടിച്ചെടുക്കുകയും ചെയ്തു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ പ്രതികാരം ഐസിസിന്റെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുകയാണിപ്പോള്‍.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംഎൽഎസ് കപ്പ് പ്ലേ ഓഫിൽ ഇന്റർ മയാമിക്ക് ഞെട്ടുന്ന പരാജയം....മൂന്നുഗോളുകൾക്ക് കൊളംബസ് മയാമിയെ കീഴടക്കി  (20 minutes ago)

ബംഗളൂരുവിലെ ബിഡദിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഹോട്ടൽ സംരംഭകന് ദാരുണാന്ത്യം  (36 minutes ago)

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി....  (45 minutes ago)

വടശ്ശേരിക്കരയിലെ കാട്ടാനശല്യത്തിന് പരിഹാരമായി വനാതിർത്തിയിൽ മൂന്നുദിവസത്തിനുള്ളിൽ സീസ്മിക് സെൻസർ സ്ഥാപിക്കുമെന്ന് വനം മന്ത്രി  (56 minutes ago)

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് ഏകദേശം 160 കോടി രൂപ മൂല്യമുള്ള 121 കിലോ സ്വർണാഭരണങ്ങൾ സംഭാവന നൽകാനൊരുങ്ങി ഭക്തൻ  (1 hour ago)

രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം... ആറു പേർക്ക് പരുക്ക്  (1 hour ago)

കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു  (2 hours ago)

  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ സമനില വഴങ്ങി ആഴ്സണൽ  (2 hours ago)

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...  (2 hours ago)

  ബഹ്റൈന് നേരെ ആക്രമണവുമായി ഇറാൻ... ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ സൈന്യം?  (2 hours ago)

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...  (3 hours ago)

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും  (3 hours ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്...  (3 hours ago)

Malayali Vartha Recommends