Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

ലക്ഷ്യം ഇസ്ലാമിക് സ്റ്റേറ്റിന്റെ സര്‍വ്വനാശം, ആരുമറിയാതെ ക്യാമ്പില്‍ കയറി വിഷം നല്‍കിയത് കൂടെയുള്ള ചാരന്‍ തന്നെ, ഭക്ഷണത്തില്‍ വിഷം നല്‍കിയത് ബാഗ്ദാദിയടക്കം മൂന്ന് ഐഎസ് നേതാക്കളെ വധിക്കുന്നതിന്

04 OCTOBER 2016 09:21 AM IST
മലയാളി വാര്‍ത്ത

യുഎസ് ആക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര നേതാവ് അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് നിരവധി തവണ അഭ്യൂഹങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഭീകരസംഘടനയായ ഐഎസിന്റെ മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദിക്കും മുതിര്‍ന്ന മൂന്നു നേതാക്കള്‍ക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കിയത് കൂടെയുണ്ടായിരുന്ന ഭീകരരില്‍ ഒരാളെന്ന റിപ്പോര്‍ട്ട്. ഇറാഖിലെ ഐഎസ് കേന്ദ്രത്തില്‍ ബഗ്ദാദിക്കും മൂന്ന് ഐഎസ് നേതാക്കള്‍ക്കുമായി തയാറാക്കിയ ഉച്ചഭക്ഷണത്തിലാണു വിഷം ചേര്‍ത്തു നല്‍കിയതെന്നു വിവിധ അറബ് സൈറ്റുകളും ഇറാന്‍ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ക്യാമ്പിലുണ്ടായിരുന്ന ചാരനാണെന്നും ഇയാള്‍ക്ക് വേണ്ടി തിരക്കത്തില്‍ നടത്തിയതിനിടയിള്‍ നിരവധി ഭീകരരെ പിടികൂടിയതായും റിപോര്‍ട്ടുകള്‍ ഉണ്ട്.

ഇറാഖിലെ നിനവേയിലെ ഒളിത്താവളത്തില്‍ ബാഗ്ദാദിക്കും മറ്റുള്ളവര്‍ക്കുമായി പാചകം ചെയ്ത ഭക്ഷണത്തില്‍ ചാരന്‍ വിഷം കലര്‍ത്തുകയായിരുന്നു. പിന്നീട് അവശനിലയിലായ ബാദാദിയെയും കൂട്ടരെയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിഎന്നാണ് റിപോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ചാരന്റെ ലക്ഷ്യം ബാഗ്ദാദിയടക്കം ഭക്ഷണം കഴിക്കാനിരുന്ന മൂന്ന് പേരെ വധിക്കുകയായിരുന്നെന്നാണ് ലഭ്യമായ വിവരം. ബാഗ്ദാദിയുടെയും മറ്റു നേതാക്കളുടെ വധശ്രമത്തിലൂടെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരില്‍ തന്നെ ഉള്ള അഭിപ്രായ ഭിന്നതയാണ് വെളിവാകുന്നത്. ലോകത്താകമാനം ശ്രിംഖലകളുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ സര്‍വ നാശം മുന്നില്‍ കണ്ടുകൊണ്ടാണ് ഭീകരര്‍ നേതാക്കളെയടക്കം വധിക്കാന്‍ പദ്ധതിയിട്ടത്. ഭിന്നത പ്രകടമായതോടെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഏകീകൃത ആക്രമണത്തിന് തടയിടാന്‍ രലോകരാഷ്ട്രങ്ങള്‍ക്കു കഴിയുമെന്നതും. നേതാക്കളുടെ വധത്തിലൂടെ ഇസ്ലമിക് സ്റ്റേറ്റിന്റെ ശക്തി ക്ഷയിച്ച്, എളുപ്പം ഭീകരരെ ഉന്മൂലനം ചെയ്യാനും സാധിക്കും.

അടുത്തിടെ സിറിയയിലെ റഖ്വ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സിറിയ ഈ വാര്‍ത്ത പിന്നീട് നിഷേധിച്ചു. ആക്രമണത്തില്‍ ബാഗ്ദാദിക്ക് ഗുരുതരമായി പരിക്കേല്‍ക്കുക മാത്രമാണുണ്ടായിട്ടുള്ളതെന്നായിരുന്നു റഷ്യയിലെ സിറിയന്‍ അംബാസഡര്‍ റിയാദ് ഹദാദ് അറിയിച്ചത്. ഇറാഖ് സ്വദേശിയായ അബൂബക്കര്‍ അല്‍ ബാഗ്ദാദി ഐസിസിന്റെ സ്വയം പ്രഖ്യാപിത ഖലീഫയാണ്.സമാനതകളില്ലാത്ത ക്രൂരതകള്‍ക്ക് നേതൃത്വം നല്‍കി കുപ്രസിദ്ധനായ ബാഗ്ദാദിയുടെ തലക്ക് 10 മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം66,52,11,500 രൂപ) ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (12 minutes ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (24 minutes ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (1 hour ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (1 hour ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (2 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (2 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (11 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (11 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (12 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (12 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (12 hours ago)

Malayali Vartha Recommends