Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

ഹിംസ്‌ ഉപരോധത്തില്‍ പട്ടിണി കിടന്നവര്‍ പൂച്ചകളെയും പുഴുക്കളെയും ഭക്ഷിച്ച്‌ വിശപ്പടക്കി

15 FEBRUARY 2014 01:01 AM IST
മലയാളി വാര്‍ത്ത.

വിമതര്‍ക്ക്‌ സൗകര്യം ഏര്‍പ്പെടുത്തികൊടുക്കുന്നു എന്നാരോപിച്ച്‌ അസദ്‌ ഭരണകൂടം ഉപരോധമേര്‍പ്പെടുത്തിയ സിറിയയിലെ ഹിംസ്‌ നഗരത്തില്‍ ജനങ്ങളാകെ ഇത്രയുംനാള്‍ പട്ടിണിയിലായിരുന്നു മാസങ്ങളായുള്ള ഉപരോധത്തില്‍ മിക്ക ആളുകളും പൂച്ചകളെയും മണ്ണിരകളെയുമാണ്‌ കഴിച്ച്‌ വിശപ്പടക്കിയതെന്ന്‌ സിവിലിയന്മാര്‍ അറിയിക്കുന്നു.
ഭക്ഷണം കിട്ടാതെ വിശന്നു കിടന്ന ജനങ്ങള്‍ക്ക്‌ എന്തെങ്കിലും കഴിച്ച്‌ വിശപ്പടക്കിയാല്‍ മതി എന്ന അവസ്ഥയില്‍ അവര്‍ പൂച്ചകളെയും മണ്ണിരകളെയും കഴിക്കാന്‍ നിര്‍ബന്ധിതരായത്‌. എന്നാല്‍ സിറിയന്‍ പ്രസിഡന്റ്‌ ബശ്ശാര്‍ അല്‍അസദ്‌ പട്ടിണി യുദ്ധത്തിനുളള ആയുധമാക്കിമാറ്റുകയാണെന്ന്‌ പ്രതിപക്ഷം കുറ്റപ്പെടുത്തി. ഏകദേശം 2500 ഓളം സിവിലിയന്മാര്‍ ഹിംസില്‍ കുടുങ്ങികിടക്കുകയാണ്‌ .
ഹിംസിലും മറ്റും വിമതര്‍ക്ക്‌ ഭക്ഷണം. വെളളം, താമസം , വൈദ്യസഹായം എന്നിവ എത്തിച്ചുകൊടുക്കുന്നതിന്‌ വിദേശ സംഘങ്ങള്‍ക്ക്‌ അനുമതി നല്‍കണമെന്നും അല്ലാത്തപക്ഷം ഉപരോധമേര്‍പ്പെടുത്തുമെന്നും യു.എസ്‌. പ്രമേയം കൊണ്ടു വന്നിരിന്നെങ്കിലും പ്രമേയം വീറ്റോ ചെയ്യാനിരിക്കുകയാണ്‌ റഷ്യ. ഹിംസില്‍ വെടിവയ്‌ക്കലും മൂന്ന്‌ ദിവസത്തേക്ക്‌ നീട്ടയെന്ന്‌ ഹിംസ്‌ ഗവര്‍ണര്‍ ബിലാല്‍ ബറാസി അറിയിച്ചു.
അവിടെ കുടുങ്ങിപ്പോയ 1400 ല്‍ പരം സിവിലിയന്മാരെ ഒഴിപ്പിച്ചതായാണ്‌ അറിവ്‌. സിറിയന്‍ ഭരണകൂടവും വിമതരും യു.എന്‍. മധ്യസ്ഥതയില്‍ നടത്തിയ സംഭാഷണമാണ്‌ വെടിനിര്‍ത്തലിന്‌ കാരണമായത്‌ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിനത്തിനായി ഇരു ടീമുകളും ഇന്ന് തലസ്ഥാനത്തെത്തും... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മത്സരം  (7 minutes ago)

ഏഷ്യൻ ഗെയിംസ്... വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ മനു ഭാക്കർ 579 പോയിന്റോടെ നാലാം സ്ഥാനക്കാരിയായി വ്യക്തിഗത ഫൈനലിലേക്ക്  (16 minutes ago)

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ  (1 hour ago)

അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍  (1 hour ago)

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്  (1 hour ago)

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....  (1 hour ago)

വനിതാ ക്രിക്കറ്റിൽ കന്നിസ്വർണ്ണം... അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം...  (1 hour ago)

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം  (2 hours ago)

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും  (2 hours ago)

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (2 hours ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

Malayali Vartha Recommends