ഫിലിപ്പൈന്‍സില്‍ ഭൂചലനം: നിനയ്ക്ക് പുറമെ രാജ്യത്ത് സുനാമി മുന്നറിയിപ്പും

നിന കൊടുങ്കാറ്റ് വീശിയതിന് പിന്നാലെ ഫിലിപ്പൈന്‍സില്‍ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 5.0 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതായി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ ഫിലിപ്പൈന്‍സിലെ നമ്വാകില്‍ നിന്നും വടക്കായി 10 കിലോമീറ്റര്‍ വ്യാപ്തിയിലാണ് പ്രഭവകേന്ദ്രം. എന്നാല്‍ നാശഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
https://www.facebook.com/Malayalivartha






















