Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ പാകിസ്ഥാനില്‍ സൈനിക അട്ടിമറിക്കും സാധ്യതയോ? പാക് രാഷ്ട്രീയത്തില്‍ കണ്ണുനട്ട് ലോകം

30 SEPTEMBER 2016 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

കാൽപന്തിന്റെ രാജാവേ... പിറന്നാൾ ആശംസകൾ

ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..

ആണവ കേന്ദ്രങ്ങളിലെ ഐഎഇഎ പരിശോധനയ്ക്ക് ഇറാന്‍ അനുമതി നല്‍കി

ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!

പട്ടാളം കാര്യങ്ങള്‍ തീരുമാനിക്കുന്ന രാജ്യം എന്നും അശാന്തിയുടേതായിരിക്കും. അതിനുത്തമ ഉദാഹരണമാണ് പാക്കിസ്ഥാന്‍. പാകിസ്താനില്‍ പട്ടാള അട്ടിമറിക്ക് സാധ്യതയോ? ലോകം മുഴുവന്‍ പാകിസ്താനിലേക്ക് ഉറ്റ് നോക്കുകയാണ്. പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു പട്ടാള അട്ടിമറിക്ക് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പാകിസ്ഥാനെന്ന രാജ്യത്തിന്റെ ഇരുണ്ട ചരിത്രം തന്നെയാണ് ഈ ചിന്തയ്ക്ക് ശക്തി പകരുന്നത്.
പാകിസ്താന്‍ ജനാധിപത്യം എന്നും സൈന്യത്തിന്റെ നിഴലിലായിരുന്നു. കഴിഞ്ഞ 69 വര്‍ഷത്തെ പാകിസ്താന്‍ ചരിത്രത്തില്‍ പകുതിയിലേറെ കാലവും പട്ടാളമാണ് ഭരിച്ചിരുന്നത്. രാജ്യത്തെ വിദേശ, സൈനിക മേഖലകളിലും സൈന്യത്തിന് ശക്തമായ നിയന്ത്രണമാണുള്ളത്. ഇപ്പോഴത്തെ സാഹചര്യം പരിശോധിച്ചാല്‍ നവാസ് ഷരീഫിനേക്കാള്‍ സ്വീകാര്യതയാണ് കരസേന മേധാവിയായ റഹീല്‍ ഷരീഫിനുള്ളത്. പുതിയ സാഹചര്യത്തില്‍ ഷരീഫ് ഭരണം പിടിച്ചെടുത്തു കൂടായ്കയില്ല. ഇന്ത്യ വിരുദ്ധവികാരമാണ് പാകിസ്താന്‍ എന്ന രാജ്യത്തെയും പാക് സൈന്യത്തെയും നിലനിര്‍ത്തിയിരുന്നത്. സര്‍ക്കാര്‍ എന്തു പറയുന്നോ എന്നതല്ല ,തങ്ങളെ മുറിവേല്‍പിക്കുന്നവരെ മറ്റാരുടെയും അനുവാദം കൂടാതെ തിരിച്ചടിക്കുന്ന ശൈലിയാണ് പാക് പട്ടാളത്തിന്റേത്.
ചരിത്രം പരിശോധിച്ചാല്‍ മൂന്ന് പട്ടാള അട്ടിമറികളാണ് പ്രധാനമായും പാകിസ്താനില്‍ നടന്നിരിക്കുന്നത്. 1958, 1977, 1999 വര്‍ഷങ്ങളില്‍ നടന്ന അട്ടിമറികള്‍ പരിശോധിച്ചാല്‍ ജനാധിപത്യ ഭരണകൂടത്തിന് യാതൊരു വിലയും പാകിസ്താനിലില്ലെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുക . 1958ല്‍ ഇസ്‌കന്ദര്‍ മിര്‍സയുടെ സ്ഥാനം തെറിപ്പിച്ച് കൊണ്ട് അയ്യൂബ് ഖാന്‍ പാകിസ്താന്‍ പ്രസിഡന്റാണെന്ന് സ്വയം പ്രഖ്യാപിച്ചു. പാകിസ്താന്‍ ചരിത്രത്തിലെ ആദ്യ പട്ടാള അട്ടിമറി. 1977 ല്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ തുറങ്കിലടച്ച് കൊണ്ട് സൈനിക മേധാവി സിയാ ഉള്‍ ഹഖ് ഭരണം പിടിച്ചെടുത്തു. 1999 ല്‍ നവാസ് ഷരീഫിനെ അട്ടിമറിച്ച് പര്‍വേസ് മുഷ്‌റഫ് ആയിരുന്നു അവസാനമായി അട്ടിമറി നടത്തിയത്.
ഇന്ത്യയും പാകിസ്താനും യുദ്ധ സമാനമായ മറ്റൊരു സാഹചര്യത്തിലെത്തി നില്‍ക്കെ പാക് സൈന്യത്തിന്റെ നീക്കം എന്തായിരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. നവാസ് ഷരീഫ് സമാധാനശ്രമങ്ങള്‍ക്കാണ് മുന്നിട്ടിറങ്ങുന്നതെങ്കില്‍ കൂടി സൈന്യം വെറുതെയിരുന്നേക്കില്ല. ഭരണകൂടത്തിന്റെ വാക്കുകള്‍ വീണ്ടും നിരാകരിച്ച് കൊണ്ട് ശക്തമായി തിരിച്ചടിച്ചേക്കും. തങ്ങള്‍ക്ക് യാതൊന്നും പറ്റിയിട്ടില്ലെന്ന വാദമാണ് പാക് സൈന്യം മുന്നോട്ട് വെക്കുന്നത്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നൊരു ആക്രമണം നടത്തിയിട്ടില്ല. ഇങ്ങനൊരു നീക്കം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ മറ്റൊരു പട്ടാള അട്ടിമറിക്കു കൂടി പാകിസ്താന്‍ സാക്ഷ്യം വഹിക്കേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (2 minutes ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (7 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (8 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (8 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (11 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (11 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (12 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (12 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (12 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends