Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

ആനസ്‌നേഹം; തിരുവിതാംകൂര്‍ രാജകുടുംബം നല്കിയ സിംഹാസനമടക്കം നശിപ്പിക്കണമെന്ന് വില്യം രാജകുമാരന്‍

19 FEBRUARY 2014 01:45 AM IST
മലയാളി വാര്‍ത്ത.

ആനക്കൊമ്പിനു വേണ്ടി ആനകളെ ക്രൂരമായി കൊല്ലുന്നതിനെതിരെ ജനവികാരം ഉണ്ടാക്കാനുള്ള നടപടിയുമായി വില്യം രാജകുമാരന്‍ രംഗത്ത്‌. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ശേഖരത്തിലുള്ള കോടിക്കണക്കിനു പൗണ്ട് വിലമതിക്കുന്ന ആനക്കൊമ്പ് കൊണ്ടുള്ള കരകൗശല വസ്തുക്കള്‍ നശിപ്പിച്ച് കളയണമെന്നുളളതാണ്‌വില്യം രാജകുമാരന്റെ അഭിപ്രായം. തിരുവിതാംകൂര്‍ രാജകുടുംബം സമ്മാനിച്ച സിംഹാസനവും ഇതില്‍ പെടും. 1851-ല്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ വിക്‌ടോറിയാ മഹാറാണിക്ക് സമ്മാനിച്ചതാണ് ആനക്കൊമ്പില്‍ തീര്‍ത്ത സിംഹാസനം. വളരെ പ്രാധാന്യത്തോടെ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന രത്‌നങ്ങളും പതിച്ചിട്ടുള്ള സിംഹാസനവും ഒപ്പമുള്ള കാല്പ്പടിയും കേരളീയ ശില്‍പകലയുടെ ഉത്തമ ഉദാഹരണമാണ്. ഇതടക്കം 1200 കരകൗശലവസ്തുക്കള്‍ നശിപ്പിക്കണമെന്നാണ് വില്യമിന്റെ അഭിപ്രായം. ഈ വസ്തുക്കളുടെ കലാമൂല്യവും ചരിത്രപ്രാധാന്യവുമറിയാതെയാണ് വില്യം രാജകുമാരന്‍ ഈ അഭിപ്രായം പറഞ്ഞതെന്ന് ചരിത്രവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇവയൊക്കയും ബ്രിട്ടന്റെ സ്വത്താണ്. ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് സമ്മാനം കിട്ടിയതാണെങ്കിലും അതൊന്നും രാജകുടുംബത്തിന്റെ സ്വന്തമല്ലെന്ന് ചരിത്രകാരന്മാര്‍ ഓര്‍മിപ്പിക്കുന്നു. അവ നശിപ്പിക്കാന്‍ ഉത്തരവിടാന്‍ രാജകുമാരന് അധികാരമില്ല. മാത്രമല്ല, ഇവ നശിപ്പിച്ചാല്‍ ആനക്കൊമ്പ് ഉല്പന്നങ്ങളുടെ ലഭ്യത കുറയുകയും അതിനനുസരിച്ച് ആനവേട്ട വര്‍ധിക്കുകയുമേ ഉള്ളൂ എന്ന് വന്യജീവി വിദഗ്ധരും പറയുന്നു.

ഈ വസ്തുക്കള്‍ നശിപ്പിച്ചാല്‍ അവ സമ്മാനമായി നല്‍കിയ രാജ്യങ്ങള്‍ക്കും രാജവംശങ്ങള്‍ക്കും ബ്രിട്ടീഷ് രാജകുടുംബത്തോട് എതിര്‍പ്പാകുമെന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും അമേരിക്കയിലും മറ്റും പിടിച്ചെടുത്ത ആനക്കൊമ്പ് നശിപ്പിക്കുന്ന സമ്പ്രദായമുണ്ട്. എന്നാല്‍, ഈ വസ്തുക്കളെ അങ്ങനെ കാണേണ്ടതില്ലെന്നാണ് രാജകുടുംബവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍  പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിനത്തിനായി ഇരു ടീമുകളും ഇന്ന് തലസ്ഥാനത്തെത്തും... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മത്സരം  (8 minutes ago)

ഏഷ്യൻ ഗെയിംസ്... വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ മനു ഭാക്കർ 579 പോയിന്റോടെ നാലാം സ്ഥാനക്കാരിയായി വ്യക്തിഗത ഫൈനലിലേക്ക്  (17 minutes ago)

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ കടന്നുപോകുന്ന അപൂർവ പ്രതിഭാസം കാണാനൊരുങ്ങി ഭക്തർ  (1 hour ago)

അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍  (1 hour ago)

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്  (1 hour ago)

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....  (1 hour ago)

വനിതാ ക്രിക്കറ്റിൽ കന്നിസ്വർണ്ണം... അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം...  (1 hour ago)

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം  (2 hours ago)

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും  (2 hours ago)

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (2 hours ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

Malayali Vartha Recommends