Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

സുന്ദരി കിം കര്‍ദിഷിയാനെ ഹോട്ടല്‍ ബാത്ത്‌റൂമില്‍ റൂമില്‍ കൊള്ളക്കാര്‍ കെട്ടിയിട്ട് പീഡിപ്പിച്ച് കോടികള്‍ വിലമതിപ്പുള്ള ആഭരണങ്ങളുമായി മുങ്ങി 

04 OCTOBER 2016 09:05 AM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

എപ്പോഴും എല്ലാം പുറത്തുകാണിച്ചുള്ള വസ്ത്രധാരണം കൊണ്ടും തന്റെ ലൈംഗിക കഥകള്‍ അമേരിക്കന്‍ ചാനലുകല്‍ലൂടെ വെളിപ്പെടുത്തിയും താരമായ കിം കര്‍ദിഷിയാനെ പാരിസിലെ അത്യാഢംബര ഹോട്ടലില്‍ പൊലീസ് വേഷത്തിലെത്തിയ യുവാക്കള്‍ ബാത്ത്‌റൂമില്‍ കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ കവര്‍ന്നു. സംഭവശേഷം ഭയന്ന് വിറച്ച താരം ചാര്‍ട്ടഡ് വിമാനത്തില്‍ പാരിസ് വിട്ടു.
ജീവിതത്തില്‍ ഇതുവരെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കഴിഞ്ഞ ദിവസം കിം കര്‍ദിഷിയാന് അനുഭവിക്കേണ്ടി വന്നത്. പൊലീസ് വേഷത്തില്‍ മുഖംമൂടി ധരിച്ചെത്തിയ കൊള്ളക ഗണ്‍പോയന്റില്‍ നിര്‍ത്തി എല്ലാം കവര്‍ന്നപ്പോള്‍ അലമുറയിട്ട് കരഞ്ഞ് ജീവന് വേണ്ടി കെഞ്ചുകയെ നിവര്‍ത്തിയുണ്ടായിരുന്നുള്ളു കിമ്മിന്.
തലയില്‍ തോക്കുവച്ച് അക്രമികള്‍ വെടിയുതിര്‍ക്കുമെന്ന് തോന്നിയപ്പോള്‍ 'എന്റെ കുഞ്ഞുങ്ങളെ ഓര്‍ത്ത് എന്നെ കൊല്ലരുതേ.. എന്ന് കിം കെഞ്ചിയെന്നാണ് ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൈയും കാലും കെട്ടിയിട്ടപ്പോഴാണ് കിം തോക്കുധാരികളോട് ജീവന് വേണ്ടി യാചിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കിം കൊള്ളയടിക്കപ്പെട്ടതെന്നാണ് മാദ്ധ്യമവാര്‍ത്തകള്‍. നൂറ് കോടിയിലേറെ രൂപ വിലമതിക്കുന് ആഭരണങ്ങള്‍ കൊള്ളയടിക്കാന്‍ എത്തിയവര്‍ കൊണ്ടു പോയെങ്കിലും ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് കിം.

കവര്‍ച്ചക്കാര്‍ ശാരീരികമായി അവരെ ആക്രമിച്ചെന്നാണ് സൂചന. സംഭവത്തോടെ നടി മാനസികമായി ആകെ തകര്‍ന്ന നിലയിലാണ്. കിം കാര്‍ദാഷിയാന്റെ കൈയും കാലും കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം ബാത്ത്‌റൂമില്‍ തള്ളിയാണ് ഇവരുടെ നൂറ് കോടിയുടെ ആഭരണങ്ങളും ഫോണുകളും മറ്റും കവര്‍ന്നത്. കിമ്മിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ റൂമിലെത്തിപ്പോള്‍ ബാത്ത്‌റൂമിലാണ് ബന്ധനസ്ഥയാക്കപ്പെട്ട നിലയിലാണ് അവരെ കണ്ടെത്. ഞായറാഴ്ച രാത്രി ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ പാരിസിലെത്തിയ കിം കവര്‍ച്ചയ്ക്കിരയായത്. ആക്രമണത്തിന് ഇരയാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ കിം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. കോടികള്‍ വിലമതിക്കുന്ന തന്റെ വിവാഹ മോതിരം ധരിച്ച് സ്പാപ്പ് ചാറ്റില്‍ അവര്‍ കൊള്ളയടിക്കപ്പെടും മുമ്പ് ഒരു മണിക്കൂര്‍ മുമ്പ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആഭരണപ്പെട്ടി, മോതിരം തുടങ്ങിയവ അടക്കം 1.6 കോടി അമേരിക്കന്‍ ഡോളറിന്റെ(ഏകദേശം 106.5 കോടി രൂപ) ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
കവര്‍ച്ചയ്ക്കിരയായതോടെ കിം ഭയന്നു വിറച്ചിരുന്നു. ഇതോടെ ഉടന്‍ തന്നെ അവര്‍ ചാര്‍ട്ടഡ് ചെയ്ത വിമാനത്തില്‍ പാരിസ് വിട്ടു. വിമാനത്തിന് അകത്ത് കയറിയിട്ടും കിമ്മിന് ഭയം മാറിയിട്ടില്ലെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ എത്രയും വേഗം എത്തിയാല്‍ മതിയെന്ന് മാത്രമായിരുന്നു കിമ്മിന്റെ ചിന്തകളെന്നും തോക്കിന്മുനയില്‍ നിന്ന നിമിഷത്തെ ഓര്‍ത്ത് അവര്‍ പെട്ടിക്കരഞ്ഞു എന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (6 minutes ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (20 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (31 minutes ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (34 minutes ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (52 minutes ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (1 hour ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (1 hour ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (3 hours ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (3 hours ago)

Malayali Vartha Recommends